Browsing Category
Kerala
ടി.പി കേസ് പ്രതികളുടെ ശിക്ഷാ ഇളവിനായി നീക്കം നടത്തി ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു
ടി.പി കേസ് പ്രതികളുടെ ശിക്ഷാ ഇളവിനായി നീക്കം നടത്തിയെന്ന പേരിൽ ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് ഉത്തരവ് ഇറങ്ങി. അനർഹരുടെ പേരുകൾ ഉൾപ്പെടുത്തിയത് ഗുരുതര കൃത്യവിലോപമെന്നാരോപിച്ചാണ്…
കളിയിക്കാവിളയിലെ ക്വാറി ഉടമ ദീപുവിനെ കൊലപ്പെടുത്തിയത് ക്ലോറോഫോം മണപ്പിച്ച ശേഷം .
കളിയിക്കാവിളയിലെ ക്വാറി ഉടമ ദീപുവിനെ കൊലപ്പെടുത്തിയത് ക്ലോറോഫോം മണപ്പിച്ച ശേഷമെന്ന് കേസിലെ പ്രതി അമ്പിളി. ആശുപത്രി ഉപകരണങ്ങളുടെ ഡീലർ സുനിലാണ് ക്ലോറോഫോം നൽകിയതെന്ന് മൊഴി നൽകിയത്.
കനത്ത മഴ മൂന്ന് ദിവസം തുടരും .. സംസ്ഥാനത്തെ നാല് ജില്ലകാലിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ നാല് ജില്ലകളിലെ വിഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ കളക്ടർമാർ അവധി പ്രഖ്യപിച്ചു .ഇടുക്കി ,പത്തനംതിട്ട, വയനാട്, ആലപ്പുഴ തുടങ്ങിയ…
മൂന്നാർ ഭൂമി കയ്യേറ്റത്തില്‍ ഇടുക്കി ജില്ലാ കളക്ടറും ഡെപ്യൂട്ടി കളക്ടറും കോടതിയലക്ഷ്യം നടത്തി അമിക്കസ് ക്യൂറി
മൂന്നാർ ഭൂമി കയ്യേറ്റത്തില്‍ ഇടുക്കി ജില്ലാ കളക്ടറും ഡെപ്യൂട്ടി കളക്ടറും കോടതിയലക്ഷ്യം നടത്തിയെന്ന് അമിക്കസ് ക്യൂറി. സ്റ്റോപ്പ് മെമ്മോ ലംഘിച്ച് പണിത കെട്ടിടത്തിന് എന്‍ഒസി…
ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിത്തര്‍ക്കത്തില്‍ സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി
ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിത്തര്‍ക്കത്തില്‍ സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. വിധി നടപ്പാക്കുന്നത് തടയുന്നവരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിക്കണമെന്നും ഇക്കാര്യം…
മുഖ്യമന്ത്രിക്കെതിരെയും പാർട്ടിനേതാക്കൾക്കെതിരെയും രൂക്ഷ വിമർശനമായി ജില്ലാകമ്മറ്റികൾ മുഖ്യമന്ത്രിയെ തിരുത്തണം തോൽവിക്ക്…
മുഖ്യമന്ത്രിക്കും പാർട്ടി നേതൃത്വത്തിനെതിരെയും ജില്ലാ കമ്മിറ്റികളിൽ കടുത്ത വിമർശനം തെരഞ്ഞെടുപ്പിന് ശേഷം ചേർന്ന ജില്ലാകമ്മറ്റിയോഗങ്ങളിലും ജില്ലാ സെക്രട്ടറിയേറ്റ് യോഗങ്ങളിലും…
ഓം ബിര്‍ള വീണ്ടും ലോക്സഭ സ്പീക്കർ വോട്ടെടുപ്പുണ്ടായില്ല
ലോക്സഭ സ്പീക്കറായി ഓം ബിര്‍ള വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായി രണ്ടാം തവണയാണ് അദ്ദേഹം സ്പീക്കറായി തെരഞ്ഞെടുക്കപ്പെടുന്നത്. ഓം ബിര്‍ളക്കും കൊടിക്കുന്നിലിനുമായി 16…
നേര്യമംഗലത്ത് വീണ്ടും കാട്ടാന ആക്രമണം ഒരാൾക്ക് പരിക്ക്
നേര്യമംഗലത്ത് വീണ്ടും കാട്ടാന ആക്രമണം ഒരാൾക്ക് പരിക്കേറ്റു വാളറ കുളമാംകുഴി സ്വദേശി പ്രശാന്തിനാണ് പരിക്കേറ്റത് ജോലിക്ക് പോയി തിരികെ വീട്ടിലേക്ക് വരൂ വഴിയാണ് കാട്ടാനയുടെ അക്രമം…
കനത്ത മഴ മൂന്നാറിൽ മണ്ണിടിഞ്ഞു വീണ് വീട്ടമരിച്ചു
മൂന്നാറിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു . മൂന്നാർ എം ജി കോളനി സ്വദേശി കുമാറിന്റെ ഭാര്യ മാല (38 ആണ്മരണപ്പെട്ടത്. എംജി കോളനിയിൽ വാട്ടർ ടാങ്കിൽ സമീപം വീടിന്…
രവീന്ദ്രൻ പട്ടയം വ്യാജമല്ലെന്നു സംസ്ഥാന സർക്കാർ കോടതിയിൽ
ഇടുക്കി ജില്ലയിൽ മുൻ ദേവികുളം ഡെപ്യുട്ടി തഹസിദാർ
എം ഐ രവീന്ദ്രൻ നൽകിയ പട്ടയങ്ങൾ വ്യജമല്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. രവീന്ദ്രൻ പട്ടയങ്ങൾ വ്യാജമല്ലെന്നും അർഹതയുള്ളവർക്ക്…