Browsing Category
Kerala
സംസ്ഥാനത്ത് ഇന്ന് 14,424 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 194 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,631 ആയി.
വയനാട്ടില്‍ നിന്ന് മുറിച്ച മരങ്ങള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടും.
മുട്ടില്‍ സൗത്ത് വില്ലേജില്‍ നിന്ന് മുറിച്ചു കടത്താന്‍ ശ്രമിച്ചത് 101 ഈട്ടി തടികള്‍ ആണ്.
സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമെന്ന് മന്ത്രി വി. ശിവന്‍കുട്ടി നിയമസഭയില്‍.
രാജ്യത്തെ തൊഴിലില്ലായ്മ നിരക്കിനേക്കാളും മുന്‍പിലാണ് കേരളത്തിലെ തൊഴില്‍രഹിതരുടെ എണ്ണം.
മരംകൊള്ള സംസ്ഥാന വ്യാപകമായി അന്വേഷിക്കാന്‍ വനം വകുപ്പ് അഞ്ച് സംഘങ്ങളെ നിയോഗിച്ചു.
2020 മാർച്ച് 11ന് ശേഷമുള്ള സംസ്ഥാനത്തെ എല്ലാ മരംമുറിയും അന്വേഷിക്കാനാണ് വനംവകുപ്പ് നിർദേശം.
ബി.ജെ.പിയെ ആശയംകൊണ്ടും ആദർശംകൊണ്ടും നേരിടാനാവില്ല; കുമ്മനം രാജശേഖരൻ
കെ. സുരേന്ദ്രന്റെ പിന്നിൽ എല്ലാ പ്രവർത്തകരും പാറപോലെ ഉറച്ച് നിൽക്കുമെന്നും ആ പാറ തകർക്കാനാവില്ലെന്നും കുമ്മനം പറഞ്ഞു.
കൊടകര കുഴൽപ്പണം; കേസ് ഏറ്റെടുത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ സാഹചര്യത്തിലാണ് ഇ.ഡി അന്വേഷണം
കുട്ടികളുടെ കൊവിഡ് ചികിത്സക്ക് മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍.
ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസാണ് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്.ബുധനാഴ്ച രാത്രിയാണ് പുതിയ മാര്‍ഗരേഖ കേന്ദ്രം പുറത്തിറക്കിയത്.
അഞ്ച് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ മാസ്‌ക് ധരിക്കേണ്ട
ആറിനും പതിനൊന്നിനും ഇടയിലുള്ള കുട്ടികള്‍ക്ക് ഡോക്ടറുടേയോ മാതാപിതാക്കളുടേയോ മേല്‍നോട്ടത്തില്‍ മാസ്‌ക് നല്‍കാം
ലക്ഷദ്വീപിൽ ഭക്ഷ്യകിറ്റ് വിതരണം ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ലോക്ഡൗൺ അവസാനിക്കും വരെ ലക്ഷദ്വീപിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അമിനി സ്വദേശിയും ലക്ഷദ്വീപ് വഖഫ് ബോർഡ് അംഗവുമായ കെ.കെ.…
കൊടകര കുഴൽപ്പണ കേസ്സ് ബി ജെ പി യുടെ സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്
സര്‍ക്കാര്‍ ബിജെപി നേതാക്കളെ കള്ളക്കേസ് ചുമത്തി വേട്ടയാടുന്നുവെന്നു ആരോപിച്ചുകൊണ്ടുള്ള സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഓണ്‍ലൈന്‍ ആയി തൃശൂര്‍…