Browsing Category

Kerala

ഡിസിസി അധ്യക്ഷ പ്രഖ്യാപനം നേതാക്കളുടെ പരസ്യ പ്രതികരണത്തിൽ ഹൈക്കമാൻഡിന് അതൃപ്തി 

കോൺഗ്രസ് ഡിസിസി അധ്യക്ഷ പട്ടിക പുറത്ത് വന്നതിന് പിന്നാലെ നേതാക്കൾ നടത്തുന്ന പരസ്യ പ്രതികരണത്തിൽ ഹൈക്കമാൻഡിന് അതൃപ്തി

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത. ഒൻപത് ജില്ലകളിൽ റേഞ്ച് അലേർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. ജനങ്ങൾക്കായി ജാഗ്രതാ നിർദ്ദേശവും…

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൗൺ

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൗൺ. അവശ്യസേവനങ്ങൾ മാത്രമാണ് അനുവദിക്കുക. സംസ്ഥാനത്ത് കൊറോണ വ്യാപന തോത് ഉയർന്ന സാഹചര്യത്തിലാണ് ഇന്ന് സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്.

പരസ്യപ്രസ്താവന കെ ശിവദാസന്‍ നായരെയും കെ പി അനില്‍കുമാറിനെയും സസ്‌പെന്റ് ചെയ്തു

ഡിസിസി അധ്യക്ഷ പട്ടിക പുറത്തുവന്നതിന് പിന്നാലെ കോൺ​ഗ്രസിൽ നേതാക്കൾക്ക് നേരെ അച്ചടക്ക നടപടി. ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ…

കോൺഗ്രസ്സ് ഡിസിസി പ്രസിഡന്‍റുമാരുടെ പട്ടിക പ്രഖ്യാപിച്ചു

മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം കേരളത്തിലെ ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പുറത്തിറങ്ങി. നേരത്തെ പുറത്തു വന്ന സാധ്യത പട്ടികയിൽ വലിയ മാറ്റങ്ങളുമൊന്നുമില്ലാതെയാണ് അവസാനപട്ടിക…

അടുത്തയാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യൂ, പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതം ഏഴില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ലോക്ക് ഡൗണ്‍

സംസ്ഥാനത്ത് അടുത്തയാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യൂ നടപ്പിലാക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. രാത്രി 10 മുതല്‍ രാവിലെ ആറ് വരെയാവും…

ചാമുണ്ഡി കൂട്ടബലാത്സംഗ കേസ് അഞ്ചുപേര്‍ അറസ്റ്റില്‍

മൈസൂരു ചാമുണ്ഡി കൂട്ടബലാത്സംഗ കേസില്‍ തിരുപ്പതി സ്വദേശികളായ അഞ്ചുപേര്‍ അറസ്റ്റില്‍. മൈസൂരിലെ പഴക്കച്ചവടക്കാരാണ് അറസ്റ്റിലായത്. പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തി ആകാത്തവരാണ്

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.67 ഇന്ന് 31265 പേർക്ക് കൊവിഡ്

സംസ്ഥാനത്ത് ഇന്ന് 31265 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.67 ആണ്. 167497 പരിശോധനയാണ് ഇന്ന് നടന്നത്.…

സിറോ മലബാർ സഭ പുതിയ കുർബ്ബാന ക്രമം നവംബർ 28 മുതൽഏകികരണം ,നി മുതൽ കുർബാനയുടെ ആദ്യഭാഗം ജനാഭിമുഖമാകും

സിറോ മലബാർ സഭയുടെ മുഴുവൻ പള്ളികളിലും നവംബർ 28 മുതൽ പുതിയ ആരാധനാക്രമം നടപ്പില്‍ വരുത്തണമെന്ന് കർദിനാൾ മാർ മാർ ജോർജ്ജ് ആലഞ്ചേരിയുടെ ഇടയ ലേഖനം . കുർബാന ഏകീകരണം സംബന്ധിച്ച് കർദിനാൾ മാർ…

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റ് കർഷക പുത്രി മൈത്രി പട്ടേൽ

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റെന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് മൈത്രി പട്ടേൽ പത്തൊമ്പതുകാരിയായ മൈത്രി ഗുജറാത്തിലെ സൂറത്ത് സ്വദേശിനിയാണ്.