Browsing Category
Kerala
ബഫർ സോൺ വിഷയത്തിൽ ജനങ്ങൾക്കിടയിൽ തെറ്റിധാരണ സൃഷ്ടിക്കാൻ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി
ബഫർ സോൺ വിഷയത്തിൽ ജനങ്ങൾക്കിടയിൽ തെറ്റിധാരണ സൃഷ്ടിക്കാൻ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളുടെ ജിവനോപാധിയെ ബാധിക്കുന്ന ഒന്നും സർക്കാർ ചെയ്യില്ല. ജനങ്ങളുടെ…
ബഫർ സോൺ സി പി ഐ എം ഭരിക്കുന്ന ചക്കിട്ടപ്പാറ പഞ്ചായത്ത് സുപ്രീം കോടതിയിലേക്ക്
ബഫർ സോൺ ഉപഗ്രഹ സർവ്വേ വിഷയത്തിൽ എൽഡിഎഫ് ഭരിക്കുന്ന കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്ത് സുപ്രീം കോടതിയെ സമീപിക്കുന്നു. ഇത് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ പഞ്ചായത്ത് ഭരണസമിതി…
ബഫർ സോൺ വിഷയത്തിൽ നിലപാട് മയപ്പെടുത്തി താമരശേരി രൂപത,ആശങ്ക പരിഹരിക്കാമെന്ന് ഉറപ്പ് ലഭിച്ചു , മാർ റെമീജിയോസ് ഇഞ്ചനാനിയിൽ
ബഫർ സോൺ വിഷയത്തിൽ നിലപാട് മയപ്പെടുത്തി താമരശേരി രൂപത. സർക്കാരിൻ്റേത് ക്രിയാത്മക സമീപനമാണെന്നും ആശങ്ക പരിഹരിക്കാമെന്ന് ഉറപ്പ് ലഭിച്ചതായും മാർ റെമീജിയോസ് ഇഞ്ചനാനിയിൽ മാധ്യമങ്ങളോട്…
ബഫർ സോൺ പ്രസിദ്ധീകരിച്ച ഭൂപടം പിന്‍വലിക്കില്ല
വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള കരുതല്‍മേഖലയുടെ ഭൂപടവുമായി ബന്ധപ്പെട്ട് പരാതിയുണ്ടെങ്കില്‍ അവ നേരിട്ടു പരിശോധിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍…
ബഫർ സോൺ 2020 -21 ൽ നടത്തിയ സർവേ റിപ്പോർട്ട് കോടതിയിൽ നല്‍കരുത് വിഡി സതീശൻ
ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ
സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച പരിസ്ഥിതി സംവേദക മേഖലയുയുടെ ഭൂപടം പ്രസിദ്ധീകരിക്കും
പരിസ്ഥിതി സംവേദക മേഖലയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കി അംഗീകാരത്തിനായി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച നിര്‍ദേശ പ്രകാരമുള്ള ഭൂപടം പ്രസിദ്ധീകരിക്കാന്‍…
ബഫർ സോണില്‍ സുപ്രീംകോടതിയിൽ നൽകിയ ആധികാരിക രേഖ പുറത്തുവിടും ഫീൽഡ് സർവെ നടത്താനും ഉന്നതതല യോഗത്തിൽ തീരുമാനം
ബഫർ സോണില്‍ പ്രതിഷേധം തണുപ്പിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഫീൽഡ് സർവെ നടത്താൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ തീരുമാനം. ജനങ്ങളുടെ ആശങ്കയകറ്റാൻ സുപ്രീംകോടതിയിൽ നൽകിയ…
ബഫര്‍ സോണ്‍ നിശ്ചയിക്കുന്നതിനുള്ള ഉപഗ്രഹ സര്‍വേ ആപത്താണെന്ന് , പിസി ജോര്‍ജ്
ഫര്‍ സോണ്‍ നിശ്ചയിക്കുന്നതിനുള്ള ഉപഗ്രഹ സര്‍വേ ജനങ്ങള്‍ക്ക് ആപത്താണെന്ന് മുന്‍ എംഎല്‍എ പിസി ജോര്‍ജ്. കാട്ടുപന്നികളെയും പെരുമ്പാമ്പുകളെയും സംരക്ഷിക്കുന്ന സര്‍ക്കാര്‍, മനുഷ്യജീവന്…
ബഫർസോൺ മുഖ്യമന്ത്രിയോട് 5 ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍
ബഫര്‍സോണ്‍ വിഷയത്തിൽ മുഖ്യമന്ത്രിയോട് 5 ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്.പ്രതിുക്ഷവുമായി ചര്‍ച്ചക്ക് സർക്കാർ തയ്യാറായില്ല
മാനുവൽ സർവ്വേ വേണമെന്ന…
സ്കൂൾ വിദ്യാർത്ഥിനിയുടെ നഗ്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി പ്രചരിപ്പിച്ച പ്ലസ് ടു വിദ്യാർത്ഥി അറസ്റ്റിൽ
സ്കൂൾ വിദ്യാർത്ഥിനിയുടെ നഗ്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി പ്രചരിപ്പിച്ച പ്ലസ് ടു വിദ്യാർത്ഥി അറസ്റ്റിൽ. കണ്ണൂർ കേളകം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവമുണ്ടായത്. പെൺകുട്ടിയുടെ…