Browsing Category

My Home

നാരായണന്‍കുട്ടി നായരുടെ നിര്യാണത്തില്‍ ഡാലസ് കേരള അസോസിയേഷന്‍ അനുശോചിച്ചു.

ഡാലസ് കേരള അസോസിയേഷന്‍ പ്രസിഡന്റ്, പബ്ലിക്കേഷന്‍ ഡയറക്ടര്‍, വൈസ് പ്രസിഡന്റ് തുടങ്ങിയ തസ്തികകളില്‍ സ്തുത്യര്‍ഹ സേവനം അനുഷ്ഠിച്ച പി. നാരായണന്‍ കുട്ടി നായരുടെ (80) നിര്യാണത്തില്‍…

ഫാസിസത്തിനെതിരായ ഇന്നത്തെ പൊളിറ്റിക്കൽ ഐക്കണാണ് രാഹുൽ ഗാന്ധി, ഷൗക്കത് പറമ്പി .

മതേതരത്വത്തിന്റെ പ്രതീകമായ, അതിലുപരി ഫാസിസത്തിനെതിരായ ഇന്നത്തെ പൊളിറ്റിക്കൽ ഐക്കണാണ് രാഹുൽ ഗാന്ധിയെന്നു ഷൗക്കത് പറമ്പി അഭിപ്രായപ്പെട്ടു .പ്രവാസി മലയാളി ഫെഡറേഷൻ മുൻ ഗ്ലോബൽ…

നടിയെ അക്രമിച്ചകേസിൽ ദിലീപിന്റെ ഹർജി ഇന്ന് സുപ്രിം കോടതിയിൽ

നടിയെ ആക്രമിച്ച കേസില്‍കുറ്റപത്രം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ടുള്ള ദിലീപിന്റെ അപേക്ഷ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. കുറ്റം ചുമത്തുന്നതിനായി കേസ് നാളെ വിചാരണ കോടതി…

ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രിൽ പതിനൊന്നിന് കൊട്ടിക്കലാശം ഇന്ന്

2019ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങിന്റെ പരസ്യപ്രചരണം ഇന്ന് അവസാനിക്കും. വ്യാഴാഴ്ചയാണ്ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. 91 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ്…

നാവിക സേനാ തലവന്റെ നിയമനം സീനിയോറിറ്റി മറികടന്ന്; പരാതിയുമായി വൈസ് അഡ്മിറല്‍ വിമല്‍ വര്‍മ്മ

നാവിക സേന തലവന്‍ സ്ഥാനത്തേക്കുള്ള നിയമനത്തിനു പരിഗണിക്കാത്തതിനെതിരെ ആന്‍ഡമാന്‍ നിക്കോബാര്‍ കമാന്‍ഡര്‍ ഇന്‍ ചീഫ് വൈസ് അഡ്മിറല്‍ വിമല്‍ വര്‍മ്മ സൈനിക ട്രിബ്യൂണലിനെ സമീപിച്ചു.

കെ എം മാണിയുടെ നില അതീവ ഗുരുതരം

ശ്വാസകോശ രോഗത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കേരളാ കോൺഗ്രസ് ചെയർമാൻ കെ എം മാണിയുടെ ആരോഗ്യനില അതീവ ഗുരുതരം. വൃക്കകൾ തകരാറിൽ ആയതിനാൽ ഡയാലിസിസ്…

പുല്‍വാമ ഭീകരാക്രമണത്തിന് മുൻപ് ജമ്മുകാശ്മീര്‍ പൊലീസ് മുന്നറിയിപ്പു ലഭിച്ചിരുന്നു? മുന്നറിയിപ്പ് സർക്കാർ അവഗണിച്ചു

ജമ്മുവില്‍ ഭീകരാക്രമണമുണ്ടാകുമെന്ന് വ്യക്തമായ വിവരം പൊലീസ് ഇന്റലിജന്‍സ് വിഭാഗത്തിനുലഭിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്. പുല്‍വാമ അവന്തിപോറയില്‍ ജെയ്‌ഷേ ജിഹാദിസ്റ്റുകളുടെ ആക്രമണം…

പ്രതിപക്ഷത്തോട് വിവേചനം വേണ്ട,നിഷ്പക്ഷതവേണം തെരഞ്ഞെടുപ്പുകമ്മീഷന്‍ നിര്‍ദ്ദേശം

വിവേചനപരമായി പെരുമാറരുതെന്നും നിഷ്പക്ഷത പുലര്‍ത്താന്‍ ശ്രദ്ധവയ്ക്കണമെന്നും എന്‍ഫോഴ്‌സ്‌മെന്‍്‌റ് വിഭാഗങ്ങളോട് അറിയിക്കാന്‍ ധനമന്ത്രാലയത്തോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍…

കെ.എസ്.ആര്‍.ടി.സിയിലെ എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചു വിടാന്‍ ഹൈക്കോടതി ഉത്തരവ്.

2455 ഒഴിവുകളില്‍ പി.എസ്.സിക്ക് ആവശ്യമെങ്കിൽ അഡ്വൈസ് ചെയ്യാം.നേരത്തെ എം പാനൽ കണ്ടക്ടർമാരെയും പിരിച്ചുവിട്ടിരുന്നു.

ഒളിക്യാമറ വിവാദത്തില്‍ കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്റെ മൊഴി രേഖപ്പെടുത്തി

ഒളിക്യാമറ വിവാദത്തില്‍ കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്റെ മൊഴി രേഖപ്പെടുത്തി. അന്വേഷണ സംഘം രാഘവന്റെ കോഴിക്കോട്ടെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. എ.സി.പി. വാഹിദ്,…