Browsing Category

My Home

രാഹുൽ ഗാന്ധിക്ക് വിദേശപൗരത്വമുണ്ടെന്ന കേസ് സുപ്രീംകോടതി തള്ളി.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധിക്ക് വിദേശപൗരത്വമുണ്ടെന്ന കേസ് സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് തള്ളിയത്. ഏതെങ്കിലും വിദേശ കമ്പനിയുടെ രേഖകളിൽ രാഹുൽ…

കാബൂളിൽ താലിബാൻ ഭീകരർ നടത്തിയ ചാവേർ ബോംബാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു.

അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ താലിബാൻ ഭീകരർ നടത്തിയ ചാവേർ ബോംബാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. 24 ഓളം പേർക്ക് ഗുരുതരമായി പരിക്കേറ്റു. അമേരിക്കൻ എൻജിഒ കെട്ടിടത്തിന് നേരെയാണ്…

മോഡലിനെ പീഡിപ്പിച്ച ഡോക്ടര്‍ അറസ്റ്റില്‍

മോഡലിനെ പീഡിപ്പിച്ചു എന്ന ആരോപണത്തില്‍ മുംബൈയില്‍ ഡോക്ടര്‍ അറസ്റ്റില്‍. ഒരു ടിവി സീരീസില്‍ അഭിനയിക്കുന്നതിനിടെയാണ് ഇരുവരും കണ്ടുമുട്ടിയതെന്നും ശേഷം ഒരുമിച്ച്…

ലോക്‌സഭാ തെരഞ്ഞെടുപ്പുഫലം വൈകാന്‍ സാധ്യതയുള്ളതായി റിപ്പോർട്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പുഫലം വൈകാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍.കൂടുതല്‍ വിവി പാറ്റ് സ്ലിപ്പുകള്‍ എണ്ണുന്നതിനാല്‍ ഫലം ഒരു ദിവസം വൈകിയേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

രാജീവ് ഗാന്ധിക്കെതിരെ വീണ്ടും വിവാദ പരാമര്‍ശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

അന്തരിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ വീണ്ടും വിവാദ പരാമര്‍ശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐ.എന്‍.എസ് വിരാട് കപ്പല്‍ രാജീവ് ഗാന്ധിയുടെ കുടുംബം വിനോദ…

പൂനെയിലെ വസ്ത്രവ്യാപാരശാലയുടെ ഗോഡൗണിന് തീപിടിച്ച് അഞ്ച് തൊഴിലാളികൾ മരിച്ചു.

പൂനെയിലെ വസ്ത്രവ്യാപാരശാലയുടെ ഗോഡൗണിന് തീപിടിച്ച് അഞ്ച് തൊഴിലാളികൾ മരിച്ചു. പൂനെയിലെ ഉരുളി ദേവച്ചിയിലുള്ള ഗോഡൗണിൽ ഇന്ന് പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിൽ നിരവധി…

നീരവ് മോദിക്ക് ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ കോടതി വീണ്ടും ജാമ്യം നിഷേധിച്ചു

ഇന്ത്യൻ ബാങ്കുകളിൽനിന്നും പണംതട്ടി മുങ്ങിയ വിവാദ വജ്രവ്യാപാരി നീരവ് മോദിക്ക് ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ കോടതി വീണ്ടും ജാമ്യം നിഷേധിച്ചു. വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട…

മുഖ്യമന്ത്രി പിണറായി വിജയന്‍ നെതര്‍ലാന്‍റ്സിലെത്തി.

പന്ത്രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന യൂറോപ്യന്‍ സന്ദര്‍ശനത്തിനായി യുറോപ്പിലേക്ക് യാത്ര തിരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നെതര്‍ലാന്‍റ്സിലെത്തി. ഇന്ത്യന്‍ അംബാസിഡര്‍ വേണു…

ലാഹോറിലെ സൂഫി ദർഗയിലുണ്ടായ സ്ഫോടനത്തിൽ പത്ത് പേര്‍ കൊല്ലപ്പെട്ടു.

പാകിസ്താനില്‍ ലാഹോറിലെ സൂഫി ദർഗയിലുണ്ടായ സ്ഫോടനത്തിൽ പത്ത് പേര്‍ കൊല്ലപ്പെട്ടു. ദാത്ത ദർബാർ സൂഫി ദർഗയിലെ സ്ത്രീകളുടെ പ്രവേശന കവാടത്തിന് സമീപമായിരുന്നു സ്ഫോടനം. 20ലധികം പേര്‍ക്ക്…

അംഗ രാജയങ്ങൾ കരാർ പാലിക്കുന്നില്ല ആണവ കരാറില്‍ നിന്ന് ഇറാന്‍ ഭാഗികമായി പിന്‍മാറി

അമേരിക്കന്‍ നേതൃത്വത്തില്‍ 2015ല്‍ വന്‍ശക്തി രാഷ്ട്രങ്ങളുമായി ഒപ്പുവെച്ച ആണവ കരാറില്‍ നിന്ന് ഇറാന്‍ ഭാഗികമായി പിന്മാറി. ഉടമ്പടിയില്‍ ഒപ്പുവെച്ച രാഷ്ട്രങ്ങള്‍ കരാര്‍…