Browsing Category
My Home
‘കിഴടങ്ങാത്ത പോരാളി” ഐഎന്‍എസ് രഞ്ജിത് സേനയില്‍ നിന്ന് വിരമിക്കുന്നു
നാവികസേനയുടെ മുന്‍നിര പടക്കപ്പലായ ഐഎന്‍എസ് രഞ്ജിത് സേനയില്‍ നിന്ന് വിരമിക്കുന്നു. കപ്പലിന്റെ ഡി കമ്മീഷന് തിങ്കളാഴ്ച നടക്കും. 36 വര്‍ഷം നീണ്ട സേവനത്തിനൊടുവിലാണ് കപ്പല്‍ ഡി…
അഞ്ചാം ഘട്ട വോട്ടെടുപ്പിന് ഇന്ന് കലാശക്കൊട്ട്
അമേഠിയും റായ്ബറേലിയും അടക്കം അഞ്ചാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന 51 മണ്ഡലങ്ങളിൽ ഇന്ന് പരസ്യ പ്രചാരണം തീരും. രാഹുൽ ഗാന്ധിക്കെതിരെ സ്മൃതി ഇറാനി മല്‍സരിക്കുന്ന അമേഠിയിൽ…
മസൂദ് അസറിന്റെ സ്വത്തുക്കൾ പാകിസ്ഥാനും ഫ്രാൻസും മരവിപ്പിച്ചു.
ഐക്യ രാഷ്ട്ര സഭ ആഗോള ഭീകരനായി പ്രഘ്യാപിച്ചതിന് തൊട്ടു പിന്നാലെ പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസറിന്റെ സ്വത്തുക്കൾ പാകിസ്ഥാൻ മരവിപ്പിച്ചു. മസൂദ് അസറിന് യാത്ര…
ഉപതെരഞ്ഞെടുപ്പിൽ എൻ സി പി സ്ഥാനാർത്ഥി മാണി സി കാപ്പൻ
കേരളാകോൺഗ്രസ് ചെയർമാൻ കെ എം മാണിയുടെ നിര്യാണത്തെത്തുടർന്ന് നടക്കുന്ന പാലാ ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മാണി സി കാപ്പനെ പ്രഖ്യാപിച്ചു. കോട്ടയത്ത് ചേർന്ന എൻസിപി…
ഗുണനിലവാരമില്ല; മരുന്നുകളുടെ വില്‍പ്പനയും വിതരണവും നിരോധിച്ചു
വേണ്ടത്ര ഗുണനിലവാരമില്ലാത്ത തുടര്‍ന്ന് മരുന്നുകള്‍ നിരോധിച്ചു. ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജണല്‍ ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയില്‍…
പാമ്പുരുത്തിയിൽ ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്തുവെന്ന പരാതിയിൽ ജില്ലാ കലക്ടർ തെളിവെടുപ്പ് തുടങ്ങി
പാമ്പുരുത്തിയിൽ ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്തുവെന്ന പരാതിയിൽ ജില്ലാ കലക്ടർ തെളിവെടുപ്പ് തുടങ്ങി. പാമ്പുരുത്തി മാപ്പിള എയുപി സ്കൂളിലെ 166ാം ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസർ, എൽഡിഎഫ്…
ഒമ്പതു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകനും ഗ്രാഫിക് ഡിസൈനറുമായ യുവാവ് അറസ്റ്റിൽ.
ഒമ്പതു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ചിത്രകലാ അധ്യാപകനും ഗ്രാഫിക് ഡിസൈനറുമായ യുവാവ് അറസ്റ്റിൽ. ഗ്രാഫിക് ഡിസൈനറായ വിജയ് ആണ് തുമ്പ പൊലീസിൻറെ പിടിയിലായത്. കഴക്കൂട്ടത്ത്…
ഡാളസ്സില്‍ ഇന്ത്യന്‍ അമേരിക്കന്‍ ഫെസ്റ്റിവല്‍ ഡെ 2019 മെയ് 4 ശനിയാഴ്ച
ഇന്ത്യന്‍ അമേരിക്കന്‍ ഫ്രണ്ടസ്ഷിപ്പ് കൗണ്‍സില്‍ ടെക്സസ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ അമേരിക്കന്‍ ഫെസ്റ്റിവല്‍ ഡെ 2019 സംഘടിപ്പിക്കുന്നു.
മുയലുകളോടു ക്രൂരത അദ്ധ്യാപിക അറസ്റ്റില്‍
ഫോര്ണിയിലുള്ള അദ്ധ്യാപികയുടെ വീട്ടില്‍ നിന്നും മലിനമായ ചുറ്റുപാടുകളില്‍ വളര്‍ത്തിയിരുന്ന 450 മുയലുകളെ പോലീസ് പിടികൂടി. മുയലുകളെ ശരിയായി പരിപാലിച്ചില്ലെന്നും, ഭക്ഷണം…
ഹൂസ്റ്റൺ റാന്നി അസോസിയേഷൻ വാർഷിക കുടുംബസംഗമം വർണാഭമായി.
ഹൂസ്റ്റൺ റാന്നി അസോസിയേഷന്റെ (എച്ച്ആർഎ) ഈ വർഷത്തെ കുടുംബസംഗമവും വാർഷിക പൊതുയോഗവും വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട്ശ്രദ്ധേയമായി.