Browsing Category

Kerala

തൃശ്ശൂരിൽ കാട്ടാന ആദിവാസിവയോധികനെ ചവിട്ടി കൊന്നു

തൃശൂരിൽ ആദിവാസിയെ കാട്ടാന ചവിട്ടികൊന്നു. തൃശൂര്‍ താമര വെള്ളച്ചാൽ ആദിവാസി മേഖലയിലാണ് സംഭവം. വനവിഭവമായ പുന്നക്കായ ശേഖരിക്കാൻ പോയ ആദിവാസിയാണ് ആന ചവിട്ടിക്കൊന്നത്

പാതിവില തട്ടിപ്പിൽ മാത്യു കുഴൽനാടൻ എംഎൽഎയ്‌ക്കെതിരെ തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്

പാതിവില തട്ടിപ്പിൽ മാത്യു കുഴൽനാടൻ എംഎൽഎയ്‌ക്കെതിരെ തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്. ബാങ്ക് അക്കൗണ്ടുകളിലൂടെ പണം വാങ്ങിയ നേതാക്കളിൽ മാത്യു കുഴൽനാടൻ ഇല്ല

അതിരപ്പിള്ളിയിലെ മസ്തകത്തിൽ മുറിവേറ്റ ആനയെ മയക്കുവെടി വെച്ചു. ചികിത്സ നൽകി തുടർ ചികിത്സ അഭയാരണ്യത്തിൽ .

അതിരപ്പിള്ളിയിൽ പരുക്കേറ്റ ആനയെ മയക്കുവെടിവച്ചു ചികിത്സ നൽകിത്തുടങ്ങി വെടിയേറ്റ കൊമ്പന് സമീപം നിലകൊണ്ട കാട്ടാനയെ തുരത്തിയശേഷമാണ് ചികിത്സ ആരഭിച്ചത്

പാതിവില തട്ടിപ്പ് ആരോപണം നിഷേധിച്ച് മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം പ്രേംകുമാർ.

പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഉന്നയിച്ച ആരോപണം തള്ളി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ പേഴ്സണൽ സ്റ്റാഫ്പ്രേം കുമാർ. ഒരു എൻജിഒ തുടങ്ങാൻ തന്റെ വീടിന്റെ അഡ്രസ്സ് ചിലർ…

തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമനം സുപ്രീം കോടതി നടപടികൾക്ക് വിരുദ്ധമെന്ന് രാഹുല്‍ ഗാന്ധി

തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമനം സുപ്രീം കോടതി നടപടികൾക്ക് വിരുദ്ധമെന്ന് രാഹുല്‍ ഗാന്ധി .തെരഞ്ഞെടുപ്പ് പ്രക്രിയയിൽ എക്സിക്യൂട്ടീവിന്‍റെ ഇടപെടൽ പാടില്ലെന്നാണ് ബി.ആർ അംബേദ്കർ വിഭാവനം…

അക്ഷര പരിചയവും അക്ക പരിചയവും ഉള്ളവരെ മാത്രമേ ജയിപ്പിക്കേണ്ടതുള്ളൂ സ്പീക്കർ എ എൻ ഷംസീ‍ർ

സ്കൂളുകളിൽ എല്ലാ വിദ്യാർത്ഥികളെയും പാസാക്കേണ്ട കാര്യമില്ലെന്ന് നിയമസഭ സ്പീക്കർ എ എൻ ഷംസീർ. സ്‌കൂളുകളിൽ ശനിയാഴ്ച ക്ലാസ് വെച്ചാൽ എന്താണ് പ്രശ്നമെന്ന് സ്പീക്കർ എ എൻ ഷംസീ‍ർ

ഇന്ത്യ എന്നതിന് പകരം ‘ഭാരതം’ അല്ലെങ്കിൽ ‘ഹിന്ദുസ്ഥാൻ’ നിലപാട് അറിയിക്കാൻ കേന്ദ്ര സ‍ർക്കാർ നിർദേശം

ഇന്ത്യ എന്നതിന് പകരം ‘ഭാരതം’ അല്ലെങ്കിൽ ‘ഹിന്ദുസ്ഥാൻ’ എന്ന് മാറ്റാൻ സർക്കാരിന് നി‍ർദ്ദേശം നൽകണമെന്നും ഇന്ത്യൻ ഭരണഘടന ഭേദഗതി ചെയ്യണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിൽ നിലപാട്…

പാതി വില തട്ടിപ്പ് സംസ്ഥാനത്ത് 12 ഇടങ്ങളിൽ ഇഡി റെയ്‌ഡ്‌

പാതി വില തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 12 ഇടങ്ങളിൽ ഇഡി റെയ്‌ഡ്‌. അന്ദുകൃഷ്ണന്റെ കമ്പനിയുടെ ലീഗൽ അഡ്വൈസറായ കൊച്ചിയിലെ ലാലി വിൻസെന്റിന്റെ വീട്ടിലും ആനന്ദകുമാറിന്റെ…

സിപിഎം നെതിരെയുള്ള നരഭോജി പ്രയോഗം പിൻവലിച്ച് ശശി തരൂർ

സിപിഎം നെതിരെ നരഭോജി പ്രയോഗം പിൻവലിച്ച് ശശി തരൂർ അക്രമ രാഷ്ട്രീയത്തെ വിമർശിച്ച് കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ മാറ്റം വരുത്തി ശശി തരൂർ എം പി. പെരിയയിൽ കൊല്ലപ്പെട്ട ശരത് ലാലിനും…

സിപിഐഎം നരഭോജികൾ കൊലപ്പെടുത്തിയ കൂടെപിറപ്പുകൾ “രത് ലാലിനും കൃപേഷിനും പ്രണാമം അർപ്പിച്ച് തരൂർ

അക്രമ രാഷ്ട്രീയത്തിനെതിരെ ശശി തരൂർഎം പി. സിപിഐഎം നരഭോജികൾ കൊലപ്പെടുത്തിയ കൂടെപിറപ്പുകൾ എന്ന് എഫ്ബി പോസ്റ്റ്‌. പെരിയയിൽ കൊല്ലപ്പെട്ട ശരത് ലാലിനും കൃപേഷിനും പ്രണാമം അർപ്പിച്ച് തരൂർ…