Browsing Category
My Home
മിനിമം കൂലിഉറപ്പാക്കുക !സ്വിഗ്ഗിയിലെ തൊഴിലാളികൾ അനിശ്ചിത കാല പണിമുടക്ക്
ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ സംവിധാനമായ സ്വിഗ്ഗിയിലെ തൊഴിലാളികൾ അനിശ്ചിത കാല പണിമുടക്ക് തുടങ്ങി
ആദിവാസി യുവാവിനെ റോഡിൽ വലിച്ചിഴച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി നിർദേശം
മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിൽ വലിച്ചിഴച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസിന് നിർദേശം നൽകി. കുറ്റക്കാരോട് ഒരു…
ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂന മർദ്ദ സാധ്യത കേരളത്തിൽ മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥ പ്രവചനം
ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂന മർദ്ദ സാധ്യത ശക്തമായ പശ്ചിത്തലത്തിൽ കേരളത്തിലും മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥ പ്രവചനം. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ 3 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്…
ഭാര്യവീട്ടുകാരുടെ പീഡനത്തെത്തുടർന്ന്, ഭർത്താവ് ജീവനൊടുക്കിയ സംഭവത്തിൽ ,ഭര്യയും ഭാര്യാ മാതാവും സഹോദരനും അറസ്റ്റിൽ.
ബെംഗളൂരുവിൽ ബീഹാർ സ്വദേശിയായ ടെക്കി ജീവനൊടുക്കിയ സംഭവത്തിൽ ഭാര്യയും ഭാര്യാ മാതാവും സഹോദരനും അറസ്റ്റിൽ. ഉത്തർ പ്രദേശിൽ വെച്ചാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു
പത്തനംതിട്ടയിൽ കൂടൽമുറിഞ്ഞകല്ലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ച് 4 മരണം കോന്നി മുറിഞ്ഞകല്ലില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം
കാട്ടാന ആന പിഴുതെറിഞ്ഞ പന വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്കിന് മുകളിലേക്ക് വീണ് വിദ്യർത്ഥിനി മരിച്ചു
കോതമംഗലം-നീണ്ടപാറ ചെമ്പന്‍കുഴിയില്‍ കാട്ടാന കുത്തി മറിച്ചിട്ട പന ബൈക്കിനു മുകളിൽ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിനി മരിച്ചു.
മംഗളവനത്തിന്റെ കമ്പിവേലിയിൽ ഗേറ്റിൽ കുരുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തി
മംഗളവനത്തിന്റെ കമ്പിവേലിയിൽ മൃതദേഹം കണ്ടെത്തി. മംഗള വനത്തിന് സമീപത്തെ ഓഷ്യനോഗ്രാഫിയുടെ ഗേറ്റിൽ കുരുങ്ങിയ നിലയിലാണ് മൃതദേഹം.
132.62 കോടി എയര്‍ലിഫ്റ്റിങ് ചാർജ്ജ് ഒഴുവാക്കണമെന്നു കേരളം കേന്ദ്രത്തോട്
2019ലെ പ്രളയം മുതൽ വയനാട് ദുരന്തം വരെയുള്ള ദുരന്തമുഖത്തെ എയര്‍ലിഫ്റ്റിങ് രക്ഷാദൗത്യത്തിന് ചെലവായ തുക ഒഴിവാക്കി തരണമെന്ന് കേരളം കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെടും
ഭാര്യയുടെ പീഡനത്തിനെതിരെ ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യക്കെതിരെ ലുക്ക് ഔട്ട്…
ഭാര്യയുടെ പീഡനത്തിനെതിരെ 24 പേജുള്ള ആത്മഹത്യാക്കുറിപ്പ് എഴുതി വച്ചശേഷം ഉത്തര്‍പ്രദേശ് സ്വദേശി അതുല്‍ സുഭാഷ് ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു
2019ലെ പ്രളയം മുതൽ വയനാട് ദുരന്ത വരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132,62,00,000 ലക്ഷം രൂപ കേരളം നൽകണമെന്ന് കേന്ദ്രം
പ്രളയം മുതൽ വയനാട് ദുരന്തം വരെയുള്ള എയര്‍ലിഫ്റ്റ് സേവനത്തിന് 132,62,00,000 ലക്ഷം രൂപ കേരളം തിരിച്ചടക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍