Browsing Category

Kerala

ഒൻപത് വയസ്സുകാരി ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി കത്തിച്ച സംഭവത്തിൽ പ്രക്ഷോപം

ഡൽഹിയിൽ പുരാനി നങ്കലിൽ ഒൻപത് വയസ്സുള്ള ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ അമ്മ.

493 പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഇന്നവസാനിക്കും. 

സംസ്ഥാനത്ത് പി എസ് സി റാങ്ക് ഹോൾഡേഴ്‌സിന്റെ പ്രക്ഷോപം നിലനിൽക്കെ ,ലാസ്റ്റ് ഗ്രേഡ്, എല്‍.ഡി. ക്ലാര്‍ക്ക്, വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ ഉള്‍പ്പെടെ പി.എസ്.സിയുടെ 493 റാങ്ക്…

ബി.​സ​ന്ധ്യ​ക്ക് ഡി​ജി​പി​യാ​യി സ്ഥാ​ന​ക്ക​യ​റ്റം.,ഫ​യ​ര്‍​ഫോ​ഴ്സ് മേ​ധാ​വി യായിത്തുടരും

ഫ​യ​ര്‍​ഫോ​ഴ്സ് മേ​ധാ​വി ബി.​സ​ന്ധ്യ​ക്ക് ഡി​ജി​പി​യാ​യി സ്ഥാ​ന​ക്ക​യ​റ്റം. ഡി​ജി​പി​യാ​യാ​ലും ഫ​യ​ര്‍​ഫോ​ഴ്സ് മേ​ധാ​വി​യാ​യി തു​ട​രും. സ​ന്ധ്യ​ക്ക് ഡി​ജി​പി റാ​ങ്ക്…

വാരാന്ത്യ ലോക്ക് ഡൗൺ ഞായറാഴ്ചമാത്രം മറ്റു ദിവസ്സങ്ങളി മുഴുവൻ വ്യാപാരസ്ഥാപനങ്ങളും തുറക്കാം

സംസ്ഥാനത്തെ പുതിയ കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചു .ഏതു സംബന്ധിച്ച പ്രഘ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ നിയമസഭയിൽനടത്തും

സംസ്ഥാനത്ത് ഇന്ന് 23,676 പേര്‍ക്ക് കോവിഡ് ,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.87

സംസ്ഥാനത്ത് ഇന്ന് 23,676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4276, തൃശൂര്‍ 2908, എറണാകുളം 2702, കോഴിക്കോട് 2416, പാലക്കാട് 2223, കൊല്ലം 1836, ആലപ്പുഴ 1261, കോട്ടയം 1241,…

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു.വിജയശതമാനം 99.04

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.04 ആണ് വിജയശതമാനം. 2076997 പേരാണ് പത്താം തരം പാസായത്. പരീക്ഷാ ഫലം സി.ബി.എസ്.ഇയുടെ ഔദ്യോഗിക വെബ്സൈറ്റുകളായ…

കാട്ടുപ്പന്നികളെ വേട്ടയാടാൻ കർഷകരെ അനുവദിക്കുന്ന ഹൈക്കോടതി ഉത്തരവിനോട് മുഖം തിരിച്ചു വനം വകുപ്പ്

കാട്ടു പന്നിയെ വേട്ടയാടി കൊല്ലാൻ കർഷകർക്ക് അനുമതി നൽകികൊണ്ടുള്ള ഹൈകോടതിയവിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സര്ക്കാര് കേന്ദ്ര സർക്കാരുമായി കൂടി ആലോചിച്ചു . നിയമം പ്രാബല്യമാക്കൻ നടപടി…

ബന്ധുനിയമന കേസിൽ മുൻ മന്ത്രി കെ ടി ജലീൽ സുപ്രീംകോടതിയിൽ

ന്ധുനിയമന കേസിൽ മുൻ മന്ത്രി കെ ടി ജലീൽ സുപ്രീംകോടതിയെ സമീപിച്ചു. തനിക്കെതിരായ ലോകായുക്ത തീരുമാനവും ഹൈക്കോടതിവിധിയും ചോദ്യം ചെയ്താണ് ജലീൽ സുപ്രീംകോടതിയിൽ ഹർജി…

ഇന്ത്യ അമേരിക്ക ആണവക്കരാര്‍ അട്ടിമറിക്കാന്‍ ചൈന ഇടതുപാര്‍ട്ടികളെ ഉപയോഗിച്ചു മുന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ.

ഇടതുപാര്‍ട്ടികള്‍ക്കെതിരേ ഗുരുതര ആരോപണവുമായി മുന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ. ഇന്ത്യ അമേരിക്ക ആണവക്കരാര്‍ അട്ടിമറിക്കാന്‍ ചൈന ഇടതുപാര്‍ട്ടികളെ ഉപയോഗിച്ചെന്ന ആരോപണമാണ് വിജയ്…

“അതിർത്തിയിൽ മഞ്ഞുരുകുന്നു “അസം- മിസോറാം അതിർത്തി സംഘർഷം

അസം- മിസോറാം അതിർത്തി സംഘർഷം പരിഹരിക്കുന്നതിന് ഇരു സംസ്ഥാനങ്ങളും നടപടി ആരംഭിച്ചു .ആദ്യപടിയായി സംഘർഷവുമായി ബന്ധപ്പെട്ടു രജിസ്റ്റർ ചെയ്ത കേസുകൾ  സംസ്ഥാനങ്ങളും പിൻവലിച്ചു