Browsing Category
My Home
ഡെന്‍വറില്‍ അധ്യാപക സമരം ഒത്തുതീര്‍ന്നു, 11.7 ശതമാനം വരെ ശമ്പളവര്‍ധനവ്
ഡന്‍വര്‍: ശമ്പളവര്‍ദ്ധനവും മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളും വേണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 11 തിങ്കളാഴ്ച മുതല്‍ ഡെന്‍വര്‍ അദ്ധ്യാപകര്‍ നടത്തിവന്നിരുന്ന ബഹിഷ്ക്കരണ സമരം യൂണിയനും,…
വീര ജവാനെ ജന്മനാട് ഏറ്റുവാങ്ങി
കോഴിക്കോട്: പുല്‍വാമയില്‍ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച വയനാട് ലക്കിടി സ്വദേശി ഹവില്‍ദാര്‍ വി വി വസന്തകുമാറിന്റെ ഭൗതിക ശരീരം വീട്ടിലെത്തിച്ചു. വീട്ടിലും സ്കൂളിലും…
ഇന്ത്യയുടെ ആരോപണങ്ങൾ തള്ളി പാക്കിസ്ഥാൻ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കം ലക്ഷ്യം കാണില്ലെന്ന് വിദേശകാര്യമന്ത്രി ഷാ…
പുല്‍വാമ ആക്രമണം മുന്‍നിര്‍ത്തി പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കം ലക്ഷ്യം കാണില്ലെന്ന് പാക്കിസ്ഥാന് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി. പാക്കിസ്ഥാനെതിരെ…
ഇടുക്കിയിൽ വീണ്ടും കർഷക ആതമഹത്യാ കടബാധ്യതയെത്തുടർന്നു പെരിഞ്ചാംകുട്ടി സ്വദേശി ശ്രീകുമാർ ജീവനൊടുക്കി
ഇടുക്കി: ഇടുക്കിയിൽ വീണ്ടും കർഷക ആത്മഹത്യ. പെരിഞ്ചാംകുട്ടി സ്വദേശി നക്കര ശ്രീകുമാറാണ് ആത്മഹത്യ ചെയ്തത്.രണ്ടു ബാങ്കുകളിൽ നിന്നും സ്വകാര്യ വ്യക്തികളിൽ നിന്നുമായി ശ്രീകുമാർ 20…
വീരമൃത്യു വരിച്ച വയനാട് ലക്കിടി സ്വദേശി ഹവില്‍ദാര്‍ വി വി വസന്തകുമാറിന്റെ മൃതദേഹം ജന്മനാട്ടിൽ എത്തിക്കും
കോഴിക്കോട്: പുല്‍വാമയില്‍ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച വയനാട് ലക്കിടി സ്വദേശി ഹവില്‍ദാര്‍ വി വി വസന്തകുമാറിന്റെ മൃതദേഹം പതിനൊന്ന് മണിയോടെ കരിപ്പൂരിലെത്തിക്കും. ലക്കിടി എല്‍പി…
പുൽവാമ ഭീകരാക്രമ ണം ഇന്ന് ദില്ലിയിൽ സര്‍വകക്ഷി യോഗം ചേരും
ഡൽഹി : രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണതേത്തുടർന്ന് ഭാവി നടപടികൾ ആലോചിക്കാൻ ഇന്ന് ദില്ലിയിൽ സര്‍വകക്ഷി യോഗം ചേരും. രാവിലെ പതിനൊന്ന് മണിക്ക് പാര്‍ലമെന്റ് മന്ദിരത്തിലെ ലൈബ്രറി…
റോബർട്ട് വദ്ര അടക്കം നാല് പേരുടെ സ്വത്ത് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കണ്ടുകെട്ടി
ഡൽഹി :ബിക്കാനീർ ഭൂമി തട്ടിപ്പ് കേസിൽ എ ഐ സി സി ജനറൽ സെകട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബർട്ട് വദ്ര അടക്കം നാല് പേരുടെ സ്വത്ത് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.…
മെക്സിക്കൻ മതിലിന് ഫണ്ട് അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ന്യൂയോര്‍ക്ക്: അമേരിക്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്. മെക്സിക്കൻ മതിലിന് ഫണ്ട് ഉറപ്പാക്കാനാണ് ഡൊണാൾഡ് ട്രംപിന്റെ നീക്കം. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെതിരെ…
പുൽവാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് രാഷ്ട്രം
ഡൽഹി ;പുൽവാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ മൃതദേഹം ദില്ലി പാലം സൈനിക വിമാനത്താവളത്തിൽ എത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി സൈനികര്‍ക്ക് ആദരാഞ്ജലി അർപ്പിച്ചു .…
ജമ്മു കശ്മീരിൽ സിവിലിയൻ വാഹനങ്ങൾ നിയന്ത്രിണം
ശ്രി നഗർ: ജമ്മു കശ്മീരിൽ കർശനനിയന്ത്രണത്തിനൊരുങ്ങി സൈന്യം. ഇനി സിആർപിഎഫിന്റേതുൾപ്പടെ വലിയ സൈനിക വാഹനവ്യൂഹങ്ങൾ കടന്ന് പോകുമ്പോൾ സിവിലിയൻ വാഹനങ്ങൾ നിയന്ത്രിക്കും. പുൽവാമ…