Browsing Category
My Home
ബി ജെ പി യെ കേരളാ നിയസഭയിൽ എത്തിച്ചത് കോൺഗ്രസ്സ് പിണറായി വിജയൻ
ബിജെപിയെ കേരളനിയമസഭയില്‍ കയറാന്‍ സഹായിച്ചത് കോണ്‍ഗ്രസാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ അതീവ പ്രധാനമാണെന്ന് സുപ്രീം കോടതി വിവരങ്ങൾ കൈമാറിയില്ലങ്കിൽ തമിഴ് നാട് ചിഫ്…
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ അതീവ പ്രധാനമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി
വി നാരായണസ്വാമിക്ക് സീറ്റ് നൽകാതെ കോൺഗ്രസ് ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക
പുതുച്ചേരി മുൻ മുഖ്യമന്ത്രി വി നാരായണസ്വാമിക്ക് സീറ്റ് നൽകാതെ കോൺഗ്രസ്. പ്രധാന മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന ആദ്യ ഘട്ട പട്ടികയിൽ നാരായണസ്വാമിയില്ല
ശോഭാ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് സ്ഥാനാര്‍ഥി ഉടൻ മണ്ഡലത്തിൽ പ്രചാരണം
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ശോഭാ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് സ്ഥാനാര്‍ഥിയാകും. സ്ഥാനാര്‍ഥിയാണെന്നു കേന്ദ്ര നേതൃത്വം അറിയിച്ചതായി ശോഭാ പറഞ്ഞു
പി സി തോമസ് എൻഡിഎ വിട്ടു, പി ജെ ജോസഫ് ലയനം ഇന്ന്
പി സി തോമസ് - പി ജെ ജോസഫ് ലയനം ഇന്ന് കടുത്തുരുത്തിയിൽ നടക്കും. ജോസഫ് വിഭാഗം പി സി തോമസിന്റെ കേരള കോണ്‍ഗ്രസിൽ ലയിക്കും
എൽഡിഎഫ് പാളയത്തിലെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പി സി ചാക്കോ
കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് പി സി ചാക്കോ എൻ സി പി യിൽ ചേർന്നു . ചാക്കോ എൻസിപിയിൽ അംഗത്വം സ്വീകരിച്ചു. എൽഡിഎഫുമായി സഹകരിച്ചാകും ഇനി പി സി ചാക്കോ പ്രവർത്തിക്കുകയെന്നും
കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍ ബി ജെ പി സ്ഥാനാര്‍ഥി
നിയമസഭാ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍ സ്ഥാനാര്‍ഥിയാകും.
“സി പി ഐ എംന് ,ബി ജെ പി യുടെ വോട്ടു വേണ്ട “ബിജെപി- സിപിഎം ഒത്തുകളിയെന്ന ആർഎസ്എസ് നേതാവിന്റെ ആരോപണം…
കേരളത്തിൽ ബിജെപി- സിപിഎം ഒത്തുകളിയെന്ന ആർഎസ്എസ് നേതാവ് ആർ ബാലശങ്കറിന്‍റെ പ്രസ്താവന ചിരിച്ചുതള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലെങ്കിലും സിപിഎമ്മും…
കേരളത്തിലെബിജെപി നേതാക്കള്‍ മാഫിയ മാഫിയാസംഘത്തെപ്പോലെയാണ് സ്ഥാനാര്‍ത്ഥി പട്ടികക്കെതിരെ ആഞ്ഞടിച്ച് ആര്‍ ബാലശങ്കര്‍.
ബിജെപി സ്ഥാനാര്‍ത്ഥി പട്ടികക്കെതിരെ ആഞ്ഞടിച്ച് ആര്‍ ബാലശങ്കര്‍. ചെങ്ങന്നൂരില്‍ നിന്ന് തന്നെ ഒഴിവാക്കിയത് ബോധപൂര്‍വമെന്ന് അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിക്ക് വേണ്ടി 40 വര്‍ഷം…
ടാക്സിയെക്കാൾ ലാഭം ഹെലികോപ്റ്റർ സുരേന്ദ്രന്റെ ഹെലികോപ്റ്റർ നായികരിച്ച് എം ടി രമേശ്
കെ.സുരേന്ദ്രന്‍റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കോടികൾ ചെലവഴിച്ച് ഹെലികോപ്ടര്‍ വാടകക്ക് എടുത്ത് ഉപയോഗിക്കുന്നതിനെ ന്യായീകരിച്ച് ബി.ജെ.പി നേതാവ് എം.ടി രമേശ് രംഗത്ത്