Browsing Category

Kerala

ഡോ. പി.കെ. ജമീലയെ ഒഴിവാക്കി, പകരം പിപി സുമോദാകും സ്ഥാനാര്‍ഥി

തരൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി പട്ടികയില്‍നിന്ന് മന്ത്രി എ.കെ. ബാലന്റെ ഭാര്യ ഡോ. പി.കെ. ജമീലയെ ഒഴിവാക്കി.ജില്ലാ നേതൃത്വം ഉയര്‍ത്തിയ കടുത്ത പ്രതിഷേധത്തിനൊടുവിൽ പാലക്കാട്ടെ തരൂര്‍…

പാചകവാതക സിലിണ്ടര്‍ വിലവര്‍ധനയ്‌ക്കെതിരെ പദയാത്രയുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി

പാചകവാതക സിലിണ്ടര്‍ വിലവര്‍ധനയ്‌ക്കെതിരെ പദയാത്രയുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഞായറാഴ്ച ഉച്ചയ്ക്കു ശേഷം രണ്ടുമണിയോടെ ഡാര്‍ജിലിങ് മോറില്‍നിന്നാണ് പദയാത്ര…

കസ്റ്റംസിന്റെ രാഷ്ട്രീയ വിടുവേലയ്ക്കെതിരെ അതെ നാണയത്തിൽ മറുപടി:തോമസ് ഐസക്

കസ്റ്റംസിന്റെ രാഷ്ട്രീയ വിടുവേലയ്ക്കെതിരെ കേരളത്തിലുയർന്ന ജനകീയരോഷം ബിജെപി സംസ്ഥാന അധ്യക്ഷന്റെയും കേന്ദ്രമന്ത്രി വി മുരളീധരന്റെയും സമനില തെറ്റിച്ചിരിക്കുകയാണ്

‘തീബ്സിലെ ഏഴു കവാടങ്ങൾ നിർമ്മിച്ചതാരാണ്? പുസ്തകങ്ങൾ നിറയെ രാജാക്കന്മാരുടെ പേരുകളാണ്. പരുക്കൻ പാറകളുയർത്തി അവ…

ലാരിവട്ടം പാലം തുറന്നു , പാലം പണിയിൽ സഹകരിച്ച തൊഴിലാളികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. വിപ്ലവ കവിയായ ബർതോൾഡ് ബ്രെഹ്തിന്‍റെ വരികൾ പരാമർശിച്ച്…

പുനർനിർമിച്ച പാലാരിവട്ടം മേൽപാലം ഗതാഗതത്തിനായി തുറന്നു

പുനർനിർമിച്ച പാലാരിവട്ടം മേൽപാലം ഗതാഗതത്തിനായി തുറന്ന് നൽകി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഉദ്ഘാടന ചടങ്ങുകൾ ഉണ്ടായിരുന്നില്ല.

വിദേശത്ത് നിന്ന് വരുന്ന കള്ളക്കടത്ത് നിരീക്ഷിക്കലല്ല വിദേശകാര്യ വകുപ്പിന്റെ ജോലി പിണറായിക്ക് മറുപടിയുമായി വി മുരളീധരൻ

താന്‍ കേന്ദ്രമന്ത്രിയായതിന് ശേഷം കള്ളക്കടത്ത് കൂടിയെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ വി മുരളീധരന്‍ വിമര്‍ശിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മറുപടി പത്രിക നല്‍കുന്നത് സ്വാഭാവിക…

ജോസിന് കൈനിറയെ സീറ്റ് നൽകി സി പി ഐ എം 12 സീറ്റ്

ഇടതു പക്ഷത്തേക്ക് ചേക്കേറിയ കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തിന് പന്ത്രണ്ട് സീറ്റു നല്കാൻ ധാരണയായി . ജോസ് വിഭാഗം ചോദിച്ചത് 15 സീറ്റായിരുന്നെങ്കിലും 13 സീറ്റ് വേണമെന്നായിരുന്നു നിലപാട്‌

ഡൽഹിയിലെ കർഷക പ്രതിക്ഷേധം പ്രധാനമന്ത്രിയുടെ വസതിയിലേക്ക് കർഷകരുടെ മാർച്ച്

കർഷക പ്രതിഷേധത്തിന്റെ നൂറ്റിയൊന്നാം ദിനമായ ഇന്ന് കിസാൻ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തും. രാവിലെ 11.30 ന് എഐസിസി ആസ്ഥാനത്ത് നിന്നാണ് മാർച്ച്…

വിജയയാത്രയുടെ സമാപനസമ്മേളനം ഇന്ന് തലസ്ഥാനത്ത് .അമിത് ഷാ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും

ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയുടെ സമാപനസമ്മേളനം ഇന്ന് തലസ്ഥാനത്ത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും

പാലാരിവട്ടം മേൽപാലം ഇന്ന് തുറക്കും. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഔദ്യോഗികമായ ചടങ്ങുകള്‍…

എറണാകുളത്തെ പാലാരിവട്ടം മേല്‍പ്പാല നിര്‍മാണം പൂര്‍ത്തിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭാര പരിശോധന നടത്തി ഗുണമേന്മയും ബലവും ഉറപ്പുവരുത്തി