Browsing Category

Kerala

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. വിഴിഞ്ഞം തുറമുഖത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതി കമ്മീഷൻ…

സമൂഹത്തിൽ ഇരട്ടനീതി നിലനിൽക്കുന്നു എന്നതിൽ തർക്കമില്ല,റാപ്പർ വേടൻ

പൊലീസ്- വനം വകുപ്പുകളുടെ നടപടിയെ വിമർശിച്ച് റാപ്പർ വേടൻ. സമൂഹത്തിൽ ഇരട്ടനീതി നിലനിൽക്കുന്നു എന്നതിൽ തർക്കമില്ല

ജയിൽ വകുപ്പിൽ ആർഎസ്എസ് അനുഭാവമുള്ള ഉദ്യോഗസ്ഥരുടെ രഹസ്യ യോഗം.

ജയിൽ വകുപ്പിൽ ആർഎസ്എസ് അനുഭാവമുള്ള ഉദ്യോഗസ്ഥരുടെ രഹസ്യ യോഗം. ജനുവരി 17ന് കുമരകത്തെ റിസോർട്ടിലാണ് യോഗം നടന്നത്. 13 ഡെപ്യൂട്ടി പ്രിസൺ ഓഫീസർമാരും അഞ്ച് അസിസ്റ്റന്റ് പ്രിസൺ…

”ഒഴിവാക്കപ്പെട്ടവരുടെ ഭൂരിപക്ഷ കേരളം” കര്‍ഷക മഹാപഞ്ചായത്ത് മൂവാറ്റുപുഴയില്‍

സേവ് വെസ്റ്റേണ്‍ ഗാട്ട്‌സ് പീപ്പിള്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന 111 കര്‍ഷക ബഹുജന സംഘടനകളുടെ പങ്കാളിത്തത്തോടെ ''ഒഴിവാക്കപ്പെട്ടവരുടെ ഭൂരിപക്ഷ കേരളം''…

പുലിപ്പല്ല് കേസിൽ റാപ്പർ വേടന് കർശന ഉപാധികളോടെ ജാമ്യം ,പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം

പുലിപ്പല്ല് കേസിൽ റാപ്പർ വേടന് ജാമ്യം അനുവദിച്ച് കോടതി. പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.വേടന്റെ ജാമ്യപേക്ഷ കോടതി പരിഗണിച്ചു. ജാമ്യത്തിന് കർശന…

പാകിസ്ഥാനെതിരെ സാമ്പത്തിക ഉപരോധം ഉടൻ ,ദേശീയ സുരക്ഷാ ഉപദേശക സമിതി പുനഃസംഘടിപ്പിച്ചു, വ്യോമ പാത അടക്കും

ജമ്മുകശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരവാദി ആക്രമണത്തിൽ തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ്ണാധികാരം നല്‍കിയതിന് പിന്നാലെ ഡൽഹിയിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നിര്‍ണ്ണായക യോഗങ്ങള്‍…

കൊടുംകുറ്റവാളിക്ക് വേണ്ടി ഹാജരായി കുപ്രസിദ്ധി നേടിയ വിവാദ’ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു

കേരളത്തെ നടുക്കിയ കൊടുകുറ്റവാളികൾക്ക് വേണ്ടി കേസുകളിൽ പ്രതിഭാഗം അഭിഭാഷകനായെത്തിയ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ…

വിഴിഞ്ഞം കമ്മീഷനിങ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും പങ്കെടുക്കില്ലെന്നും ,പിണറായി വിജയന്‍ എട്ടുകാലി മമ്മൂഞ്ഞെന്ന്…

വിഴിഞ്ഞം കമ്മീഷനിങ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും പങ്കെടുക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അത് അവരുടെ തീരുമാനമാണ്. അതില്‍ പരിഭവമോ പരാതിയോ ഇല്ലെന്നും വി ഡി സതീശന്‍…

പൗരൻ എന്ന നിലയിലുള്ള ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങൾ ഇടതു സർക്കാർ കവർന്നു , നിർമ്മാണ നിരോധനം പിൻവലിക്കണം: മാർ.ജോൺ…

സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള നിർമ്മാണ നിരോധനം പിൻവലിക്കണമെന്ന് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ആവശ്യപ്പെട്ടു. നിർമ്മാണ നിരോധനം ജനങ്ങൾക്ക് ഒരു ശാപമായി…

കായംകുളം എംഎൽഎ യു. പ്രതിഭയുടെ മകനെ കഞ്ചാവ് കേസിൽ നിന്ന് ഒഴിവാക്കി എക്സൈസ് കുറ്റപത്രം

കായംകുളം എംഎൽഎ യു. പ്രതിഭയുടെ മകനെ കഞ്ചാവ് കേസിൽ നിന്ന് ഒഴിവാക്കി എക്സൈസ്. എംഎൽഎയുടെ മകൻ കനിവിനെ ഒഴിവാക്കിക്കൊണ്ടുള്ള ഇടക്കാല റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. കേസിലെ കുറ്റപത്രവും…