Browsing Category

Kerala

കുറുപ്പംപടി പീഡനക്കേസ് അമ്മയും ആൺ സുഹൃത്തും ചേർന്ന് പെൺകുട്ടികൾക്ക് നിരന്തരം മദ്യം നൽകിയിരുന്നു

കുറുപ്പംപടി പീഡനക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് അമ്മയും ആൺ സുഹൃത്തും ചേർന്ന് പെൺകുട്ടികൾക്ക് നിരന്തരം മദ്യം നൽകിയിരുന്നുവെന്നും തുട‍ർന്നായിരുന്നു ക്രൂര പീഡനമെന്നുമാണ്…

വയനാട് പുനരധിവാസം കേന്ദ്ര സർക്കാരിന് രൂക്ഷ വിമർശനം “കലക്ക വെള്ളത്തിൽ മീൻ പിടിക്കരുതെന്ന്” ഹൈക്കോടതി

വയനാട് പുനരധിവാസത്തിൽ കേന്ദ്ര വായ്പ വിനിയോഗം സംബന്ധിച്ച് വ്യക്തത വരുത്തി സത്യവാങ്മൂലം സമർപ്പിക്കാത്തതിൽ കേന്ദ്ര സർക്കാരിന് ഹൈക്കോടതിയുടെ അതിരൂക്ഷ വിമർശനം. കലക്ക വെള്ളത്തിൽ മീൻ…

കേന്ദ്രം ഓണറേറിയം വര്‍ധിപ്പിക്കുന്നതിന് അനുസരിച്ച് സംസ്ഥാനവും വര്‍ധിപ്പിക്കു മുഖ്യമന്ത്രി

ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം കേന്ദ്രം വര്‍ധിപ്പിക്കുന്നതിന് അനുസരിച്ച് സംസ്ഥാനവും വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു . എല്‍ഡിഎഫ് യോഗത്തിലാണ് മുഖ്യമന്ത്രിയുടെ…

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ രണ്ടു വര്‍ഷത്തിലേറെയായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ ടാക്സി ഡ്രൈവര്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ രണ്ടു വര്‍ഷത്തിലേറെയായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ ടാക്സി ഡ്രൈവര്‍ എറണാകുളം കുറുപ്പംപടിയില്‍ അറസ്റ്റില്‍.

“കുറച്ചുപേരെ പണം കൊടുത്ത് കൊണ്ടുവന്നിരുത്തിയിരിക്കുകയാണ്”സെക്രട്ടറിയേറ്റ് പടിക്കൽ സമരം നടത്തുന്നത്…

സെക്രട്ടറിയേറ്റ് പടിക്കൽ സമരം നടത്തുന്നത് യഥാര്‍ത്ഥ ആശാ വര്‍ക്കര്‍മാരല്ലന്ന് സി പി ഐ നേതാവ് എ വിജയരാഘവൻ

സുപ്രീംകോടതിയിൽ പ്രാദേശിക ഭാഷ പരിജ്ഞാനമുള്ള സംഘത്തെ നിയമിക്കണമെന്ന് സുപ്രീംകോടതി

സുപ്രീംകോടതിയിൽ പരിഭാഷയ്ക്കായി പ്രാദേശിക ഭാഷ പരിജ്ഞാനമുള്ള സംഘത്തെ നിയമിക്കണമെന്ന് സുപ്രീംകോടതി അഡ്വക്കേറ്റ്സ് -ഓൺ -റെക്കോർഡ് അസോസിയേഷൻ .

ഗോത്രവിഭാഗത്തില്‍പ്പെട്ടകുട്ടികളുടെവിദ്യാഭ്യാസത്തിനായി” വിദ്യാ ധ്യാൻ” പദ്ധതിയുമായി റോട്ടറി ക്ലബ്‌

ആദിവാസി ഗോത്രവിഭാഗത്തില്‍പ്പെട്ട നിര്‍ധനരും നിരാലംബരുമായ മാതാപിതാക്കളുടെ കുട്ടികളെ വിദ്യാസമ്പന്നരും ഭാവിയില്‍ ഉയര്‍ന്ന വിദ്യാഭ്യാസവും സമൂഹത്തില്‍ വിലയും നിലയുമുളളതും ആയ…

ആശ വര്‍ക്കര്‍മാരുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നടത്തിയ ചര്‍ച്ചയും പരാജയം. സമരം ശ്കതമാക്കൻ തീരുമാനം

വേതന വര്‍ധനവ് ആവശ്യപെട്ട് സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാരുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നടത്തിയ ചര്‍ച്ച പരാജയം. ആശ വര്‍ക്കര്‍മാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പൂര്‍ണമായും…

പാതിവില തട്ടിപ്പിൽ ബിജെപി നേതാവ് എ എൻ രാധാകൃഷ്ണനെതിരെ വീടും പരാതി

പാതിവില തട്ടിപ്പിൽ ബിജെപി നേതാവ് എ എൻ രാധാകൃഷ്ണനെതിരെ വീടും പരാതി . എടത്തല പൊലീസിന് ഇയാൾക്കെതിരെ കഴിഞ്ഞ ദിവസ്സം മൂന്ന് പരാതികളാണ് ലഭിച്ചിട്ടുള്ളത്.

തൊടുപുഴ നഗരസഭയില്‍ എല്‍ഡിഎഫ് ഭരണം നഷ്ടമായി വോട്ടെടുപ്പിൽ ബിജെപി കൗണ്‍സിലര്‍മാർ യു ഡി എഫ് നെ പിന്തുണച്ചു

തൊടുപുഴ നഗരസഭയില്‍ എല്‍ഡിഎഫ് ചെയര്‍പേഴ്‌സണിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. ബിജെപി കൗണ്‍സിലര്‍മാർ യു ഡി എഫ് നെ പിന്തുണച്ചതോടെയാണ് യുഡിഎഫിന്റെ അവിശ്വാസം പാസായത്