Browsing Category

Kerala

പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ കൊന്ന കടുവയെ നരഭോജിയായി പ്രഖ്യാപിച്ച് ഉത്തരവിറക്കി.

മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ കടിച്ചുകൊന്ന കടുവയെ ഒടുവിൽ നരഭോജി കടുവയായി പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. നിര്‍ണായക ഉത്തരവ് പുറത്തിറങ്ങിയതോടെ കടുവയെ…

മിണ്ടിപ്പോകരുത് ! മാധ്യമ പ്രവത്തകരോട് സംസാരിക്കവെ ഡി എഫ് ഓ യെ തടഞ്ഞു പോലീസ്

പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ ആക്രമിച്ച് കൊന്ന കടുവയെ കണ്ടെത്താൻ നടത്തുന്ന തെരച്ചിലിനെ കുറിച്ച് വിശദീകരിക്കവേ വയനാട് ഡിഎഫ്ഒ മാർട്ടിൻ ലോവറിന്റെ പ്രതികരണം തടസപ്പെടുത്തി പൊലീസ്. കടുവ…

ജനപ്രിയ സിനിമകളിലൂടെ മലയാളിയെ ചിരിപ്പിച്ച സംവിധായകൻ ഷാഫി അന്തരിച്ചു

ജനപ്രിയ സിനിമകളിലൂടെ മലയാളിയെ ചിരിപ്പിച്ച സംവിധായകൻ ഷാഫി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 12.25 ഓടെ ആയിരുന്നു അന്ത്യം

കേരളത്തിൽ ബിജെപിയിൽ അഴിച്ചുപണി; സംസ്ഥാന ഭാരവാഹികൾ സംഘടനാ ജില്ലാ അധ്യക്ഷന്മാരാകും

സംസ്ഥാന ബിജെപിയില്‍ വന്‍ അഴിച്ചുപണി.സംസ്ഥാന നേതാക്കളെ ജില്ലാ അധ്യക്ഷന്മാരാക്കി പാര്‍ട്ടിയുടെ പുതിയ പരീക്ഷണം. സംസ്ഥാന ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സംഘടന ജില്ലാ…

കെപിസിസി അധ്യക്ഷ സ്ഥാനം സംബന്ധിച്ച പട്ടികയെക്കുറിച്ച് തനിക്കറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

കെപിസിസി അധ്യക്ഷ സ്ഥാനം സംബന്ധിച്ച പട്ടികയെക്കുറിച്ച് തനിക്കറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അങ്ങനെയൊരു ചര്‍ച്ച നടന്നിട്ടില്ല. സംസ്ഥാന നേതൃത്വം നല്‍കാത്ത പട്ടികയെ…

നരഭോജി കടുവയെ ജീവനോടെ കൊണ്ടുപോകുംവൻ അനുവദിക്കില്ല . ബേസ് ക്യാമ്പിൽ നാട്ടുകാരുടെ പ്രതിഷേധം

വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ ബേസ് ക്യാമ്പിൽ നാട്ടുകാരുടെ പ്രതിഷേധം.കടുവയെ വെടിവച്ചുകൊള്ളുവാൻ സൗകര്യം ലഭിച്ചിട്ടും കൂടെവച്ചു…

കാട്ടാന ആക്രമണത്തിൽ ഗൂഡല്ലൂരിൽ യുവാവിന് ദാരുണാന്ത്യം.

കാട്ടാന ആക്രമണത്തിൽ ഗൂഡല്ലൂരിൽ യുവാവിന് ദാരുണാന്ത്യം. യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവായ ജംഷീദിനെയാണ് (37) കാട്ടാന കുത്തിക്കൊന്നത്.

വിദേശ സഹായ ഗ്രാന്റുകൾ സ്റ്റേറ്റ് സെക്രട്ടറി 90 ദിവസത്തേക്ക് നിർത്തിവച്ചു.

അമേരിക്ക ലോക രാജയനകൾക്ക് നല്കികൊണ്ടിരിന്ന വിദേശ സഹായ ഗ്രാന്റുകൾ തുക 90 ദിവസത്തേക്ക് താൽക്കാലികമായി നിർത്താൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വകുപ്പിനോട് നിർദ്ദേശിച്ചു..…

മാനന്തവാടി നഗരസഭയിലെ നാല് ഡിവിഷനുകളിൽ നിരോധനാജ്ഞ

മാനന്തവാടി നഗരസഭ പരിധിയിലെ പഞ്ചാര കൊല്ലിയില്‍ കടുവയെ പിടികൂടുന്നതിൻ്റെ ഭാഗമായി നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഭാരതീയ ന്യായ സംഹിത 163 പ്രകാരമാണ് നടപടി. ജനുവരി 24 മുതല്‍ 27 വരെയാണ്…

തിങ്കളാഴ്ച്ച മുതൽ സംസ്ഥാനത്തെ റേഷൻകടകൾ അടച്ചിട്ട് സമരം ,ധനമന്ത്രിയുമായി നടത്തിയ ചർച്ച പരാജയം

ധനമന്ത്രി കെ എൻ ബാല​ഗോപാലുമായി ന‌ടത്തിയ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ തിങ്കളാഴ്ച്ച മുതൽ റേഷൻകടകൾ അടച്ചിട്ട് സമരവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ച് റേഷൻ വ്യാപാരികൾ