Browsing Category

My Home

കൊലപാതകക്കേസുകളിൽ പ്രതികളെ വെറുതെവിട്ട കോടതിവിധികളിൽ അപ്പീല്‍ നല്‍കുമെന്ന് ലോക്നാഥ് ബെഹ്റ.

2006 മുതല്‍ 2018 വരെ കാസര്‍കോട് ജില്ലയില്‍ വര്‍ഗീയ സ്വഭാവമുള്ള 12 കൊലപാതകങ്ങളാണ് നടന്നത്. ഇതില്‍ വിചാരണ പൂര്‍ത്തിയായ നാല് കേസുകളിലെയും പ്രതികളെ കോടതി വെറുതെ വിട്ടു. സാബിത്, സിനാൻ,…

ചിദംബരത്തിന് തിരിച്ചടി; അറസ്റ്റ് തടയണമെന്ന ആവശ്യം പരിഗണിച്ചില്ല; ലുക്ക് ഔട്ട് നോട്ടീസ്

ഐഎന്‍എക്‌സ് മീഡിയാ കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തിന് തിരിച്ചടി. അറസ്റ്റ് തടയണമെന്ന ആവശ്യം സുപ്രീംകോടതി പരിഗണിച്ചില്ല. ഇക്കാര്യത്തിൽ ഉടനടി ഉത്തരവിറക്കാനാവില്ലെന്ന് കേസ്…

“വിശ്വസ്തതയോടെ രാജ്യത്തെ സേവിച്ച വ്യക്തി”ചിദംബരത്തെ പിന്തുണച്ച് പ്രിയങ്ക ഗാന്ധി

നാണംകെട്ട ഭീരുക്കള്‍ ചിദംബരത്തെ വേട്ടയാടുകയാണ്. എന്ത് വിലകൊടുത്തും സത്യത്തിനായി പൊരുതുമെന്നും പ്രിയങ്കയുടെ ട്വീറ്റ്.. നാണംകെട്ട ഭീരുക്കള്‍ ചിദംബരത്തെ വേട്ടയാടുകയാണ്. എന്ത്…

വിമതർക്കെതിരെ നിലപാട് കടുപ്പിച്ച് സിനഡ്

സഭക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് മുന്നറിയിപ്പുമായി സിറോ മലബാര്‍ സിനഡ്. സമര ഭീഷണി കൊണ്ടോ ബാഹ്യസമ്മര്‍ദങ്ങളോ കൊണ്ട് സിനഡില്‍ തീരുമാനം എടുപ്പിക്കാൻ ആകില്ലെന്ന് കൊച്ചിയില്‍ ചേരുന്ന…

കശ്മീർ മധ്യസ്ഥ വാഗ്ദാനവുമായി വീണ്ടും ട്രംപ്

കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന വാഗ്ദാനവുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്. പ്രശ്നം ഇരുരാജ്യങ്ങളും ഉഭയ കക്ഷി ചർച്ചയിലൂടെ പരിഹരിക്കണമെന്നാണ്…

വര്‍ഗീയ കൊലപാതക കേസുകളിൽ പൊലീസ് അപ്പീല്‍ നല്‍കും: ലോക്നാഥ് ബെഹ്റ

കാസര്‍കോട് ജില്ലയിലെ വര്‍ഗീയ സ്വഭാവമുള്ള കൊലപാതക കേസുകളിലെ പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരെ പൊലീസ് അപ്പീല്‍ നല്‍കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. ജില്ലാ കോടതി…

വസതിക്ക് പുറത്ത് സിബിഐ നോട്ടീസ് പതിച്ചതിന് ചോദ്യം ചെയ്ത് ചിദംബരത്തിന്റെ അഭിഭാഷകൻ

ഐഎൻഎക്സ് മീഡിയ അഴിമതിക്കേസില്‍ ദില്ലി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രാവിലെ 10.30 വരെ നടപടി പാടില്ലെന്ന് സിബിഐയോട് പി ചിദംബരം. പി ചിദംബരത്തിന്റെ അഭിഭാഷകൻ…

‘രണ്ട് മണിക്കൂറിനുള്ളിൽ ഹാജരാകണം ചിദംബരത്തിന്റെ വീട്ടിൽ നോട്ടീസ് പതിപ്പിച്ച സി ബി ഐ

കോടതി മുൻ‌കൂർ ജാമ്യം നിക്ഷിതിച്ചതിനുപിന്നാലെ മുൻധനമന്ത്രി പി ചിദംബരത്തിന്‍റെ വീട്ടിൽ അർധരാത്രി നോട്ടീസ് പതിച്ച് സിബിഐ. 'രണ്ട് മണിക്കൂറിനുള്ളിൽ ഹാജരാകണം' എന്നാവശ്യപ്പെട്ടുള്ള…

ജോസ് കെ മാണിയുടെ നോട്ടീസ് “തൊപ്പിയില്ലാത്ത പൊലീസുകാരന്‌റെ എഫ്.ഐ.ആര്‍ പോലെ”

കെ മാണി വിഭാഗത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാനൊരുങ്ങി ജോസഫ് വിഭാഗം. കാരണം കാണിക്കല്‍ നോട്ടീസ് തൊപ്പിയില്ലാത്ത പൊലീസുകാരന്‌റെ എഫ്.ഐ.ആര്‍ പോലെയാണെന്നും കോടതി ഉത്തരവ് ലംഘിച്ച്…

പിടികൂടാൻ സി ബി ഐയും എൻഫോഴ്‌സ്‌മെന്റും ചിദംബരത്തിന്‍റെ വസതിയിൽ : വീട്ടിലില്ലെന്ന് ബന്ധുക്കൾ ?

കോടതി മുൻ‌കൂർ ജാമ്യം നികേഷേധിച്ചതിന് പിന്നാലെ മുൻ ധനമന്ത്രി പി ചിദംബരത്തിന്‍റെ ഡൽഹിയിലെ വസതിയിൽ സിബിഐ സംഘമെത്തി. ആറ് പേരടങ്ങിയ ഉദ്യോഗസ്ഥസംഘമാണ് ചിദംബരത്തിന്‍റെ വീട്ടിലെത്തിയത്.…