Browsing Category
My Home
കിറ്റെക്സ് നടത്തിയ പ്രചാര വേലകൾ നാടിന് തന്നെ അപമാനമെന്ന്
കിറ്റെക്സ് നടത്തിയ പ്രചാര വേലകൾ നാടിന് തന്നെ അപമാനമെന്ന് മന്ത്രി പി.രാജീവ്. സംസ്ഥാന സർക്കാരിനെതിരായ ആരോപണങ്ങളെ ഗൗരവമായി കാണുമെന്നും മന്ത്രി പറഞ്ഞു
സംസ്ഥാനത്ത് ഇന്ന് 8037 പേര്‍ക്ക് കോവിഡ്
102 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
ഫാദര്‍ സ്റ്റാന്‍ സ്വാമി(84) അന്തരിച്ചു
ബാദ്രയിലെ ഹോളി ഫെയ്ത്ത് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം
നിയമസഭ കയ്യാങ്കളി കേസ് പിൻവലിക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ലെന്ന് സുപ്രീം കോടതി
കേസ് വിശദമായി 15 ന് പരിഗണിക്കും
ഐ.ടി നിയമത്തിലെ 66 എ വകുപ്പ് ഇപ്പോഴും പ്രയോഗിക്കുന്നതിൽ ഞെട്ടൽ രേഖപ്പെടുത്തി സുപ്രിംകോടതി
വിഷയത്തിൽ കോടതി കേന്ദ്രസർക്കാരിന്റെ മറുപടി തേടി. വകുപ്പ് റദ്ദാക്കിയ കാര്യം ഐ.ടി നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ അറിയിച്ചെങ്കിലും…
രാജ്യത്ത് 24 മണിക്കൂറിനിടെ 39,796 പേർക്ക് പുതുതായി കോവിഡ്
ഇന്നലെ മാത്രം 42,352 പേര് രോഗമുക്തരായി ആശുപത്രി വിട്ടതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,97,00,430 ആയി
വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട ആറുവയസ്സുകാരിയെ മൂന്ന് വർഷമായി പീഡിപ്പിച്ചിരുന്നതായി പോലീസ്
പ്രതിയെ കൊലപാതക സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും
കേരളത്തിൽ എല്ലാ ജില്ലകളിലും 100 കടന്ന് പെട്രോൾ വില
ക്രൂഡ് വില ഉയരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും വില ഉയരാനാണ് സാധ്യത
ഹമാസ് കേന്ദ്രങ്ങളിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം
വ്യാഴാഴ്ച ഗസ്സയിൽ നിന്നുള്ള ബലൂൺ ബോംബ് പതിച്ച് ഇസ്രായേലിലെ എഷ്കോൾ മേഖലയിൽ തീപിടുത്തമുണ്ടായിരുന്നു. ഇതിനു മറുപടിയെന്നോണം വെള്ളിയാഴ്ച പുലർച്ചെ വ്യോമാക്രമണം നടത്തിയിരുന്നു
‘ചോര്‍ കി ദാധീ’ റഫാല്‍ കരാറില്‍ മോദിയെ പരിഹസിച്ചു രാഹുൽ
രാഹുല്‍ ഗാന്ധിയുടെ പോസ്റ്റിനെ വിമര്‍ശിച്ച് ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ രംഗത്തെത്തി