Browsing Category
My Home
പെരിയ കല്യോട്ട് സി പി എം നേതാക്കളെ കോൺഗ്രസ്സ് പ്രവർത്തകർ തടഞ്ഞു
കാസർകോട്കാസര്‍കോട് കല്ല്യോട്ട് അക്രമം നടന്ന സ്ഥലം സന്ദര്‍ശിക്കാനെത്തിയ സിപിഎം നേതാക്കള്‍ക്കു നേരെ പ്രതിഷേധം. പി കരുണാകരന്‍ എംപിയും കുഞ്ഞിരാമന്‍ എംഎല്‍എ യും അടങ്ങുന്ന സിപിഎം…
‘അക്രമ രാഷ്ട്രീയം ഉപേക്ഷിക്കണം, പുതിയ സംസ്ക്കാരം ഉണ്ടാകണം’: കോടിയേരി ബാലകൃഷ്ണൻ
ആലപ്പുഴ: അക്രമ രാഷ്ട്രീയത്തിനെതിരെ എൽഡിഎഫ് പുതിയ രാഷ്ട്രീയ അധ്യായത്തിന് തുടക്കമിടുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രാഷ്ട്രീയ രംഗത്തു പുതിയ സംസ്കാരം…
അപ്രഖ്യാപിത ഹർത്താൽ ഡീന്‍ കുര്യാക്കോസിനെതിരെ കേസെടുക്കാമെന്ന് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം
കൊച്ചി :യൂത്ത്‌കോണ്‍ഗ്രസ് നേതാവ് ഡീന്‍കുര്യാക്കോസ് ഉള്‍പ്പെടെ നേതാക്കള്‍ക്കെതിരെ കേസെടുക്കാമെന്ന് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം.ശബരിമല കര്‍മ്മസമിതി നേതാക്കള്‍ക്കെതിരേയും…
പ്രസിഡന്റ് തിരഞ്ഞെടുപ്പ്; ബര്‍ണി സാന്റേഴ്‌സ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു
വെര്‍മോണ്ട്: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വെര്‍മോണ്ടില്‍ നിന്നുള്ള യുഎസ് സെനറ്റര്‍ ബെര്‍ണി സാന്റേഴ്‌സ് ഔദ്യോഗീകമായി പ്രഖ്യാപിച്ചു. ട്രംപിനെ…
എലിസബത്ത് ഫിലോമോൻ (ഗ്ലോറി) ഡാളസിൽ നിര്യതയായി
ഡാളസ്: പന്തളം കുരമ്പാല പുത്തൻ വിളയിൽ കുടുംബാംഗവും, ഡാളസ് ഗ്രേസ് ക്രിസ്ത്യൻ അസംബ്ലി സഭാംഗവുമായ എലിസബത്ത് ഫിലമോൻ (ഗ്ലോറി - 50) ഫെബ്രുവരി 20 ബുധനാഴ്ച രാവിലെ ഡാലസിൽ നിര്യാതയായി.…
കേരളത്തിലെ നിരീശ്വരവാദി സര്‍ക്കാരിനെ പിഴുതെറിയണമെന്ന് അമിത് ഷാ
പാലക്കാട് :ശബരിമല വിഷയത്തില്‍ മുപ്പതിനായിരത്തോളം വിശ്വാസികളെ കള്ളക്കേസില്‍ കുടുക്കിയ കേരളത്തിലെ നിരീശ്വരവാദി സര്‍ക്കാരിനെ പിഴുതെറിയണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. സുപ്രീം…
കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകം ഹീനം; അക്രമികളെ സംരക്ഷിക്കില്ലെന്ന് പിണറായി
കാസര്‍കോട് കൊലപാതകത്തെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണാറായി വിജയന്‍. ചിലരുടെ വീണ്ടുവിചാരമില്ലാത്ത പ്രവർത്തിയാണ് നിലവിലെ അവസരം സൃഷ്ടിച്ചത്. തെറ്റായ ഒന്നിനയെയും ഏറ്റെടുക്കേണ്ട കാര്യം…
രാജേന്ദ്രനെതിരെ സംഘടനാ നടപടി ഉടൻ സി പി ഐ എം
തൊടുപുഴ : ദേവികുളം സബ് കളക്ടറെ അധിക്ഷേപിച്ച എസ് രാജേന്ദ്രൻ എംഎൽഎക്കെതിരെ നടപടിയുണ്ടാകുമെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി. ജില്ലാ കമ്മിറ്റി വീണ്ടും ചേർന്ന് തുടർ നടപടി…
അപ്രഖ്യാപിത ഹർത്താൽ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്നും ഈടാക്കണം ഹൈക്കോടതി
കൊച്ചി : അപ്രഖ്യാപിത ഹര്‍ത്താലുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഡീന്‍ കുര്യാക്കോസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഹര്‍ത്താലിന്റെ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്നും…
മിന്നൽ ഹർത്താൽ: കോടതിയലക്ഷ്യ കേസിൽ ഡീൻ കുര്യാക്കോസ് ഇന്ന് ഹൈക്കോടതിയിൽ ഹാജരാകും
കൊച്ചി: കോടതിയലക്ഷ്യ കേസിൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഡീൻ കുര്യാക്കോസ് ഇന്ന് ഹൈക്കോടതിയിൽ ഹാജരാകും. ഡീനിന് പുറമെ യുഡിഎഫ് കാസർകോട് ജില്ലാ ചെയർമാൻ എം സി കമറുദ്ദീൻ, കൺവീനർ എ ഗോവിന്ദൻ…