Browsing Category

My Home

ശ്രീലങ്കയിൽ പള്ളികളിലെ ഞായറാഴ്ച കുർബാനകൾ റദ്ദാക്കി

ശ്രീലങ്കയിലെ ഞായറാഴ്ച കുർബാനകൾ റദ്ദാക്കിയതായി കത്തോലിക്കാ സഭ. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പള്ളികളിൽ കുർബാനകൾ ഇല്ല. കൂടുതൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ…

ഡാലസ് റിപ്പബ്ലിക്കന്‍ ആദ്യ വനിതാ അധ്യക്ഷ മിസ്സി ഷോറെ അന്തരിച്ചു

ഡാലസ് കൗണ്ടി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ചരിത്രത്തില്‍ ആദ്യമായി വനിതാ ചെയര്‍ പേഴ്‌സനായി തിരഞ്ഞെടുക്കപ്പെട്ട മിസ്സി ഷോറെ ഏപ്രില്‍ 24 ബുധനാഴ്ച അന്തരിച്ചു. 47 വയസ്സായിരുന്നു.

രണ്ടു വയസുള്ള കുട്ടികളെ കൂട്ടില്‍ ചങ്ങലയിട്ടു ബന്ധിച്ചു; മാതാപിതാക്കള്‍ അറസ്റ്റില്‍.

കിടപ്പു മുറിയുടെ ചുമരില്‍ ബോള്‍ട്ടിട്ട് ചങ്ങലകളാല്‍ ബന്ധിച്ചു കൂട്ടിനുള്ളില്‍ കണ്ടെത്തിയ രണ്ടു കുട്ടികളുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്തു കേസ്സെടുത്തതായി മോഡക്ക് കൗണ്ടി ഷെറിഫ്…

സര്‍വര്‍ തകരാര്‍ പരിഹരിച്ചെന്നു എയര്‍ ഇന്ത്യ

എയര്‍ ഇന്ത്യ സര്‍വ്വീസുകൾ അനിശ്ചിതത്വത്തിലാകാൻ കാരണം സര്‍വര്‍ തകരാറാണെന്ന് വിശദീകരിച്ച് എയര്‍ ഇന്ത്യ. തകരാര്‍ പരിഹരിച്ചെന്നും മണിക്കൂറുകൾക്ക് അകം ആഭ്യന്തര അന്താരാഷ്ട്ര സര്‍വ്വീസുകൾ…

ഭീകരാക്രമണ ഭീഷണി സന്ദേശം വ്യാജം

കേരളം ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങളിൽ ഭീകരാക്രമണ ഭീഷണി സന്ദേശം വ്യാജമെന്ന് സ്ഥിരീകരിച്ച് ബംഗലൂരു പൊലീസ് . വ്യജ സന്ദേശം പൊലീസിനെ വിളിച്ച് അറിയിച്ചതിന് ബംഗലൂരു റൂറൽ ആവലഹള്ളി സ്വദേശി…

കാണാതായ അഞ്ചു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി; മാതാപിതാക്കള്‍ അറസ്റ്റില്‍.

ഏപ്രില്‍ 17 മുതല്‍ വീട്ടില്‍ നിന്നും കാണാതായി എന്ന് പൊലീസില്‍ പരാതിപ്പെട്ട അഞ്ചു വയസ്സുകാരന്‍ ആന്‍ഡ്രു ഫ്രുണ്ടിന്റെ മൃതദേഹം പ്ലാസ്റ്റിക് ചാക്കില്‍ പൊതിഞ്ഞു കുഴിച്ചിട്ടനിലയില്‍…

വംശീയതയുടെ പേരില്‍ ക്രൂര നരഹത്യ; രണ്ടാമത്തെ പ്രതിയുടെ വധശിക്ഷ നടപ്പാക്കി.

വംശീയതയുടെ മറവില്‍ അതിക്രൂരമായി വധിക്കപ്പെട്ട കറുത്ത വര്‍ഗക്കാരനായ ജയിംസ് ബേഡിന്റെ ഘാതകന്‍ ജോണ്‍ വില്യം കിങ്ങിന്റെ (44) വധശിക്ഷ ഏപ്രില്‍ 24 നു വൈകിട്ട് 7 മണിക്ക് ടെക്‌സസ്…

റവ. ടി. സി. മാമ്മൻ (ന്യൂ യോർക്ക്) – ഏപ്രിൽ 26 വെള്ളിയാഴ്ച വ്യൂയിങ്.

അജപാലനത്തിന്റെ മഹത്വപൂർണമായ 40 ആണ്ടുകൾ പൂർത്തിയാക്കി മാർത്തോമാ സഭയിലെ മുതിർന്ന വൈദീകൻ റെവറന്റ് ടി. സി. മാമ്മൻ യാത്രയായി. ആഴമേറിയ വേദപരിജ്ഞാനം, സ്പുടം ചെയ്ത വാക് ചാതുരി, ആരുടേയും…

അഓവ സീനിയര്‍ റിപ്പബ്ലിക്കന്‍ നേതാവ് രാജിവച്ചു ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ ചേര്‍ന്നു

ഐഓവ സെനറ്റിലും, ഹൗസിലും ദീര്‍ഘകാലമായി സെവനം അനുഷ്ടിച്ചുവരുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗം ആന്‍ണ്ടി മെക്കിന്‍ (ANDY MCKEAN) രാജിവെച്ചു ഡെമോക്രാറ്റിക്ക് പാര്‍ട്ടിയില്‍ ചേര്‍ന്നു

കനത്ത മഴ, ചുഴലിക്കാറ്റ് : പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് എട്ടു ജില്ലകളിൽ യെലോ അലേർട്ട് ,രാത്രിയിൽ മലയോര മേഖലയിലേക്കുള്ള…

കനത്ത മഴയും കാറ്റുമുണ്ടാകാനുള്ള സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, പത്തനംതിട്ട,…