Browsing Category

Money

പുതുജീവൻ മാനസികാരോഗ്യകേന്ദ്രത്തിലെ ടൂറുക മരങ്ങൾ അമിതമായ മരുന്നുപയോഗം മൂലം ?

ചങ്ങനാശ്ശേരി പുതുജീവൻ മാനസികാരോഗ്യകേന്ദ്രത്തിൽ മൂന്നു പേർ മരിച്ച സംഭവത്തിൽ ദുരൂഹത തുടരുകയാണ്. രണ്ട് മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്തതിൽ ന്യൂമോണിയ ആണ് മരണകാരണമെന്നാണ് പ്രാഥമിക…

ബഡ്ജറ്റ് 2020 ഒറ്റ നോട്ടത്തിൽ

തി​രു​വ​ന​ന്ത​പു​രം: കേരളത്തിന്റെ ആളോഹരി വരുമാനം 1,48,078 രൂപയാണെന്ന് നിയമസഭയില്‍വെച്ച സാന്പത്തിക അവലോകന റിപ്പോര്‍ട്ട്. ദേശീയ ശരാശരി 93,655 മാത്രമാണ്. സംസ്ഥാന ആളോഹരി വരുമാനം ദേശീയ…

പിണറായി സര്‍ക്കാറിന്റെ നാലാം ബജറ്റ് അവതരണം ആരംഭിച്ചു.

തോമസ് ഐസകിന്റെ പതിനൊന്നാമത്തെയും. പിണറായി സര്‍ക്കാറിന്റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുകയാണെന്നു…

ഇ​നി​മു​ത​ല്‍ എ​ല്ലാ ലോ​ട്ട​റി​ക​ള്‍​ക്കും 40 രൂ​പ​

തി​രു​വ​ന​ന്ത​പു​രം: ലോ​ട്ട​റി ടി​ക്ക​റ്റി​ന്‍റെ വി​ല വ​ര്‍​ധി​പ്പി​ച്ച്‌ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി. ഒ​രു ടി​ക്ക​റ്റി​ന് 10 രൂ​പ​യാ​ണ് വ​ര്‍​ധി​ക്കു​ന്ന​ത്. എ​ന്നാ​ല്‍…

തമിഴ് നടൻ വിജയ്‍യെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തു

തമിഴ് നടൻ വിജയ്‍യെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തു. ബിഗിൽ എന്ന സിനിമയുടെ പ്രതിഫലവുമായി ബന്ധപ്പെട്ടാണ് ചോദ്യംചെയ്യല്‍. മാസ്റ്റര്‍ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന…

തൊഴില്ലായ്മക്ക് പരിഹാരമില്ല മോദി സർക്കാരിന്‍റേത് ദിശാബോധമില്ലാത്ത ബജറ്റ് : രാഹുല്‍ ഗാന്ധി

മോദി സർക്കാരിന്‍റേത് ദിശാബോധമില്ലാത്ത ബജറ്റെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യം നേരിടുന്ന സാമ്പത്തിക വെല്ലുവിളികള്‍ പരിഹരിക്കുന്നതിന് ബജറ്റില്‍…

സ്വകാര്യമേഖലക്ക് ഊന്നൽ കേരളത്തിന് നികുതി വിഹിതമായി വകയിരുത്തിയത് 15,236.64 കോടി പൊതുമേഖലാ സ്ഥാപനങ്ങൾ വില്പനക്ക്,…

കടുത്ത സാമ്പത്തികമാന്ദ്യം മറികടക്കാൻ മോഡിസർക്കാർ എന്തുചെയ്യുമെന്ന ആകാംക്ഷ നിലനിൽക്കെ, ഈവർഷത്തെ പൊതുബജറ്റ്‌ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചുപുതിയ പദ്ധതികളോ സാമ്പത്തിത്തിക…

ഗ്രാമീണ യുവാക്കള്‍ക്കായി ‘സാഗര്‍ മിത്രാസ്,’ഗ്രാമീണ സ്ത്രീകള്‍ക്കായി ‘ധനലക്ഷമി ‘; നിര്‍ണ്ണായക തീരുമാനവുമായി ധനമന്ത്രി…

മൂന്ന് തൂണുകളില്‍ നിലനില്‍ക്കുന്ന ബജറ്റാണിതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാസീതാരാമന്‍. സാമ്പത്തിക മുന്നേറ്റം, കരുതല്‍, ഉന്നമനത്തിനുള്ള അഭിലാഷ ലക്ഷ്യം എന്നിവയാണ് മൂന്ന്…

കടുത്ത സാമ്പത്തികമാന്ദ്യം മറികടക്കാൻ എന്തുണ്ട് ? എല്ലാവര്‍ക്കും ഒപ്പം നില്‍ക്കുന്നതാകും ബജറ്റ്

കടുത്ത സാമ്പത്തികമാന്ദ്യം മറികടക്കാൻ മോഡിസർക്കാർ എന്തുചെയ്യുമെന്ന ആകാംക്ഷ നിലനിൽക്കെ, ഈവർഷത്തെ പൊതുബജറ്റ്‌ ധനമന്ത്രി നിർമല സീതാരാമൻ  രാവിലെ 11 ന്‌ അവതരിപ്പിക്കും.വിപണിയിലെ…

അമ്പതിൽ അതികം ഉല്‍പന്നങ്ങളുടെ ഇറക്കുമതി നികുതി കൂട്ടും

ന്യൂഡല്‍ഹി: അമ്പതിൽ അതികം ഉല്‍പന്നങ്ങളുടെ ഇറക്കുമതി നികുതി കൂട്ടും. ഇലക്‌ട്രോണിക്സ്, ഇലക്‌ട്രിക്കല്‍, കെമിക്കല്‍, കരകൗശലവസ്തുക്കളുടെ നികുതിയാണ് വര്‍ദ്ധിപ്പിക്കുക. ചൈനയില്‍ നിന്ന്…