Browsing Category
My Home
ജോസഫ് ഗ്രൂപ്പിന് തിരിച്ചടി.:കേരളാ കോണ്ഗ്രസില് 21 പേരെ സസ്പെന്റ് ചെയ്ത നടപടി കോടതി സ്റ്റേ ചെയ്തു
കേരളാകോണ്ഗ്രസിലെ അധികാര തര്ക്കത്തില് ജോസഫ് ഗ്രൂപ്പിന് തിരിച്ചടി. 21 പേരെ സസ്പെന്റ് ചെയ്ത നടപടി കോട്ടയം മുന്സിഫ് കോടതി ഇന്ന് സ്റ്റേ ചെയ്തു.
ഭര്ത്താവ് മുത്തലാഖ് ചൊല്ലിയെന്ന് പരാതി നല്കിയ യുവതിയെ ഭര്ത്താവിന്റെ വീട്ടുകാര് ചുട്ടുകൊന്നു.
22 വയസുകാരിയായ സയീദയാണ് കൊല്ലപ്പെട്ടത് . ഫോണിലൂടെ തന്നെ മൊഴി ചൊല്ലിയതിന് ഓഗസ്റ്റ് ആറിന് സയീദ ഭർത്താവിനെതിരെ പൊലീസില് പരാതി നല്കിയിരുന്നു. എന്നാല്, പരാതി സ്വീകരിക്കാതെ പൊലീസ് ഇത്…
ശ്രീറാം വെങ്കിട്ടരാമൻറെയും വഫ ഫിറോസിൻറെയും ലൈസൻസ് രാധു ചെയ്യാത്തതിൽ ഉദ്യോഗസ്ഥ ഒത്തുകളി :എ.കെ.ശശീന്ദ്രൻ
ലഹരിൽ മാധ്യമപ്രവര്ത്തകന് കെ എം ബഷീറിനെ കാറിടിച്ച് കൊന്ന കേസില് ശ്രീറാം വെങ്കിട്ടരാമൻറെ ലൈസൻസ് ഇന്ന് റദ്ദാക്കും. എന്നാല്, കേസിലെ രണ്ടാം പ്രതി വഫ ഫിറോസിൻറെ ലൈസൻസ് റദ്ദാക്കുന്നത്…
സിപിഐ മാർച്ച്; എഐവൈഎഫ് പെരുമ്പാവൂർ സെക്രട്ടറി അറസ്റ്റിൽ
ഇന്നലെ സിപിഐ മാർച്ചിലുണ്ടായ ലാത്തി ചാർജിനെ തുടർന്ന് സെൻട്രൽ എസ്ഐ വിപിൻ ദാസിനെ സസ്പെൻഡ് ചെയ്തിരുന്നു. എസ്ഐയുടെ ഭാഗത്ത് നോട്ടക്കുറവുണ്ടായെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി…
കെപിസിസി പുനസംഘടനയില് അതൃപ്തി അറിയിച്ച് കെ മുരളീധരന്.
മുന് അധ്യക്ഷന് എന്ന നിലയില് ഭാരവാഹികളായി ആരുടെ പേരും നിര്ദ്ദേശിക്കുന്നില്ലെന്നും ഇഷ്ടപ്രകാരം പുനസംഘടന പൂര്ത്തിയാക്കാനും മുരളീധരന് കത്തിലൂടെ മുല്ലപ്പള്ളിയെ അറിയിച്ചു.…
സാലറി ചാലഞ്ച് പണം നൽകുന്നതിൽ വീഴ്ചപറ്റിയില്ല ,തുക പിരിഞ്ഞുകിട്ടുന്ന മുറക്ക് ഉടൻ കൈമാറും എം എം മണി
കെ.എസ്.ഇ.ബി ജീവനക്കാരില് നിന്ന് സാലറി ചാലഞ്ച് വഴി പിരിച്ച പണം ഉടന് കൈമാറുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണിപറഞ്ഞു ."നൂറുകോടിയാണ് കെ എസ് ഇ ബി ജീവനക്കാരിൽ നിന്നും ലഭ്യമാക്കാൻ…
കോഴിക്കോട് പയിമ്പ്രയില് പിക്ക്പ് ലോറി വിദ്യാര്ത്ഥികളുടെ മേല് മറിഞ്ഞു ,ഏഴു വിദ്യാര്ത്ഥികള്ക്ക് പരിക്ക്
പയിമ്പ്ര ഹയര്സെക്കണ്ടറി സ്കൂളില് പിക്കപ് വാന് മറിഞ്ഞ് ഏഴ് കുട്ടികള്ക്ക് പരിക്ക്. സ്കൂള് കോമ്പൗണ്ടില് വെച്ചാണ് അപകടമുണ്ടായത്. അമിതമായി ലോഡ് കയറ്റിയതാണ് അപകടത്തിന് കാരണം.
മുന് ബീഹാര് മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര അന്തരിച്ചു.
മുന് ബീഹാര് മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര അന്തരിച്ചു. 82 വയസായിരുന്നു. വിവിധ കാലയളവുകളിലായി മൂന്ന് തവണ അദ്ദേഹം ബീഹാര് മുഖ്യമന്ത്രിയായിരുന്നു. ഏറേക്കാലമായി ദില്ലിയില് താമസിക്കുന്ന…
മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ അപകട മരണത്തിൽ പൊലീസിനെ തള്ളി ഡോക്ടർമാരുടെ സംഘടന
ശ്രീറാം കേസിൽ ഡോക്ടർമാരെ പഴിചാരിക്കൊണ്ടുള്ള പൊലീസിന്റെ റിപ്പോർട്ട് കഴിഞ്ഞ ദിവസം തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ സമർപിച്ചിരുന്നു. രക്തപരിശോധന നടത്താൻ ആവർത്തിച്ച് പറഞ്ഞിട്ടും…
സിസ്റ്റർ ലൂസി കളപ്പുരയെ മഠത്തിൽ പൂട്ടിയിട്ടതായി പരാതി
ബിഷപ്പ് ഫ്രാങ്കോക്കെതിരെ സഭ ചട്ടങ്ങൾ മറികടന്നു നിലപാടെടുത്തതിനെത്തുടർന്നു സഭയുടെ നടപടി നേരിടുന്ന സിസ്റ്റർ ലൂസി കളപ്പുരയെ വയനാട് കാരക്കാമല മഠത്തിൽ പൂട്ടിയിട്ടതായി ആരോപണം . പൊലീസ്…