Browsing Category
Kerala
ആന്ധ്രാപ്രദേശിൽ ആശുപത്രിയിൽ 11 കൊവിഡ് രോഗികൾ ഓക്സിജൻ കിട്ടാതെ മരിച്ചു
ആന്ധ്രാപ്രദേശിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 11 കൊവിഡ് രോഗികൾക്ക് ഓക്സിജൻ കിട്ടാതെ ദാരുണാന്ത്യം. തിരുപ്പതിയിലെ സർക്കാർ ആശുപത്രിയിലാണ് അപകടമുണ്ടായത്
അമിത് ഷായെ അറസ്റ്റ് ചെയ്ത കന്തസ്വാമി തമിഴ്‌നാട്ടിൽ വിജിലന്‍സ് അഴിമതി വിരുദ്ധ വിഭാഗം മേധാവി
ബി ജെ പി ക്കും അമിത്ഷാക്കും വ്യകതമായ രാഷ്ട്രീയസന്ദേശം നൽകി തമിഴ് നാട്ടിൽ പോലീസിൽ അഴിച്ചുപണി .തമിഴ്‌നാട് വിജിലന്‍സ് അഴിമതി വിരുദ്ധ വിഭാഗം മേധാവിയായി ഗുജറാത്തിൽ അമിത്ഷായെ ഞെട്ടിച്ച…
രാജ്യത്ത് കൊവിഡ് ഭീതി കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,29,942 പരിക്ക് കോവിഡ്, 3876 മരണം
രാജ്യത്ത് കൊവിഡ് ഭീതി ആശങ്കാജനകമായ വിധത്തിൽ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം രാജ്യത്ത് 3876 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായാണ് സ്ഥിരീകരണം. 3,29,942 പേർക്കാണ് കൊവിഡ്…
കേരള ചരിത്രത്തിന്റെ ഭാഗമായിരുന്നു ഗൗരിയമ്മയെന്നും വി എസ്
കെ ആർ ഗൗരിയമ്മയുടെ നിര്യണത്തിൽ മുൻ മുഖ്യമന്ത്രി വി എസ് അച്ചുദാനന്ദൻ അനിശോചിച്ചു അതീവ ദുഃഖത്തോടെയാണ് മരണ വാര്‍ത്ത കേട്ടതെന്നും കേരള ചരിത്രത്തിന്റെ ഭാഗമായിരുന്നു ഗൗരിയമ്മയെന്നും വി…
നടനും എഴുത്തുകാരനുമായ മാടമ്പ് കുഞ്ഞുകുട്ടൻ അന്തരിച്ചു.
ടെലിവിഷൻ അവതാരകനും നടനും എഴുത്തുകാരനുമായ മാടമ്പ് കുഞ്ഞുകുട്ടൻ അന്തരിച്ചു. 81 വയസ്സായിരുന്നു
സ്വന്തം ജീവിതത്തെ നാടിന്‍റെ മോചനത്തിനുള്ള പോരാട്ടത്തിന്‍റെ വീരേതിഹാസമാക്കി മാറ്റിയ ധീര നായിക:മുഖ്യമന്ത്രി പിണറായി വിജയൻ
സ്വന്തം ജീവിതത്തെ നാടിന്‍റെ മോചനത്തിനുള്ള പോരാട്ടത്തിന്‍റെ വീരേതിഹാസമാക്കി മാറ്റിയ ധീര നായികയായിരുന്നു കെ.ആര്‍. ഗൗരിയമ്മഎന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു . എല്ലാവിധ…
കരയാത്ത ഗൗരി, തളരാത്ത ഗൗരി, കലികൊണ്ടുനിന്നാൽ, അവൾ ഭദ്രകാളി
ഇന്ത്യയും ഇന്ത്യൻ രാഷ്ട്രീയവും കണ്ട എക്കാലത്തെയും സമാനതകൾഇല്ലാത്ത വിപ്ലവനായിക.
വിപ്ലവനായികയും ജെഎസ്എസ് നേതാവും മുൻ മന്ത്രിയുമായ കെആർ ഗൗരിയമ്മ അന്തരിച്ചു
കേരളത്തിലെ വിപ്ലവകാരിയും ജെഎസ്എസ് നേതാവും മുൻ മന്ത്രിയുമായ കെആർ ഗൗരിയമ്മ അന്തരിച്ചു. 102 വയസായിരുന്നു. രോഗബാധിതയായി ഏറെനാൾ ചികിത്സയിലായിരുന്നു. രാവിലെ ഏഴുമണിക്ക് തിരുവനന്തപുരത്ത്…
കോവിഡ് ബാധിച്ചു മരിച്ചതെന്ന് കരുത്തുന്ന 150 ലധികം മൃതദേഹങ്ങൾ ഗംഗാ നദിയിൽ ഉപേക്ഷിച്ചനിലയിൽ
ബിഹാറില്‍ കോവിഡ് ബാധിച്ച് മരിച്ച 150 പേരുടെ മൃതദേഹങ്ങള്‍ ഗംഗാ നദിയില്‍കണ്ടെത്തി .കിഴക്കന്‍ ഉത്തര്‍പ്രദേശിനോട് ചേര്‍ന്ന ബിഹാറിലെ ബക്‌സറിലാണ് രാജ്യത്തിനാകെ മാനക്കേടുണ്ടാക്കുന്ന സംഭവം…
തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് അന്തരിച്ചു
നിരവധി ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് അന്തരിച്ചു. പക്ഷാഘാതത്തെത്തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം