Browsing Category

Kerala

ഭൂപതിവ് നിയമ ഭേദഗതി ബിൽ ഗവർണർ ക്കെതിരെ പ്രക്ഷോപം ജനുവരി 9ന് രാജ്ഭവനിലേക്ക് എൽ ഡി ഫ് മാർച്ച്

മലയോര വാസികളുടെ മാഗ്നാകാരാട്ടാ എന്ന് സി പി ഐ എം ഇടതു പക്ഷവും വിശേഷിപ്പിക്കുന്ന 2023 ലെ ഭൂപതിവ് നിയമ ഭേദഗതി ബിൽ ഗവർണർ ഒപ്പിടാത്തതിനെതിരെ ഇടുക്കിയിലെ എൽഡിഎഫ് നേതൃത്തത്തിൽ രാജ്ഭവൻ…

രാമക്ഷേത്ര പ്രതിഷ്ഠാ അനാവശ്യ വിവാദങ്ങൾ വേണ്ടെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി

രാമക്ഷേത്ര പ്രതിഷ്ഠാദിനത്തെക്കുറിച്ച് അനാവശ്യ വിവാദങ്ങൾ വേണ്ടെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി. വിവാദ വിഷയങ്ങളിൽ പരസ്യ പ്രതികരണങ്ങൾ പാടില്ലെന്നും ദീപാ ദാസ് മുൻഷി…

ഓൺലൈൻ റമ്മി കളിക്കാൻ മാല മോഷ്ടിച്ചു; യുവാവ് പിടിയിൽ

റമ്മി കളിച്ച് മൂന്ന് ലക്ഷം രൂപ അമലിന് നഷ്ടപ്പെട്ടിരുന്നു. ഇത് വീട്ടാനാണ് ഇയാൾ മോഷണം നടത്തിയത്. മോഷ്ടിച്ച മാല ചെങ്ങന്നൂർ മുത്തൂറ്റിൽ പണയം വച്ച് അമൽ പണം വാങ്ങിയിരുന്നു.

62ാമത് സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി നാലിന്:വിശിഷ്ടാതിഥി മമ്മൂട്ടി

24 വേദികളിൽ രണ്ട് ഷിഫ്റ്റായി ഉദ്യോഗസ്ഥരുണ്ടാകും. കുട്ടികൾ, ഉദ്യോഗസ്ഥർ, രക്ഷകർത്താക്കൾ എന്നിവർക്ക് ഇൻഷുറൻസ് പരിരക്ഷയുണ്ടാകും.

കൊച്ചി-ധനുഷ്കോടി ദേശീയപാത ,മൂന്നാർ-ബോഡിമെട്ട് റോഡിന്റെ ഉദ്ഘാടനം ജനുവരി 5ന്

കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നവീകരിച്ച മൂന്നാർ-ബോഡിമെട്ട് റോഡിന്റെ ഉദ്ഘാടനം ജനുവരി 5ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പു മന്ത്രി നിതിൻ ഗഡ്കരി നിർവഹിക്കും. മൂന്നു തവണ മാറ്റിവച്ച…

പെട്രോള്‍ പമ്പുകള്‍ക്കുനേരെ നടക്കുന്ന ഗുണ്ടാ ആക്രമണം ! സംസ്ഥാനത്ത് ഇന്ന് രാത്രി എട്ട് മണി മുതല്‍ നാളെ പുലര്‍ച്ചെ ആറു…

സംസ്ഥാനത്ത് ഇന്ന് രാത്രി എട്ട് മണി മുതല്‍ നാളെ പുലര്‍ച്ചെ ആറു മണി വരെ പെട്രോൾ പമ്പുകൾ അടച്ചിട്ട് സൂചനാ സമരവുമായി സ്വകാര്യ പെട്രോൾ പമ്പുടമകൾ. ആൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം…

കെ സുധാകരൻ നയിക്കുന്ന കേരളപര്യടനം ‘സമരാഗ്നി’ ജനുവരി 21ന് തുടങ്ങും

കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ വിദഗ്ധ ചികിത്സക്കായി ഡിസംബര്‍ 31ന് അമേരിക്കക്ക് പോകും. രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം ജനുവരി 15നാണ് തിരിച്ചെത്തുക

സർക്കാരിന് തിരിച്ചടി ഡിറ്റ് ഡയറക്ടര്‍ സ്ഥാനം ജി ജയരാജിന് നഷ്ടമാവും

സി ഡിറ്റ് ഡയറക്ടര്‍ സ്ഥാനം ജി ജയരാജിന് നഷ്ടമാവും. ജയരാജിനെ വീണ്ടും ഡയറക്ടറാക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നോട്ടിഫിക്കേഷന്‍ ഹൈക്കോടതി റദ്ദാക്കി. രണ്ടാം പിണറായി സര്‍ക്കാരാണ്…

തൃശൂർ പൂരം പ്രതി സന്ധി പരിഹരിച്ചു.എക്സിബിഷൻ ഗ്രൗണ്ടിന്‍റെ വാടക കഴിഞ്ഞ തവണത്തെ നിരക്കായ 42 ലക്ഷം നിജപ്പെടുത്തി 

തൃശൂർ പൂരം പ്രതി സന്ധി പരിഹരിച്ചു. എക്സിബിഷൻ ഗ്രൗണ്ടിന്‍റെ വാടക കഴിഞ്ഞ തവണത്തെ നിരക്കായ 42 ലക്ഷം മതിയെന്ന് മുഖ്യമന്ത്രി ചർച്ചയിൽ അറിയിച്ചതോടെയാണ് ഒരു മാസത്തിലേറെയായി നിലനിന്ന…