Browsing Category
My Home
ഇസ്രയേല്-ഹമാസ് വിഷയം ലോക ശ്രദ്ധയിൽ കൊണ്ടുവരാൻ പലസ്തീൻ നീക്കം.. ന്യൂയോര്ക്കില് ഇരുവിഭാഗവും തമ്മില് ഏറ്റുമുട്ടി
ഇസ്രയേല് പലസ്തീന് സംഘര്ഷം ആഗോളതലത്തിലേക്ക് വ്യാപിപ്പിക്കാന് പലസ്തീൻ ശ്രമം . ഹമാസ് ഭീകരർക്കെതിരെ ഇസ്രയേൽ വ്യോമാക്രമണം നടത്തിയതിനെതിരെയാണ് പ്രതിഷേധം
ഗംഗയിലും യമുനയിലും കോവിഡ് രോഗികളുടെ മൃദേഹങ്ങൾ വലിച്ചെറിഞ്ഞ സംഭവത്തിൽ കേന്ദ്രം റിപ്പോർട്ട് തേടി
ഗംഗയിലും പോഷകനദികളിലും മൃതശരീരങ്ങള് വലിച്ചെറിയുന്ന സംഭവങ്ങള് പരിശോധിക്കാന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്രം. ഗംഗ നദീ സംരക്ഷണത്തിന് വേണ്ടി രൂപീകരിച്ച ക്ലീന് ഗംഗ മിഷന്റെ,…
ഇന്ന് നഴ്സസ് ദിനം ..മഹാമാരിയെ ജീവൻ കൊടുത്തും നേരിട്ട് കനിവിന്റെ മാലാഖമാർ
കോവിഡ് മഹാമാരിയെ ചെറുത്ത് തോൽപ്പിക്കാനുള്ള മനുഷ്യരാശിനടത്തുന്ന ശ്രമങ്ങൾക്കിടെയാണ് ഇത്തവണയും നഴ്സസ് ദിനം കടന്നെത്തുന്നത്. സ്വന്തം ആരോഗ്യം മറന്ന് കൊവിഡ് രോഗികളെ പരിചരിക്കുന്ന…
ബിനീഷ് കോടിയേരിയുടെ ഇടക്കാല ജാമ്യം ഇന്ന് കോടതി പരിഗണിക്കും
ബെംഗളൂരു കള്ളപ്പണം വെളുപ്പിക്കല് കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില് കർണാടക ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ഇന്ന് വാദം കേൾക്കും
ഹമാസിന്റെ റോക്കറ്റാക്രമണത്തില് കൊല്ലപ്പെട്ട സൗമയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കും :വി മുരളീധരന്
ഇസ്രായേലില് ഹമാസിന്റെ ഷെൽ ക്രമണത്തില് കൊല്ലപ്പെട്ട കീരിത്തോട് കാഞ്ഞിരത്താനം സ്വദേശിനി സൗമ്യ സന്തോഷിന്റെ കുടുംബത്തിന് എല്ലാ സഹായങ്ങളും ഉറപ്പ് നല്കിയതായി കേന്ദ്ര വിദേശകാര്യ…
ഇസ്രായേലിൽ റോക്കറ്റ് ആക്രമണത്തിൽ ഇടുക്കി കീഴിത്തോട് സ്വദേശി സൗമ്യ കൊല്ലപ്പെട്ടു.
ഇസ്രായേലിലെ അഷ്ക ലോണിൽ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ടു. ഇസ്രായേലിൽ ഹോം മെയ്ഡ് ആയി ജോലി ചെയ്തിരുന്ന ഇടുക്കി കീരിത്തോട് സ്വദേശി കാഞ്ഞിരത്താനം സൗമ്യ…
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യത,തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലുമാണ് ഓറഞ്ച്…
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില് ഓറഞ്ച് അലര്ട്ടും മഞ്ഞ അലര്ട്ടം പ്രഖ്യാപിച്ചു. മെയ് 14 ന് തിരുവനന്തപുരം,…
ആശ്വസമില്ല ! സംസ്ഥാനത്ത് ഇന്ന് 37,290 പേര്ക്ക് കോവിഡ്-ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.77
സംസ്ഥാനത്ത് ഇന്ന് 37,290 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4774, എറണാകുളം 4514, കോഴിക്കോട് 3927, തിരുവനന്തപുരം 3700, തൃശൂര് 3282, പാലക്കാട് 2959, കൊല്ലം 2888, കോട്ടയം…
53 ശതമാനം മാത്രമുള്ള സമ്പന്നരാജ്യങ്ങളാണ് 83 ശതമാനം വാക്സിനും കൈവശം വച്ചിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടനാ
വാക്സിന് വിതരണത്തിലെ അസമത്വം ചൂണ്ടിക്കാട്ടി ലോകാരോഗ്യ സംഘട . ആഗോളതലത്തിലെ ജനസംഖ്യയില് 53 ശതമാനം മാത്രമുള്ള സമ്പന്നരാജ്യങ്ങളാണ് 83 ശതമാനം വാക്സിനും കൈവശം വച്ചിരിക്കുന്നതെന്ന്…
റഷ്യയിലെ സ്കൂളില് വെടിവയ്പ്; 13 മരണം
റഷ്യയിലെ കസാനില് സ്കൂളില് വെടിവയ്പ്. 13 പേര് കൊല്ലപ്പെട്ടു. 12 പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില് പ്രവേശിപ്പിച്ചു.