Browsing Category

Kerala

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.03 ഇന്ന് 30,007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 30,007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3872, കോഴിക്കോട് 3461, തൃശൂര്‍ 3157, മലപ്പുറം 2985, കൊല്ലം 2619, പാലക്കാട് 2261, തിരുവനന്തപുരം 1996, കോട്ടയം…

ജീവന് ഭീഷണി… മുട്ടിൽ മരംമുറിക്കേസിലെ പ്രതികളിൽ നിന്നും ഭീഷണിയുണ്ടെന്ന് ഡിഎഫ് ഒ ധനേഷ് കുമാർ

മുട്ടിൽ മരംമുറിക്കേസിലെ പ്രതികളിൽ നിന്നും ഭീഷണിയുണ്ടെന്ന് ഡിഎഫ് ഒ ധനേഷ് കുമാർ പരാതി നൽകി. എഡിജിപി ശ്രീജിത്തിനാണ് പരാതി നൽകിയത്. ജയിലിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുമ്പോഴും…

മുട്ടില്‍ മരംകൊള്ള പ്രതികളുമായി ഗൂഢാലോചന 24 ന്യൂസ് ചാനലിന്‍റെ മലബാര്‍ റീജനല്‍ ചീഫ് ദീപക് ധര്‍മടത്തെ സസ്‌പെൻഡ് ചെയ്തു

മുട്ടില്‍ മരംകൊള്ള കേസ് അട്ടിമറിക്കാന്‍ പ്രതികളുമായി ഗൂഢാലോചന നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന്‍റെ പിന്നാലെ 24 ന്യൂസ് ചാനലിന്‍റെ മലബാര്‍ റീജനല്‍ ചീഫ് ദീപക്…

പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ മുന്‍ മേഘാലയ എം.എല്‍.എ ജൂലിയസ് ഡോര്‍ഫങിന് 25 വര്‍ഷം കഠിന തടവ്.

പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ മുന്‍ മേഘാലയ എം.എല്‍.എ ജൂലിയസ് ഡോര്‍ഫങിന് 25 വര്‍ഷം കഠിന തടവ്. പോക്സോ നിയമപ്രകാരമാണ് തടവുശിക്ഷക്ക് വിധിച്ചത്. ശിക്ഷ കൂടാതെ 15 ലക്ഷം രൂപയും റി…

ഐഎസ് തീവ്രവാദി നിമിഷ ഫാത്തിമ തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് ഹർജി പരിഗണിക്കും

ഐഎസ് തീവ്രവാദി നിമിഷ ഫാത്തിമയെയും കുഞ്ഞിനെയും തിരികെ ഇന്ത്യയിലേക്ക് എത്തിക്കണമെന്നാവശ്യപ്പെട്ട് അമ്മ ബിന്ദു നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ കോടതി നേരത്തെ…

കേരളത്തിൽ അതിശക്തമായ മഴയ്ക്ക്സാധ്യത – വിവിധ ജില്ലകളിൽജാഗ്രത നിർദേശം

സംസ്ഥാനത്തു പരക്കെ ശ്കതമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം 2021 ഓഗസ്റ്റ് 28:29 തീയതികളിൽ ഇടുക്കി ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ശക്തമായതോ…

“ബലാത്സംഗ കേസിലെ ഇരക്കുനേരെ പ്രതിയുടെ വധ ഭീക്ഷണി ” പരാതി നൽകിയതിന് എസ് എൻ ഡി യൂണിയൻ നേതാവ് പ്രതിഷ് പ്രഭ…

ലൈംഗിക പീഡന ആരോപണം നേരിടുന്ന എസ്എൻ ഡി പി യോഗം അടിമാലി യൂണിയൻ പ്രസിഡണ്ട് പ്രതിഷ് പ്രഭയെ തലസ്ഥാനത്ത് നിന്നും പുറത്താക്കാൻ എസ് എൻ ഡി പി യോഗം തീരുമാനിച്ചു

ഇടുക്കി, പാലക്കാട്, കാസർഗോഡ് ജില്ലകളിൽ ജനിതക പഠനം നടത്തും മുഖ്യമന്ത്രി

വാക്സിനേഷൻ കുറഞ്ഞ ജില്ലകളിൽ ടെസ്റ്റിംഗ് വ്യാപകമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകനയോഗത്തിൽ നിർദ്ദേശിച്ചു.വയനാട്, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ…

ആശങ്കയായി കോവിഡ് സംസ്ഥാനത്ത് ഇന്ന് 24,296 പേര്‍ക്ക് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.04

സംസ്ഥാനത്ത് ഇന്ന് 24,296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3149, തൃശൂര്‍ 3046, കോഴിക്കോട് 2875, മലപ്പുറം 2778, പാലക്കാട് 2212, കൊല്ലം 1762, കോട്ടയം 1474, തിരുവനന്തപുരം…

കോവിഷീൽഡ് വാക്സീൻ രണ്ടാം ഡോസ് 84 ദിവസത്തെ ഇടവേള എന്തിന് ? ഹൈക്കോടതി

കോവിഷീൽഡ് വാക്സീൻ രണ്ടാം ഡോസ് സ്വീകരിക്കുന്നതിനു മുമ്പുള്ള ഇടവേളയായി 84 ദിവസം എന്നു നിശ്ചയിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി