Browsing Category

My Home

ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു,മുരളീധര പക്ഷത്തെ വെട്ടിനിരത്തി ,ഷോൺ ജോർജ്, മുൻ ഡിജിപി ആർ ശ്രീലേഖ എന്നിവർ വൈസ്…

ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. നാലുപേരാണ് ജനറൽ സെക്രട്ടറിമാർ. എം ടി രമേശ്, ശോഭാ സുരേന്ദ്രൻ, അഡ്വ. എസ് സുരേഷ്, അനൂപ് ആന്റണി എന്നിവർ ജനറൽ സെക്രട്ടറിമാരാകും. ജനറൽ…

കീം സർക്കാർ നടത്തിയ ഇടപെടൽ സദുദ്ദേശപരമാണെന്ന് മന്ത്രി ആർ ബിന്ദു

കീം പരീക്ഷാഫലവുമായി ബന്ധപ്പെട്ട് സർക്കാർ നടത്തിയ ഇടപെടൽ സദുദ്ദേശപരമാണെന്ന് മന്ത്രി ആർ ബിന്ദു. എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കാൻ ആയിരുന്നു സർക്കാർ ശ്രമമെന്ന് മന്ത്രി പറഞ്ഞു

റോഡ് വനം എന്ന് സംസ്ഥാന സർക്കാർ നേര്യമംഗലം മുതൽ വാളറ വരെയുള്ള ദേശീയപാത വികസനം തടഞ്ഞു കോടതി

നേര്യമംഗലം മുതൽ വാളറ വരെ 14 .5 കീലോമീറ്റർ റോഡ് വികസനം തടഞ്ഞു കോടതി . ബി ജെ പി സംസ്ഥാന പരിസ്ഥിതി സെക്രട്ടറി എം എൻ ജയചന്ദ്രൻ നൽകിയ ഹർജി പരിഗണിച്ചണ് കോടതി ഉത്തരവ്

വിസി വിലക്കിയ രജിസ്ട്രാർ കെഎസ് സനൽ കുമാർ ഇന്നും സർവ്വകലാശാല ആസ്ഥാനത്ത്

കേരള സർവ്വകലാശാലയിൽ വിസിയും രജിസ്ട്രാറും തമ്മിലുള്ള തർക്കം തുടരുന്നു. വിസി വിലക്കിയ രജിസ്ട്രാർ കെഎസ് സനൽ കുമാർ ഇന്നും സർവ്വകലാശാല ആസ്ഥാനത്ത് എത്തി

ദേശീയപാത വികസനം തടയണം എം എൻ ജയചന്ദ്രന്റെ ഹർജി ,ഇടതു ബിജെപി അന്തർ ധാരയുടെ ഫലമെന്ന് അതിജീവന പോരാട്ട വേദി

കൊച്ചി ധനുഷ്‌കോടി ദേശീയപാതയുടെ വികസനം തടയാൻ വനവകുപ്പ് ബിജെപി നേതാവ് എം എൻ ജയചന്ദ്രനെ കൂട്ടുപിടിച്ചത്‌ ഇടതുപക്ഷ സർക്കാരും ബിജെപിയു ചേർന്നുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് അതിജീവന…

കൊച്ചി ധനുഷ്‌കോടി ദേശീപാത വികസനം തടയണം ,ബി ജെ പി നേതാവ് എം എൻ ജയചന്ദ്രന്റെ ഹർജി നാളെ വാദം കേൾക്കും,റോഡ് വനമാണെന്ന്‌…

കൊച്ചി ധനുഷ്‌കോടി ദേശീപാത വികസനം തടയണമെന്ന് ആവശ്യപ്പെട്ടു ബി ജെ പി സംസ്ഥാന പരിസ്ഥിതി സെൽ സെക്രട്ടറി എം എൻ ജയചന്ദ്രൻ സമർപ്പിച്ച ഹർജി നാളെ വാദം കേൾക്കും

എട്ട് രാജ്യങ്ങൾക്ക് മേൽ പുതിയ വ്യാപാര തീരുവ പ്രഖ്യാപിച്ച് ട്രംപ്

ബ്രസീൽ ഉൾപ്പെടെ എട്ട് രാജ്യങ്ങൾക്ക് മേൽ പുതിയ വ്യാപാര തീരുവ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ബ്രസീലിന് 50% തീരുവയാണ് ഏർപ്പെടുത്തിയിരിക്കുന്നത്

കപ്പല്‍ അപകടത്തില്‍ സംസ്ഥാനം ആവശ്യപ്പെട്ട നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് എംഎസ്‌സി

കപ്പല്‍ അപകടത്തില്‍ സംസ്ഥാനം ആവശ്യപ്പെട്ട നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് മെഡിറ്ററേനിയന്‍ ഷിപ്പ് കമ്പനിയായ എംഎസ്‌സി. 9,531 കോടി രൂപ കെട്ടിവയ്ക്കാനാവില്ലെന്ന് കമ്പനി കോടതിയില്‍…

“രാജ്യത്തെ ആരോഗ്യ മേഖലയിൽ കേരളം നാലാം സ്ഥാനത്താണ്”.സംസ്ഥാന സർക്കാരിനെ പ്രശംസിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ

സംസ്ഥാന സർക്കാരിനെ പ്രശംസിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. 2023 – 24 വർഷം രാജ്യത്തെ ആരോഗ്യ മേഖലയിൽ കേരളം നാലാം സ്ഥാനത്താണ്.

കിം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലിനില്ലെന്ന് സര്‍ക്കാര്‍

കിം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലിനില്ലെന്ന് സര്‍ക്കാര്‍. സുപ്രീംകോടതിയില്‍ അപ്പീലിന് പോകാനില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു വ്യക്തമാക്കി.