Browsing Category
My Home
പി.ജെ ജോസഫും മോൻസ് ജോസഫും എം.എൽ.എ സ്ഥാനം രാജിവെച്ചു
പി.ജെ ജോസഫും മോൻസ് ജോസഫും എം.എൽ.എ സ്ഥാനം രാജിവെച്ചു. ഇരുവരും സ്പീക്കർക്ക് രാജിക്കത്ത് നൽകി. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് തൊട്ടുമുൻപാണ് രാജി സമര്പ്പിച്ചത്.
ഏത് വിദഗ്ധനും ബിജെപി ആയാല് ബിജെപിയുടെ സ്വഭാവം കാണിക്കും, ശ്രീധരന്റേത് വെറും ജല്പനങ്ങളാണ്
മെട്രോമാൻ ശ്രീധരന്റേത് വെറും ജല്പനങ്ങളാണ്. അദ്ദേഹം രാജ്യത്തെ എൻജിനീയറിങ് രംഗത്തെ വിദഗ്ധനായിരുന്നു. എന്നാല് ഏത് വിദഗ്ധനും ബിജെപി ആയാല് ബിജെപിയുടെ സ്വഭാവം കാണിക്കും. ഇതിന്റെ…
മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാന് ഭീഷണി ,ജാമ്യമില്ലാ വകുപ്പ് പ്രകാരം ,ഇ.ഡിക്കെതിരെ കേരള പോലീസ് കേസെടുത്തു
സ്വര്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖയുടെ അടിസ്ഥാനത്തില് കേന്ദ്ര അന്വേഷണ ഏജന്സിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റി ( ഇ.ഡി) നെതിരേ ക്രൈംബ്രാഞ്ച് എഫ്ഐആര്.…
രാജ്യത്ത് 24 മണിക്കൂറിനിടെ 39,726 പേർക്ക് കോവിഡ് .മരിച്ചവരുടെ ആകെ എണ്ണം 1,59,370 ആയി
രാജ്യത്ത് കോവിഡ് കേസുകള് ക്രമാതീതമായി വര്ധിക്കുന്നു. 24 മണിക്കൂറിനിടെ 39,726 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന പ്രതിദിന വർധനവാണിത്.
ശബരിമല വിഷയത്തില് സര്ക്കാരിന് ആശങ്ക ഇല്ല പിണറായി വിജയന്
ശബരിമല വിഷയത്തില് സര്ക്കാരിന് ആശങ്കയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിശ്വാസികള്ക്ക് സര്ക്കാരില് വിശ്വാസമുണ്ട്. സുപ്രിം കോടതി അന്തിമവിധി വന്നതിന് ശേഷമായിരിക്കും…
മുല്ലപ്പെരിയാർ പാട്ടക്കരാർ റദ്ദാക്കണമെന്ന പൊതുതാൽപര്യ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
പാട്ടക്കരാർ റദ്ദാക്കണമെന്ന പൊതുതാൽപര്യ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
പ്രവാസി മലയാളി ഫെഡറേഷൻ നോർത്ത് അമേരിക്ക റീജിയൺ ഭാരവാഹികളെ പ്രഖ്യാപിച്ചു.
പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ കമ്മറ്റി ചുമതലപ്പെടുത്തിയ നോർത്ത് അമേരിക്ക റീജിയൺ കോർഡിനേറ്റർ ഷാജീ എസ് രാമപുരത്തിന്റെ നേതൃത്വത്തിൽ 21 അംഗങ്ങൾ ഉൾപ്പെടുന്ന അമേരിക്ക റീജിയൺ കമ്മറ്റി…
ഇരിക്കൂറിലെ ഗ്രൂപ്പ് കലാപം ഉമ്മൻ ചാണ്ടി ഇന്ന് കണ്ണൂരിൽ
ഇരിക്കൂറിനെ ചൊല്ലി കണ്ണൂര് കോണ്ഗ്രസിലുണ്ടായ പ്രതിസന്ധി പരിഹരിക്കാന് ഉമ്മന്ചാണ്ടി ഇന്ന് ജില്ലയിലെത്തും
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്ദ്ദേശ പത്രിക സമര്പണം ഇന്നവസാനിക്കും
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്ദ്ദേശ പത്രിക സമര്പ്പിക്കാനുള്ള സമയപരിധി ഇന്നവസാനിക്കും. 22 വരെ പത്രിക പിൻവലിക്കാം. 999 പത്രികകളാണ് ഇതുവരെ സമർപ്പിക്കപ്പെട്ടത്. വോട്ടര്…
പണവുമായി ഇപ്പോൾ ബംഗാളിൽ പറന്നെത്തിയ ബി.ജെ.പിക്കാരെയൊന്നും പ്രകൃതി ദുരന്തങ്ങൾ നേരിട്ടപ്പോൾ സംസ്ഥാനത്ത് കണ്ടില്ലെന്ന്…
പണവുമായി ഇപ്പോൾ ബംഗാളിൽ പറന്നെത്തിയ ബി.ജെ.പിക്കാരെയൊന്നും പ്രകൃതി ദുരന്തങ്ങൾ നേരിട്ടപ്പോൾ സംസ്ഥാനത്ത് കണ്ടില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി. ജനസംഖ്യാ രജിസ്റ്റർ സംസ്ഥാനത്ത്…