Browsing Category

Kerala

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 3,43,144 പേർക്ക് കോവിഡ് 4000 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,43,144 പേർക്ക് പുതിയതായി കോവിഡ് സ്ഥികരിച്ചു 3,44,776 പേർക്ക് രോഗമുക്തിയുണ്ടായി 4,000 മരണങ്ങലാണ് 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട്…

മൂന്നാറിൽ സി എസ് ഐ പുരോഹിതരുടെ ധ്യാനത്തിൽ പങ്കെടുത്ത ഒരു വൈദികൻ കൂടി മരിച്ചു; രണ്ടു പേർ ഗുരുതരാവസ്ഥയിൽ…

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു മൂന്നാറിൽ സി എസ് ഐ പുരോഹിതർക്കായി നടത്തിയ ധ്യാനത്തിൽ പങ്കെടുത്ത ഒരു വൈദികൻ കൂടി കോവിഡ് ബാധിതനായി മരിച്ചു. ഇതോടെ ധ്യാനത്തിൽ പങ്കെടുത്തതിന് ശേഷം കോവിഡ്…

ഇന്ധന വില വീണ്ടും വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ പെട്രോൾ വില ലിറ്ററിന് 29 പൈസയും ഡീസലിന് 35 പൈസയും ഇന്ന് കൂടി

കോവിഡ് കാലത്ത് ജനങ്ങൾക്ക് ഇരുട്ടടിയായി ഇന്ധന വില വർധന തുടരുന്നു. പെട്രോൾ വില ലിറ്ററിന് 29 പൈസയും ഡീസലിന് 35 പൈസയും ഇന്ന് കൂടി.

അറബിക്കടലിൽ ന്യൂന മർദ്ദം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലേർട്ട്

അറബിക്കടലിൽ ന്യൂന മർദ്ദം രൂപകൊണ്ടതിനാൽ സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മൃതദേഹങ്ങള്‍ ഗംഗാനദിയില്‍ വലിച്ചെറിഞ്ഞ സംഭവത്തില്‍ കോടതി ഇടപെടൽ ആവശ്യപ്പെട്ടു ഹർജി

മൃതദേഹങ്ങള്‍ ഗംഗാനദിയില്‍ വലിച്ചെറിഞ്ഞ സംഭവത്തില്‍ സുപ്രിംകോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹര്‍ജി. റിട്ടയേര്‍ഡ് സുപ്രിംകോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക…

ന്യൂനമര്‍ദം ടൌട്ട ചുഴലിക്കാറ്റാകും സംസ്ഥാനത്ത് അതീവ ജാഗ്രത ! തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നാളെ റെഡ്…

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട്. ശനിയാഴ്ച അഞ്ച് ജില്ലകളില്‍ അതിതീവ്രമഴയുണ്ടാകും. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ഞായറാഴ്ചയോടെ…

ഇസ്രായേലിൽ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബത്തിന് സഹായം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് എം എം മണി

ഇസ്രായേലിൽ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ വീട് സന്ദർശിച്ച് മന്ത്രി എംഎം മണി. മൃതദേഹം എത്രയും വേഗം നാട്ടിൽ എത്തിക്കാൻ ആവശ്യമായ ഇടപെടൽ സംസ്ഥാന സർക്കാർ ചെയ്യുന്നുണ്ട്

 സംസ്ഥാനത്ത് ഇന്ന് 39,955 പേര്‍ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്  28.61  മരണം 97  

സംസ്ഥാനത്ത് ഇന്ന് 39,955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5044, എറണാകുളം 5026, തിരുവനന്തപുരം 4050, കൊല്ലം 3731, തൃശൂര്‍ 3587, കോഴിക്കോട് 3346, പാലക്കാട് 3223, കോട്ടയം…

അറബിക്കടലിൽ ന്യൂനമർദ്ദം രൂപംകൊണ്ട് സംസ്ഥാനത്ത് ഞായറാഴ്ചയോടെ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാൻ സാധ്യത! 6 ജില്ലകളിൽ നാളെ…

അറബിക്കടലിൽ ന്യൂനമർദ്ദം രൂപം കൊണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.അറിയിച്ചു അടുത്ത 24 മണിക്കൂറിൽ ശക്തി പ്രാപിക്കും. ലക്ഷദ്വീപ് മേഖലയില്‍ ശനിയാഴ്ച രാവിലെയോടെ തീവ്ര…

ചികിസ ലഭിക്കുന്നില്ലന്നു സന്ദേശം കൈമാറിയതിന് പിന്നാലെ കോവിഡ് രോഗി മരിച്ചു. അന്വേഷണത്തിന് ഉത്തരവിട്ട് ഡി എം ഓ

:മെഡിക്കല്‍ കോളജില്‍ വൃക്കരോഗിയായ കോവിഡ് ബാധിതന്‍ ചികില്‍സ കിട്ടാതെ മരിച്ചെന്ന പരാതിയില്‍ ഡി.എം.ഒ. അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കൽ കോളജിൽ കോവിഡ് ചികിത്സ കിട്ടിയില്ലെന്ന് വാട്സ്…