Browsing Category
Kerala
സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.29
സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4320, എറണാകുളം 3517, തിരുവനന്തപുരം 3355, കൊല്ലം 3323, പാലക്കാട് 3105, കോഴിക്കോട് 2474, ആലപ്പുഴ 2353, തൃശൂര്‍…
യോഗി സർക്കാരിനെതിരെ ആഞ്ഞടിച്ച് അലഹബാദ് ഹൈക്കോടതി യു പി യിൽ ആളുകൾ ജീവനോടെ ഇരിക്കുന്നത് ദൈവത്തിന്‍റെ കൃപയാല്‍ മാത്രമാണ്
കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശവുമായി വീണ്ടും അലഹബാദ് ഹൈക്കോടതി. ഈശ്വര കൃപയാലാണ് യുപിയിലെ ഗ്രാമങ്ങളിലും ചെറിയ ടൗണുകളിലെയും ആരോഗ്യ…
എൻ.സി.പി ആദ്യ രണ്ടരവർഷം എ.കെ. ശശീന്ദ്രനും പിന്നീട് തോമസ് കെ. തോമസും
രണ്ടാം പിണറായി സർക്കാരിൽ ലഭിച്ച മന്ത്രി സ്ഥാനം ടേം വ്യവസ്ഥയിൽ പങ്കുവയ്ക്കാൻ എൻ.സി.പി തീരുമാനം. ഇതനുസരിച്ച് ആദ്യ രണ്ടരവർഷം എ.കെ. ശശീന്ദ്രനും പിന്നീട് തോമസ് കെ. തോമസും…
രണ്ടാം പിണറായി മന്ത്രിസഭിയിലെ സി പി ഐ മന്ത്രിമാർ
രണ്ടാം പിണറായി മന്ത്രിസഭിയിലെ നാലു മന്ത്രിമാരെ തീരുമാനിച്ച് സി.പി.ഐ. കെ രാജൻ, പി പ്രസാദ്, ചിഞ്ചു റാണി, ജി ആർ അനിൽഎന്നിവരെയാണ് സി.പി.ഐ മന്ത്രി സ്ഥാനത്തേക്ക് നിയോഗിച്ചിരിക്കുന്നത്
രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയില്‍ ക്ക് ശൈലജ അടക്കം മുൻന്ത്രിമാർ ആരുമില്ല എല്ലാം പുതുമുഖങ്ങൾ
രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനൊഴികെ എല്ലാം പുതുമുഖങ്ങള്‍. കഴിഞ്ഞ മന്ത്രിസഭയിലെ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഇത്തവണ മന്ത്രിസഭയിലില്ല.
കാനറാ ബാങ്ക് തട്ടിപ്പ് അറസ്റ്റിലായ വിജീഷ് വര്‍ഗീസിന്റെ ബാങ്ക് അക്കൗണ്ട് കാലി
കാനറാ ബാങ്ക് തട്ടിപ്പ് കേസില്‍ വന്‍ വഴിത്തിരിവ്. തട്ടിയെടുത്ത എട്ട് കോടിയോളം രൂപ അക്കൗണ്ടില്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ച് പരിശോധന നടത്തിയപ്പോള്‍ വിജീഷ് വര്‍ഗീസിന്റെ ബാങ്ക്…
രാജ്യത്തെ ഗ്രാമീണ മേഖലകളിലെ കൊവിഡ് വ്യാപനം മോദി ഇന്ന് കളക്ടർമാരുമായി ചർച്ച നടത്തും
:രാജ്യത്തെ ഗ്രാമീണ മേഖലകളിലെ കൊവിഡ് വ്യാപനം വിലയിരുത്താൻ പ്രധാനമന്ത്രി ഇന്ന് ജില്ലാ കളക്ടർമാരുമായി ചർച്ച നടത്തും. ഗ്രാമീണ മേഖലകളിൽ വ്യാപനം തീവ്രമാകുന്ന സാഹചര്യത്തിലാണ് താഴേതട്ടിലെ…
മന്ത്രിമാരെ നിശ്ചയിക്കാൻ സി പി ഐ സി പി ഐ എം നേതൃയോഗങ്ങൾ
സി പി ഐ , സി പി ഐ എം പാർട്ടികളുടെ മന്ത്രി ആരൊക്കെ ഇന്ന് അറിയാം .സത്യപ്രതിജ്ഞയ്ക്ക് തിയതിയും സമയവും കുറിച്ചതോടെ മന്ത്രിമാരെ തീരുമാനിക്കാനുള്ള അന്തിമ ചർച്ചകളിലേക്ക് കടക്കുകയാണ്…
ഇന്ധന വില വർധിപ്പിച്ചു കേന്ദ്രം പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടി
ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. പെട്രോളിന് 96.26 പൈസയും ഡീസലിന് 88.32പൈസയുമാണ് ഇന്ന് കോഴിക്കോട്ടെ വില.
ടൗട്ടെ ഗുജറാത്ത് തീരത്തേക്ക്; അതീവ ജാഗ്രത 44 ദേശീയ ദുരന്ത നിവാരണ സേനാ ഗുജറാത്തിന്റെ തീരങ്ങളിൽ
അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് അൽപസമയത്തിനകം കരതൊടും. ഗുജറാത്തിലെ പോർബന്തറിന് സമീപം കാറ്റിൻ്റെ കരപ്രവേശമുണ്ടാവും എന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൻ്റെ…