Browsing Category
My Home
പ്രളയത്തിന് കാരണം പശ്ചിമഘട്ട സംരക്ഷണത്തില്‍ വരുത്തിയ വീഴ്ച :മാധവ് ഗാഡ്ഗില്‍
കേരളത്തില്‍ വീണ്ടും പ്രളയമുണ്ടാക്കാന്‍ കാരണം പശ്ചിമഘട്ട സംരക്ഷണത്തില്‍ വരുത്തിയ വീഴ്ച കൊണ്ടാണെന്ന് ഗാഡ്ഗില്‍ കമ്മീഷന് അധ്യക്ഷന്‍ മാധവ് ഗാഡ്ഗില്‍ പറഞ്ഞു. കേരളത്തിലെ പരിസ്ഥിതിലോല…
വിശാഖ പട്ടണത്തു ചരക്ക് കപ്പലിൽ അഗ്നിബാധ ഒരാളെ കാണാനില്ല
വിശാഖപട്ടണംതുറമുഖത്തോടു അടുത്താണ് കപ്പലിൽ അഗ്നി ബാധ അടുത്താഉണ്ടാത് ഇന്ന് രാവിലെ 11: 30 ന് 29 ജീവനക്കാരുമായി എത്തിയ ഓഫ്ഷോർ സപ്പോർട്ട് വെസളിൽ അന്ഗ്നി പിടിക്കുകയായിരുന്നു
പുതുമല തേടുന്നു തന്റെ മക്കളെ നാല് ദിവസമായിട്ടും അപകടത്തിൽ പെട്ടവരെത്രയെന്ന് വ്യക്തതയില്ല
വൻദുരന്തമുണ്ടായി നാലുദിവസം പിന്നിടുമ്പോഴും അപകടത്തിൽ പെട്ടവർ എത്ര പേരെന്ന കാര്യത്തിൽ ആശയക്കുഴപ്പം തുടരുന്നു. എത്ര പേർ അപകടത്തിൽ പെട്ടെന്ന് കൃത്യമായി പറയാനാകില്ലെന്നവയനാട് ജില്ലാ…
കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് വിവേചനം കാണിക്കുന്നു; ആരോപണവുമായി കോണ്‍ഗ്രസ്
പ്രളയ ബാധിത സംസ്ഥാനങ്ങള്‍ക്ക് ധനസഹായം അനുവദിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ വിവേചനം കാണിക്കുകയാണെന്ന് കോണ്‍ഗ്രസ്. കഴിഞ്ഞ വര്‍ഷം 10000 കോടിയുടെ നഷ്ടം സംഭവിച്ച കേരളത്തിന് 3000 കോടി…
മലപ്പുറം കോട്ടക്കുന്നിൽ കാണാതായവരിൽ രണ്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി.
മലപ്പുറം കോട്ടക്കുന്നിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് കാണാതായവരിൽ രണ്ട് പേരെ കണ്ടെത്തി. ഗീതു (22), ഒന്നര വയസുള്ള മകൻ ധ്രുവ് എന്നിവരുടെ മൃതദേഹമാണ് മൂന്ന് ദിവസത്തെ…
സംസ്ഥാനത്തു കാലവർഷക്കെടുതിയിൽ മരിച്ച 76 പേരുടെ മൃദദേഹങ്ങൾ വീണ്ടെടുത്തു മഴക്ക് ശമനം
സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. മഴക്കെടുതികളിൽ മരിച്ചവരുടെ എണ്ണം 76ആയി. അതിതീവ്രമഴയുടെ മുന്നറിയിപ്പായ റെഡ് അലർട്ട് പിൻവലിച്ചു
മൂന്നാർ എം.ആർ.എസ് സ്കൂളിലെ 23 കുട്ടികൾ ഒളിച്ചോടിയതു ജീവനക്കാരുടെയും മുതിർന്ന കുട്ടികളുടെ പീഡനത്തെത്തുടർന്ന്
കുട്ടികളെ കാണാതായതിനെത്തുടർന്നു പോലീസ് നടത്തിയായ അനേഷണത്തിലാണ് ഹോസ്റ്റലിനുള്ളിലെ ക്രൂര പീഡനം പുറത്തറിഞ്ഞത്.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ഭീകരവാദത്തിന് അറുതിവരുത്തുമെന്ന് അമിത് ഷാ
ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതിനാല്‍ ജമ്മു കശ്മീരിലെ ഭീകരവാദം അവസാനിപ്പിക്കാനാവുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തിന് ഉപകാരപ്രദമായിരുന്നില്ല ആര്‍ട്ടിക്കിള്‍ 370…
പ്രളയജലത്തില്‍ രണ്ടു കുഞ്ഞുങ്ങളെ തോളിലേറ്റി പൊലീസുകാരന് കരയിലേക്ക് നടന്നത് 1.5 കിലോമീറ്റര്‍
കനത്ത മഴ തുടരുന്ന ഗുജറാത്തിലെ വിവിധ മേഖലകള്‍ പ്രളയത്തിന്റെ പിടിയിലാണ്. നൂറു കണക്കിനാളുകളെ ഇതിനോടകം സുരക്ഷിത സ്ഥാനങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ മാറ്റിക്കഴിഞ്ഞു. പ്രളയത്തിന്റെ…
രണ്ടു ദവസത്തെ സന്ദര്‍ശനത്തിനായി രാഹുൽ ഗാന്ധി കേരളത്തിലെത്തി
കനത്ത മഴയും ഉരുൾപ്പൊട്ടലുമുണ്ടായ മേഖലകളിൽ സന്ദര്‍ശനത്തിന് വയനാട് എംപി രാഹുൽഗാന്ധി എത്തി. രണ്ടു ദവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുൽ ഗാന്ധി കേരളത്തിലെത്തിയത്. കരിപ്പൂര്‍…