Browsing Category
Kerala
സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത. 12 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തെക്കൻ ഒഡിഷക്കും മുകളിലായുള്ള ന്യൂനമർദ്ദവും ഗുജറാത്ത് തീരം…
ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ ഔദ്യോഗിക വസതിയിൽ നിന്ന് കോടിക്കണക്കിന് രൂപ കണ്ടെത്തി
ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ ഔദ്യോഗിക വസതിയിൽ നിന്ന് കോടിക്കണക്കിന് രൂപ കണ്ടെത്തിയെന്ന് വസതിയിൽ അതിക്രമിച്ചു കയറിയ പ്രതിഷേധക്കാർ. പണം പ്രതിഷേധക്കാർ…
ദീലീപ് സെല്ലിനകത്ത് കിടക്കുന്നതും പിടിച്ച് ഏണീപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കുഴഞ്ഞ് വീഴുകയും ചെയ്തു. സംസാരിക്കാനും…
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ശേഷം ദിലീപ് ജയിലില്‍ അനുഭവിച്ചത് ബുദ്ധിമുട്ടുകളായിരുന്നെന്ന് ജയില്‍ ഡിജിപിയായിരുന്ന ആര്‍ ശ്രീലേഖ. ബുദ്ധിമുട്ടുകള്‍ മനസിലാക്കി താനാണ് ആവശ്യമായ…
ബഫർ സോൺ, ജനവാസ കേന്ദ്രങ്ങൾ സംബന്ധമായ വിവരശേഖരണത്തിന് ജന പ്രതിനിധികളയേയും തദ്ദേശ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തണം മലങ്കര…
ബഫർ സോൺ വിഷയത്തിൽ ജനവാസ കേന്ദ്രങ്ങൾ സംബന്ധമായ വിവരശേഖരണത്തിന് വനം ഉദ്യോഗസ്ഥരെ മാത്രം ഉൾപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലന്ന് മലങ്കര കത്തോലിക്കാ സഭ
റോജി എം ജോണ്‍ എംഎല്‍എ, എഐസിസി സെക്രട്ടറി
റോജി എം ജോണ്‍ എംഎല്‍എയെ എഐസിസി സെക്രട്ടറിയായി നിയമിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. പിസി വിഷ്ണുനാഥിനോടൊപ്പം കര്‍ണാടകയുടെ ചുമതല വഹിക്കും.
ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജി പ്രഖ്യാപിച്ചു.
ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജി പ്രഖ്യാപിച്ചു. ട്വിറ്റർ വഴിയാണ് പ്രഖ്യാപനം. സർക്കാരിന്റെ തുടർച്ച ഉറപ്പാക്കാനും എല്ലാ ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനും പാർട്ടി…
ബിനോയ് കോടിയേരി പ്രതിയായ പീഡനക്കേസ് ഒത്തുതീര്‍പ്പിലേത്തിക്കാൻ ശ്രമം എതിർത്തു കോടതി
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ മകൻ ബിനോയ് കോടിയേരി പ്രതിയായ പീഡനക്കേസ് ഒത്തുതീര്‍പ്പിലേക്ക്. പരാതിക്കാരിയായ യുവതിയും ബിനോയിയും കേസ് നടപടികൾ അവസാനിപ്പിക്കാൻ ഉടനെ…
സ്വപ്ന സുരേഷ് ഉൾപ്പെട്ട ഗൂഢാലോചന കേസിൽ ഷാജ് കിരണിന്റെ രഹസ്യമൊഴി രേഖപ്പെടുത്തും.
സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഉൾപ്പെട്ട ഗൂഢാലോചന കേസിൽ ഷാജ് കിരണിന്റെ രഹസ്യമൊഴി രേഖപ്പെടുത്തും. പാലക്കാട് മജിസ്ട്രേറ്റ് കോടതിയിൽ ബുധനാഴ്ചയാണ് മൊഴി രേഖപ്പെടുത്തുക. ഷാജ്…
ദീര്‍ഘദൂര സര്‍വീസുകള്‍ക്കായിഉപയോഗിച്ചിരുന്ന സ്വിഫ്റ്റ് ബസ്സുകൾ ഇനി ഹ്രസ്വദൂര യാത്രക്കും ഉപയോഗിക്കും
ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി കെഎസ്ആര്‍ടിസി ആരംഭിച്ച സ്വിഫ്റ്റ് കമ്പനി ഇനി ഹ്രസ്വദൂര യാത്രകളും നടത്തും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം നഗരത്തിലാണ് പദ്ധതി നടപ്പാക്കുക.
സംസ്ഥാനത്ത് കനത്ത മഴ തുടരും 11 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും വ്യാപക മഴ തുടരും. ഇന്ന് 11 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്.