Browsing Category
Kerala
അനാവശ്യ ഇളവുകൾ നൽകി വൻ ദുരന്തം വിളിച്ചുവരുത്തത് കേരള്തതിന് വീണ്ടും
കേരള്തതിന് വീണ്ടും ഐസിഎംആറിന്റെ മുന്നറിയിപ്പ്. അനാവശ്യ ഇളവുകൾ നൽകി വൻ ദുരന്തം വിളിച്ചുവരുത്തരുതെന്ന് മുന്നറിയിപ്പിൽ ഐസിഎആർ പറയുന്നു. കേരളമടക്കം കോവിഡ് വ്യാപനം കൂടിയ…
“കള്ളപ്പണം? പാണക്കാട് തങ്ങൾക്ക് വീണ്ടും ഇ ഡി നോട്ടീസ്
ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിൽ കള്ളപ്പണം എത്തിയ കേസിൽ മുസ്ലിം ലീഗ് അധ്യക്ഷൻ ഹൈദരാലി തങ്ങൾക്ക് വീണ്ടും എൻഫോഴ്സ്മെന്റ് നോട്ടീസ്. മറ്റന്നാൾ ഇഡി മുമ്പാകെ ഹാജരാകണമെന്ന് കാണിച്ചാണ്…
പെഗാസസ് ഫോണ്‍ ചോർത്തൽ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും, കൂടുതൽ ജഡ്ജിമാരുടെ ഫോൺ ചോർത്തി
പെഗാസസില്‍ ഇന്ന് കേന്ദ്ര സര്‍ക്കാരിന് നിര്‍ണായകം. പെഗാസസ് ഫോണ്‍ നിരീക്ഷണത്തില്‍ എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എന്‍ വി…
പതിനേഴു മാസത്തെ അടച്ചു പൂട്ടലിന് ശേഷം സംസ്ഥാനത്ത് ലോക്ഡൗൺ ഇളവുകള്‍
പതിനേഴു മാസത്തെ അടച്ചു പൂട്ടലിന് ശേഷം കടകമ്പോളങ്ങൾ തുറന്നു സംസ്ഥാനത്ത് ലോക്ഡൗൺ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നു. ആഴ്ചയില്‍ ആറ് ദിവസം കടകള്‍ക്ക് തുറക്കാന്‍ അനുമതിയുണ്ട്
മരണം 108 , സംസ്ഥാനത്ത് ഇന്ന് 22,414 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3691, തൃശൂര്‍ 2912, എറണാകുളം 2663, കോഴിക്കോട് 2502, പാലക്കാട് 1928, കൊല്ലം 1527, കണ്ണൂര്‍ 1299, കോട്ടയം 1208,…
കള്ളപ്പണം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘം കണ്ടു ,സ്ഥിരീകരിച്ച് കുഞ്ഞാലിക്കുട്ടി
കെ.ടി ജലീൽ ആരോപിച്ച ഇ.ഡി റെയ്ഡ് സ്ഥിരീകരിച്ച് കുഞ്ഞാലിക്കുട്ടി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘം കണ്ടു എന്നത് യാഥാർത്ഥ്യമാണെന്ന് പി.കെ…
സർക്കാരിനെതിരെ വിമർശനം മരം മുറിച്ചവർക്കെതിരെ ഐപിസി പ്രകാരമുള്ള വകുപ്പുകൾ ചുമത്താത്തത് എന്തുകൊണ്ടാണ് ഹൈക്കോടതി
പട്ടയഭൂമിയിലെ മരം മുറി കേസുകളിൽ സംസ്ഥാന സർക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമർശനം. മരം മുറിയിൽ നിസ്സാര വകുപ്പുകൾ മാത്രം ചുമത്തി കേസെടുത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി ചോദിച്ചു
സംസ്ഥാനത്ത് ലോക്ക്ഡൗണിൽ വൻ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ, കടകൾക്ക് ആറ് ദിവസം തുറക്കാം
സംസ്ഥാനത്തെ ലോക്ക്ഡൗൺ ചട്ടങ്ങൾ അടിമുടി മാറുന്നു. ടിപിആർ അടിസ്ഥാനപ്പെടുത്തിയുള്ള ലോക്ക്ഡൗൺ രീതി മാറ്റി ആയിരത്തിൽ എത്ര പേർക്കാണ് രോഗം എന്നത് കണക്കിലെടുത്തിട്ടാകും ഇനി…
തലക്ക് പിന്നിലെ ബാന്‍ഡേജ്ജ് കിം ജോങ് ഉന്നിന്‍റെ ആരോഗ്യനിലയെക്കുറിച്ച് വീണ്ടും അഭ്യൂഹങ്ങള്‍
ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്‍റെ ആരോഗ്യനിലയെക്കുറിച്ച് വീണ്ടും അഭ്യൂഹങ്ങള്‍ പരക്കുന്നു. ഇത്തവണ കിമ്മിന്‍റെ തലക്ക് പിന്നിലെ വലിയൊരു ബാന്‍ഡേജാണ്…
ന്യൂനപക്ഷ സ്കോളർഷിപ്പ് ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകും
ന്യൂനപക്ഷ സ്കോളർഷിപ്പ് അനുപാതത്തിൽ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലോളി കമ്മിറ്റി റിപ്പോർട്ടിലെ ശിപാർശകളാണ് മാറി വരുന്ന സർക്കാറുകൾ…