Browsing Category
My Home
കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അവിശ്വാസപ്രമേയം; വോട്ടെടുപ്പ് ബഹിഷ്കരിക്കാന്‍ യുഡിഎഫ്
കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ പി കെ രാകേഷിനെതിരായ ഇടതുമുന്നണിയുടെ അവിശ്വാസപ്രമേയത്തിൽ ചർച്ചയും വോട്ടെടുപ്പും ഇന്ന്. ചർച്ചയിൽ പങ്കെടുത്താലും വോട്ടെടുപ്പ് ബഹിഷ്കരിക്കാനാണ്…
ഇടുക്കി പ്രസ്സ് ക്ലബ് പ്രളയത്തിൽ ഒറ്റപ്പെട്ട മാങ്കുളത്തെ ആദിവാസികുടികളിൽ ദുരിതാശ്വസ കിറ്റുകൾ വിതരണം ചെയ്തു
ഇടുക്കിയ പ്രസ്സ് ക്ലബ്ബ് സമാഹരിച്ച ദുരിതാശ്വസ കിറ്റുകൾ മാങ്കുളത്തെ ആദിവാസികുടുംബങ്ങൾക്ക് വിതരണം ചെയ്തു കനത്തമഴയിൽ പാലം തകർന്നതിനെത്തുടർന്നു തികച്ചു ഒറ്റ പെട്ടുപോയ മാങ്കുളത്തെ വിദൂര…
നിയുക്ത കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദനമറിയിച്ചു.
ദീര്‍ഘകാല പൊതുപ്രവര്‍ത്തന അനുഭവവും ഭരണ പരിചയവുമുള്ള അദ്ദേഹത്തിന്റെ സാന്നിധ്യം കേരളത്തിന്റെ പുരോഗതിക്ക് സഹായകമാകുമെന്ന് പ്രത്യാശിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു
ജോസ് ടോംന്റെ സ്ഥാനാർത്ഥിത്തം അംഗീകരിക്കുന്നു രണ്ടില പിന്നീട്പി ജെ ജോസഫ്
അനിശ്ചിതത്വങ്ങള്‍ക്കും ആശങ്കകള്‍ക്കുമൊടുവില്‍ . പാലായില്‍ ജോസ് ടോം പുലിക്കുന്നേലിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനം അംഗീകരിക്കുന്നതായി ജോസഫ് പറഞ്ഞു. യുഡിഎഫ് നേതാക്കള്‍ നടത്തിയ…
മാണി വിശ്വസ്തൻ ജോസ് ടോം പാലായിൽ യുഡി എഫ് സ്ഥാനാർത്ഥി
കെഎം മാണിയുടെ വിശ്വസ്തൻ അഡ്വ. ജോസ് ടോം പുലിക്കുന്നേല്‍ പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. കേരളാ കോണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ജോസ് ടോമിന്‍റെ പേര് യുഡിഎഫ്…
അനില്‍ അംബാനിയുടെ ബി.ടി.വി.ചാനല്‍ അടച്ചുപൂട്ടി
വ്യവസായി അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള ബിസിനസ് ടെലിവിഷന്‍ ഇന്ത്യ പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഇന്നലെ രാത്രിയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ചാനല്‍ ജീവനക്കാര്‍ക്ക്…
മോദി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്
മോദി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ആശങ്കജനകമായ സാഹചര്യത്തിലാണ്. അതിവേഗം വളരാന്‍ കഴിയുമായിരുന്ന ഇന്ത്യയെ മോദി…
തര്‍ക്കം തുടര്‍ന്നാല്‍ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കുമെന്ന് ജോസ് കെ മാണി വിഭാഗം
പാലായിലെ സ്ഥാനാര്‍ഥി നിര്‍ണത്തില്‍ തര്‍ക്കം തുടരുകയാണെങ്കില്‍ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കുമെന്ന് ജോസ് കെ മാണി വിഭാഗം. രണ്ടില ചിഹ്നം നല്‍കില്ലെന്ന പി.ജെ ജോസഫിന്റെ നിലപാടിൽ ജോസ്…
മുസ്‍ലിമുകളല്ല ബി.ജെ.പിക്കാരാണ് പാകിസ്ഥാന് വേണ്ടി ചാരപ്പണി നടത്തുന്നത്: ദിഗ് വിജയ് സിംഗ്
പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തുന്നത് മുസ്ലീങ്ങളെക്കാള്‍ കൂടുതല്‍ മുസ്ലീം ഇതരവിഭാഗക്കാരാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‍വിജയ സിങ്. പാക്ക് ഇന്‍റലിജന്‍സ് ഏജന്‍സിയായ…
ശ്രീറാം വെങ്കിട്ടരാമന് ചീഫ് സെക്രട്ടറിയുടെ കാരണം കാണിക്കല്‍ നോട്ടീസ്
ബഷീറിനെ വാഹനമിടിച്ച് കൊല്ലപ്പെടുത്തിയ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിന് പിന്നാലെ ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ നിന്ന് നേരത്തെ സസ്പെന്‍ഡ് ചെയ്തിരിന്നു. ഐ.എ.എസ് ഉദ്യോഗസ്ഥരുടെ…