Browsing Category
My Home
മോദിയുടെ ഹിന്ദു പരാമർശത്തിന് മറുപടിയുമായി കോൺഗ്രസ്സ്
അമേഠിക്ക് പുറമേ കേരളത്തിലെ വയനാദിൽ കൂടി മത്സരിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ നീക്കത്തെ വിമര്‍ശിച്ച നരേന്ദ്രമോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ്. ഹിന്ദുക്കളെ നേരിടാന്‍ ഭയന്ന്…
വിവരക്കേട് കണ്ണടച്ചാഘോഷിച്ച് ബി ജെ പി നേതൃത്വം മുസ്ലിം ലീഗ് കൊടി പാക് പതാകയാക്കി ബി ജെ പി നേതാവിന്റെ ട്വിറ്റ്…
ഞെട്ടിപ്പിക്കുന്നത്. കേരളത്തിലെ വയനാട്ടില്‍ രാഹുല്‍ സ്ഥാനാര്‍ഥിയാവാന്‍ തീരുമാനിച്ചു. പാകിസ്ഥാന്‍ കൊടികളുമേന്തിയുള്ള ആഹ്ളാദപ്രകടനം വയനാട്ടില്‍ ആരാണ് നടത്തുന്നതെന്ന് നോക്കൂ. ഇനി…
യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവം; ഭർത്താവിനും അമ്മയ്ക്കുമെതിരെ കൊലക്കുറ്റം
ഓയൂരിൽ യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവത്തിൽ പ്രതികൾക്ക് എതിരെ കൊലക്കുറ്റത്തിന് കേസ്സെടുത്തു. യുവതിയുടെ ഭർത്താവ് ചന്തുലാലിനും അമ്മായിയമ്മ ഗീതാലാലിനും എതിരെയാണ്…
ഒപ്പ് മതിലില്‍ നടന്‍ ഗിന്നസ് പക്രു ആദ്യ ഒപ്പ് ചാര്‍ത്തി
ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന സ്വീപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഒപ്പ് മതില്‍ പ്രശസ്ത സിനിമ താരം ഗിന്നസ് പക്രു ആദ്യ ഒപ്പ് ചാര്‍ത്തി ഉദ്ഘാടനം…
രാഹുൽഗാന്ധി ബുധനാഴ്ച്ച വയനാട്ടിൽ പത്രിക സമർപ്പിക്കും
വയനാട്ടില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഏപ്രിൽ മൂന്നിന് നാമനിര്‍ദ്ദേശ പത്രിക സമർപ്പിക്കുമെന്ന് എ ഐ സി സി . രാഹുല്‍ ഗാന്ധിയുടെ സൗകര്യം കണക്കിലെടുത്താണ്…
മാധ്യമപ്രവര്‍ത്തകര്‍ സമൂഹത്തിന്റെ തിരുത്തല്‍ ശക്തിയായി മാറണം: മേയര്‍ സജി ജോര്‍ജ്
സമൂഹത്തെ വിഷലിപ്തമാക്കുന്ന അസമത്വങ്ങള്‍ക്കെതിരെ ഉച്ചനീചത്വങ്ങള്‍ക്കെതിരെ പോരാടുന്ന ശക്തികളായി മാധ്യമ പ്രവര്‍ത്തകര്‍ മാറണമെന്ന് സണ്ണിവെയ്ല്‍ മേയറും, മലയാളിയുംമായ സജി ജോര്‍ജ് പറഞ്ഞു.…
കശ്മീർ യുവതിയുമായി പരിധി വിട്ട ബന്ധം കരസേനാ മേജറെ തരംതാഴ്‌ത്തും
ജമ്മുകാശമീരിലെ തന്ത്ര പ്രധാന മേഖലകളുടെ സുരക്ഷാ വഹിച്ചിരുന്ന മേജർ ലീട്ടുൽ ഗൊഗോയിക്കെതിരായുള്ള പട്ടാള കോടതി നടപടികൾ പൂർത്തിയായി. ജമ്മു കശ്മീർ സ്വദേശിനിയായ സ്ത്രീയുമായി പരിധി വിട്ട്…
യമൻ റിപ്പോർട്ട് അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമെന്ന് സൗദി
യെമനുമായി ബന്ധപ്പെട്ട് പ്രമുഖ അന്താരാഷ്ട്ര വിദഗ്ധർ സമർപ്പിച്ച റിപ്പോർട്ട് തള്ളുന്നതായി യു.എ.ഇ. യെമനിലെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ തദ്ദേശീയ സർക്കാറിനു വേണ്ട…
പ്രവാസികള്‍ക്ക് കുടുംബ വിസ നിയമഭേദഗതിയുമായി യു.എ.ഇ
യു.എ.ഇയില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് കുടുംബ വിസ അനുവദിക്കാന്‍ തീരുമാനമായി. വരുമാനം മാത്രം മാനദണ്ഡമാക്കി വിസാ നൽകാനാണ് തീരുമാനം. നേരത്തേ, ജോലി ചെയ്യുന്ന തസ്തികയും വരുമാനവും…
തൊടുപുഴയില്‍ ഏഴ് വയസുകാരന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കുട്ടിയുടെ അമ്മയ്‌ക്കെതിരെ കേസ്സ്
തൊടുപുഴയില്‍ ഏഴ് വയസുകാരന് ക്രൂര മർദ്ദനമേറ്റ സംഭവത്തില്‍ കുട്ടിയുടെ അമ്മയ്‌ക്കെതിരെ കേസെടുക്കും. കുട്ടികളെ മര്‍ദ്ദിക്കുന്ന വിവരം അധികൃതരെ അറിക്കാതിരുന്നതിനാലാണ് നടപടി. ഇളയകുട്ടി…