Browsing Category
Kerala
സംസ്ഥാനത്തെ സ്കൂളുകൾ ക്ലാസുകൾ ഉച്ച വരെ മന്ത്രി വി ശിവൻകുട്ടി
തിങ്കളാഴ്ച സംസ്ഥാനത്തെ സ്കൂളുകൾ വീണ്ടും തുറക്കുമ്പോൾ ക്ലാസുകൾ ഉച്ച വരെ മാത്രമായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു സ്കൂൾ തുറക്കൽ മുൻ മാർഗ്ഗരേഖ പ്രകാരമായിരിക്കുമെന്ന്…
ഹിജാബ് വിവാദത്തിന് പിന്നിൽ ഗൂഢാലോചന ആരിഫ് മുഹമ്മദ്ഖാൻ
ഹിജാബ് വിവാദത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുസ്‌ലിം പെൺകുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് പിന്തള്ളാനാണ് ശ്രമമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇസ്‌ലാംമത…
വായ്പ തിരിച്ചടവുമുടങ്ങി പി.വി.അൻവർ എം.എൽ.എക്ക് ജപ്തി നോട്ടീസ്
1.18 കോടിയുടെ വായ്പ തിരിച്ചടക്കാത്തതിനെത്തുടർന്നു പി.വി.അൻവർ എം.എൽ.എക്ക് ജപ്തി നോട്ടീസ്. ആക്സിസ് ബാങ്ക് ആണ് എം എൽ ക്കെതിരെ ജപ്തി നടപടി ആരഭിച്ചിട്ടുള്ളത് .
പന്നികൾക്ക് എല്ലിൻ കഷണങ്ങളോടല്ല മനുഷ്യവിസർജ്യത്തോടാണ് പഥ്യം ?ലോകായുക്തക്ക് പരോക്ഷ മറുപടിയുമായി കെ ടി ജലീൽ
ലോകായുക്തക്ക് പരോക്ഷ മറുപടിയുമായി മുൻ മന്ത്രി കെ ടി ജലീലിന്റെ ഫേസ് ബുക്ക് പോസ്റ്റ് "പട്ടി എല്ലുമായി ഗുസ്തി തുടരട്ടെയെന്ന ലോകായുകതയുടെ പരാമർശത്തിനെതിരെയാണ് ജലീലിന്റെ മറുപടി.
പുതുക്കാട് ചരക്ക് ട്രെയിൻ അപകടം 10 മണിയോടെ ഗതാഗതം പുനസ്ഥാപിക്കും റെയിൽവേ
തൃശൂർ -പുതുക്കാട് ചരക്ക് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് താറുമാറായ ട്രെയിൻ ഗതാഗതം ഇതു വരെ സാധാരണ നിലയിലായില്ല. പാളത്തിൽ നിന്ന് ട്രെയിൻ നീക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്.…
സ്വർണം വിറ്റത് കന്യാകുമാരിയിൽ ,വനിതയുടെ കൊലയാളിയെ തമിഴ്‌നാട്ടിൽ കൊണ്ടുപോയി തെളിവെടുക്കും
അമ്പലമുക്കിൽ അലങ്കാര ചെടി വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ
പ്രതി രാജേന്ദ്രൻ മോഷ്ടിച്ച സ്വർണം വിറ്റത് കന്യാകുമാരിയിലെ സ്വകാര്യ സ്ഥാപനത്തിലെന്ന് വിവരം
വര്‍ക്കലയില്‍ വന്‍ ലഹരിവേട്ട. എട്ട് കിലോ കഞ്ചാവും എം.ഡി.എം.എയും പിടികൂടി യുവതി അടക്കം പത്തുപേർ പിടിയിൽ
വര്‍ക്കലയില്‍ വന്‍ ലഹരിവേട്ട. എട്ട് കിലോ കഞ്ചാവും എം.ഡി.എം.എയും പോലീസ് പിടിച്ചെടുത്തു. സംഭവത്തിൽ ഒരു യുവതി അടക്കം പത്ത് പേരെ അറസ്റ്റ് ചെയ്തു
വിനീത വിജയനെ കൊലപ്പെടുത്തിയ പ്രതി രാജേന്ദ്രൻ കൊടുംകുറ്റവാളി
അലങ്കാര ചെടികൾ വിൽക്കുന്ന കടയിലെ ജീവനക്കാരിയായ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൊടും കുറ്റവാളി. നെടുമങ്ങാട് കരിപ്പൂർ സ്വദേശി വിനീത വിജയനെ (38) കൊലപ്പെടുത്തിയ കേസിലെ പ്രതി…
ഉത്സവങ്ങൾക്ക് ഇളവ് അങ്കണവാടികള്‍ ഫെബ്രുവരി 14 ന് തുറക്കും
സംസ്ഥാനത്ത് കൊവിഡ് പശ്ചാത്തലത്തിൽ ഉത്സവങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ്. ഉത്സവങ്ങളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം വർധിപ്പിച്ചു
രോഗവ്യാപന തോതിൽ കുറവ് ,കേരളത്തില്‍ 16,012 പേര്‍ക്ക്
കേരളത്തില്‍ 16,012 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2732, തിരുവനന്തപുരം 1933, കൊല്ലം 1696, കോട്ടയം 1502, തൃശൂര്‍ 1357, കോഴിക്കോട് 1258, ആലപ്പുഴ 1036, ഇടുക്കി 831,…