Browsing Category
Kerala
7 ദിവസത്തെ ശരാശരി ടെസ്റ്റ്പോസിറ്റിവിറ്റി നിരക്ക് 8 ശതമാനം വരെ ആണെങ്കില്‍ ‘കുറഞ്ഞ വ്യാപനമുള്ളത് മുഖ്യമന്ത്രിയുടെ…
കോവിഡ് രണ്ടാം തരംഗം ഏതാണ്ട് നിയന്ത്രണവിധേയമായതിനെ തുടര്‍ന്ന് മെയ് 8ന് ആരംഭിച്ച ലോക്ക്ഡൌണ്‍ ജൂണ്‍ 17 മുതല്‍ ലഘൂകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
സംരക്ഷണങ്ങളൊന്നുമില്ലാത്ത കാലം കടന്നുവന്നയാളാണ് ഞാൻ ആൻ രാധാകൃഷ്ണന്റെ ഭീക്ഷണിക്ക് മറുപടിയുമായി മുഖ്യമന്ത്രി
മുഖ്യമന്ത്രിയുടെ മക്കളെ ജയിലിൽ പോയി കാണേണ്ടി വരുമെന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.രാധാകൃഷ്ണന്റെ ആളുകൾ വളരെ കാലം മുമ്പേ…
ബാബുവിന്റെ വിജയം അയ്യപ്പൻറെ പേര് പറഞ്ഞ് സ്വരാജ് ഹൈക്കോടതിയെ സമീപിച്ചു
തൃപ്പൂണിത്തുറയിൽ കെ ബാബുവിന്‍റെ വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് എം സ്വരാജ് ഹൈക്കോടതിയിൽ ഹർജി നൽകി. ബാബു ശബരിമല അയ്യപ്പൻറെ പേര് പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചെന്നാണ് സ്വരാജിന്റെ…
സംസ്ഥാനത്ത് നാളെ മുതൽ ലോക്ക്ഡൗൺ ഇളവുകൾ
അവശ്യവസ്തുക്കളുടെ കടകൾ എല്ലാ ദിവസം രാവിലെ 7 മുതൽ വൈകീട്ട് 7 വരെ
സംസ്ഥാനത്ത് ഇന്ന് 12,246 പേര്‍ക്ക് കോവിഡ്-19
66 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
സംസ്ഥാനത്തെ തീവണ്ടി ഗതാഗതം നാളെ മുതൽ പുനർസ്ഥാപിക്കും
നിർത്തിവച്ച മുപ്പത് സർവ്വീസുകളാണ് നാളെ മുതൽ ഓടിതുടങ്ങുന്നത്
മുഖ്യമന്ത്രിക്കെതിരെ ഭീഷണിയുമായി ബി ജെ പി നേതാവ് എഎന്‍ രാധാകൃഷ്ണന്
മുഖ്യമന്ത്രിക്ക് മക്കളെ കാണാൻ ജയിലിൽ വരേണ്ട സാഹചര്യമുണ്ടാകുമെന്നും എ.എൻ രാധാകൃഷ്ണൻ പറഞ്ഞു
ഇറ്റാലിയൻ നാവികർക്കെതിരായ കടൽക്കൊല കേസ് അവസാനിപ്പിച് സുപ്രീം കോടതി
നഷ്ടപരിഹാരം നല്‍കാമെന്ന് ഇറ്റലി സമ്മതിച്ചപ്പോള്‍ത്തന്നെ നാവികര്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ അവസാനിപ്പിക്കാമെന്ന ധാരണ സുപ്രീം കോടതി കൈക്കൊണ്ടിരുന്നു
പത്തനാപുരത്ത് വനമേഖലയിൽ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ തീവ്രവാദബന്ധം A T S അന്വേഷിക്കും
ത്തനാപുരത്ത് വനമേഖലയിൽ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ തീവ്രവാദബന്ധം അന്വേഷിക്കും. പ്രദേശത്ത് എ.ടി.എസും പോലീസും സംയുക്തമായി ഇന്ന് പരിശോധന നടത്തും.
കഴിഞ്ഞ ദിവസമാണ്…