Browsing Category
My Home
കന്നടചലച്ചിത്രകാരനും എഴുത്തുകാരനുമായ ഗിരീഷ് കര്‍ണാട് അന്തരിച്ചു.
കന്നടചലച്ചിത്രകാരനും എഴുത്തുകാരനുമായ ഗിരീഷ് കര്‍ണാട് അന്തരിച്ചു. 81 വയസായിരുന്നു. നാടകകൃത്ത്, ചലച്ചിത്രസംവിധായകന്‍, നടന്, കവി, ടെലിവിഷന്‍ അവതാരകന് എന്നീ നിലയില്‍…
കെഎസ്ആര്‍ടിസി ബസ്സും വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.
കുറ്റിപ്പുറം ചൂണ്ടല്‍ സംസ്ഥാന പാതയില്‍ ചങ്ങരംകുളം മാന്തടത്ത് കെഎസ്ആര്‍ടിസി ബസ്സും വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി സത്താറാണ് മരണപ്പെട്ടത്.
നിപ :ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടു.
നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. നിലവില്‍ ഏഴ് പേരാണ് കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുള്ളത്. ഹൈ…
പശ്ചിമബംഗാളിൽ കൊലപാതകങ്ങളിൽ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത 12 മണിക്കൂർ ബന്ദ് പുരോഗമിക്കുന്നു.
ബിജെപി - തൃണമൂൽ സംഘർഷത്തിൽ നാല് പേർ കൊല്ലപ്പെട്ട പശ്ചിമബംഗാളിലെ ബാസിർഹട്ട് ജില്ലയിൽ സ്ഥിതി സംഘർഷഭരിതമായി തുടരുന്നു. കൊലപാതകങ്ങളിൽ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത 12 മണിക്കൂർ…
നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന പിണറായി വിജയന് സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് ഇന്ന് പ്രകാശനം ചെയ്യും.
നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന പിണറായി വിജയന് സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് ഇന്ന് പ്രകാശനം ചെയ്യും. വൈകീട്ട് അഞ്ചിന് നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി…
ഭോപ്പാലില്‍ എട്ടുവയസ്സുകാരിയായെ ബലാത്സംഗം ചെയ്ത് കൊന്ന് മൃതദേഹം ഓടയില്‍ തള്ളി.
അലിഗഢില്‍ രണ്ട് വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടല്‍ മാറും മുമ്പ് മധ്യപ്രദേശിലെ ഭോപ്പാലില്‍ എട്ടുവയസ്സുകാരിയായെ ബലാത്സംഗം ചെയ്ത് കൊന്ന് മൃതദേഹം ഓവുചാലില്‍…
കഠ്വ കൂട്ടബലാത്സംഗക്കേസില്‍ കോടതി ഇന്ന് വിധി പുറപ്പെടുവിക്കും.
കഠ്വ കൂട്ടബലാത്സംഗക്കേസില്‍ കോടതി ഇന്ന് വിധി പുറപ്പെടുവിക്കും. പത്താന്‍കോട്ട് ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. കേസില്‍ 132 സാക്ഷികളെ വിസ്തരിച്ചു. സുപ്രീം കോടതി ഉത്തരവ്…
ലോകകപ്പിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയം.
ലോകകപ്പിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയം. കെന്നിംഗ്ടൺ ഓവലിൽ നടന്ന മത്സരത്തിൽ 36 റൺസിനാണ് ഇന്ത്യ ലോക ചാമ്പ്യന്മാരെ കെട്ടുകെട്ടിച്ചത്. 353 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയ…
അറബിക്കടലിൽ ന്യൂനമർദ്ദം സംസ്ഥാനത്ത് ചുഴലിക്കാറ്റിന് സാധ്യത
അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ചുഴലിക്കാറ്റാകാൻ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 48 മണിക്കൂറിനുളളിൽ അതിതീവ്ര ന്യൂനമർദ്ദത്തെ തുടർന്ന്…
പാർലമെന്ററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കാൻ സാവകാശം തേടി ജോസഫ് സ്പീക്കർക്ക് കത്ത് നൽകി
കേരള കോൺഗ്രസ് (എം) പാർലമെന്ററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കാൻ സാവകാശം തേടി പി.ജെ ജോസഫ് വിഭാഗവും സ്പീക്കർക്ക് കത്ത് നൽകി. പാർട്ടിയിൽ ചർച്ചകൾ പൂർത്തിയാകാത്ത സാഹചര്യത്തിൽ സാവകാശം…