Browsing Category
My Home
ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ആക്രമണം ഇറാന്റെ ഔദ്യോഗിക വാർത്ത ചാനലിന് നേരെ ഇസ്രായേൽ ആക്രമണം
ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ആക്രമണം കടുപ്പിക്കാൻ ഇസ്രായേൽ തയ്യാറെടുക്കുന്നു. ടെഹ്റാനിൽ നിന്നും ജനങ്ങൾ ഒഴിയണമെന്നും സൈനിക നടപടിയുണ്ടാകുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു…
ഇറാനിലും ഇസ്രയേലിലുമുള്ള ഇന്ത്യക്കാർക്ക് മാർഗ്ഗനിദേശങ്ങളുമായി ഇന്ത്യന്‍ എംബസികള്‍
ഇറാനിലും ഇസ്രയേലിലുമുള്ള കേരളീയര്‍ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് ഇരു രാജ്യങ്ങളിലെയും ഇന്ത്യന്‍ എംബസികള്‍ നല്‍കുന്ന നിര്‍ദേശം പാലിക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ് സിഇഒ അജിത്ത് കോളശേരി…
ഇസ്രായേൽ- ഇറാൻ സംഘർഷം രൂക്ഷം ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള ഖമനേയി ബങ്കറിൽ അഭയം പ്രാപിച്ചതായി റിപ്പോർട്ട്.
ഇസ്രായേൽ ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടയിൽ ഇറാൻ പരമോന്നത നേതാവ് ബങ്കറിലേക്ക് മാറിയെന്ന് റിപ്പോർട്ട്. ആയത്തൊള്ള ഖമനേയി കുടുംബത്തോടൊപ്പം ബങ്കറിൽ അഭയം തേടിയതായാണ് റിപ്പോർട്ട്.
.”ഇറാനിയക്കാർ ഇതുവരെ ഒരു അമേരിക്കക്കാരനെ കൊന്നോ? ഇല്ല”ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയെ വധിക്കാനുളള…
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയെ വധിക്കാനുളള ഇസ്രയേലിന്റെ പദ്ധതിയെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിലക്കിയതായി റിപ്പോർട്ട്
ചാലക്കുടിയിൽ ഹാർഡ് വെയർ ഷോപ്പിൽ വൻ തീപിടുത്തം
ചാലക്കുടിയിൽ വൻ തീപിടുത്തം. ചാലക്കുടി നോർത്ത് ജംക്ഷനിലുള്ള ഊക്കൻസ് പെയിന്റ് ഹാർഡ് വെയർ ഷോപ്പിനാണ് തീപിടിച്ചത്
ഇസ്രയേല്‍ ഇറാനില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 224 പേർ ,ഇറാനിലെ 1500-ലധികം ഇന്ത്യൻ വിദ്യാർത്ഥികളേ സുരക്ഷിത…
കഴിഞ്ഞ മൂന്നുദിവസമായി ഇസ്രയേല്‍ ഇറാനില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 224 പേർ എന്ന് റിപ്പോര്‍ട്ട്. 1277 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അഹമ്മദാബാദ് വിമാന ദുരന്തം നാലു പേരെ കാണാനില്ലെന്ന പരാതി,മരിച്ചവരിൽ 80പേരെ തിരിച്ചറിഞ്ഞു
| അഹമ്മദാബാദ് വിമാന ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ പ്രദേശവാസികളായ നാലു പേരെ കാണാനില്ലെന്ന പരാതിയിൽ കേസെടുത്ത് പൊലീസ്
സംസ്ഥാനത്ത് അതിശക്തമായ മഴ,11 ജില്ലകളിലെയും രണ്ട് താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
സംസ്ഥാനത്ത് അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ 11 ജില്ലകളിലെയും രണ്ട് താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. കാസർകോട്, മലപ്പുറം, വയനാട്, പാലക്കാട്, തൃശൂർ,…
അമേരിക്കയെ ആക്രമിച്ചാൽ സൈന്യത്തിന്റെ പൂർണശക്തി ഇറാൻ അറിയും , ഇറാന് മുന്നറിയിപ്പുമായി ട്രംപ്
ഇറാന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയെ ആക്രമിച്ചാൽ സൈന്യത്തിന്റെ പൂർണശക്തി ഇറാൻ അറിയുമെന്നാണ് മുന്നറിയിപ്പ്
ഇറാനിലെ ആയുധ നിര്‍മ്മാണശാലകളിലുള്ളവരും സമീപമുള്ളവരും ഉടന്‍ തന്നെ സ്ഥലം കാലിയാക്കണമെന്ന് ഇസ്രയേല്‍
ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം വ്യാപിക്കുന്നതിനിടെ ഇറാന്‍ പൗരന്‍മാര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി ഇസ്രയേല്‍ സേന. ഇറാനിലെ ആയുധ നിര്‍മ്മാണശാലകളിലുള്ളവരും സമീപമുള്ളവരും ഉടന്‍ തന്നെ സ്ഥലം…