Browsing Category

Kerala

സുപ്രീം കോടതി ആവശ്യപ്പെട്ടാല്‍ തിരുവാഭരണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമലയില്‍ തിരുവാഭരണത്തിന്റെ സുരക്ഷ സംബന്ധിച്ച സുപ്രിംകോടതിയുടെ നിര്‍ദ്ദേശത്തില്‍ നിലപാട് വ്യക്തമാക്കി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സുപ്രീം കോടതി…

സ്‌കൂള്‍ബസില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ചതിന്റെ പശ്ചാതലത്തില്‍ നടത്തിയ പരിശോധനയില്‍ വ്യാപക നിയമലംഘനങ്ങള്‍

സംസ്ഥാനത്തെ സ്കൂള്‍ ബസുകളില്‍ മോട്ടോര്‍വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ വ്യാപക നിയമലംഘനങ്ങള്‍ കണ്ടെത്തി.1,82,100 രൂപ പിഴയായി ഈടാക്കി. ആലപ്പുഴയിലാണ് ഏറ്റവും  കൂടുതല്‍ നിയമ…

സഭാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന ആരോപണത്തിൽ മൂന്ന് വൈദികരെ ആത്മീയ ചുമതലകളില്‍ നിന്ന് പുറത്താക്കി

മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ മൂന്ന് വൈദികരെ ആത്മീയ ചുമതലകളില്‍ നിന്ന് പുറത്താക്കി.ഓര്‍ത്തഡോക്സ് സഭാ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോക്ടര്‍ യൂഹാനോന്‍ മാര്‍ ദീയസ്കോറോസ്…

ബാറുകള്‍ ഒന്നാം തീയതി തുറക്കാന്‍ അനുവദിക്കില്ല

തിരുവനന്തപുരം: ഒന്നാം തീയതിയിലെ മദ്യനിരോധനം നീക്കില്ലെന്ന് സര്‍ക്കാര്‍. ബാറുകള്‍ ഒന്നാം തീയതി തുറക്കാന്‍ അനുവദിക്കില്ല. അന്ന് മദ്യവില്‍പ്പനശാലകളും തുറക്കില്ലെന്ന് സര്‍ക്കാര്‍…

ബ്രത്ത് അനലൈസര്‍ ഉപയോഗിച്ച്‌ നടത്തുന്ന പരിശോധന താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനം

തിരുവനന്തപുരം: മദ്യപിച്ച്‌​ വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ പൊലീസുകാര്‍ ബ്രത്ത് അനലൈസര്‍ ഉപയോഗിച്ച്‌ നടത്തുന്ന പരിശോധന താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനം.സംസ്ഥാനത്ത്…

ശബരിമല കേസ് നാളെ സുപ്രിം കോടതിയിൽ വാദം ആരംഭിക്കും

ശബരിമല കേസില്‍ പരിഗണനാവിഷയങ്ങള്‍ തീരുമാനിക്കുന്നത് വൈകും. വിഷയങ്ങള്‍ വിശാലബെഞ്ചിന് വിട്ടതിന്റ സാധുത 9 അംഗ ബെഞ്ച് ആദ്യംപരിഗണിക്കും. നാളെ മുതല്‍ വാദം കേള്‍ക്കും

കൊറോണ: ചൈനയിൽ മരണം 490; സ്ഥിരീകരിച്ചവരുടെ എണ്ണം 24,324

ചൈനയില്‍‌ കൊറോണ വൈറസ് ബാധിച്ച് മരിച്ചരുടെ എണ്ണം വീണ്ടും ഉയര്‍ന്നു. ഇതുവരെ 490 പേര്‍ മരിച്ചതായി ചൈനീസ് ആരോഗ്യമിഷന്‍ വ്യക്തമാക്കി. ഇന്നലെ 65 പേരാണ് മരിച്ചത്

നിര്‍ഭയക്കേസിലെ വധശിക്ഷ വെവ്വെറേ നടപ്പാക്കണം ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വിധി പറയും.

നിര്‍ഭയക്കേസിലെ കുറ്റവാളികളുടെ വധശിക്ഷ വെവ്വെറേ നടപ്പാക്കാന്‍ ഉത്തരവിടണമെന്ന കേന്ദ്രത്തിന്റെ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വിധി പറയും

മാധ്യമ പ്രവർത്തകർക്കെതിരെ മുൻ ഡിജിപി ,ടി പി സെൻകുമാറിന്റെ  വ്യജപരാതി കേസ് അവസാനിപ്പിച്ച് പൊലീസ്

മാധ്യമ പ്രവർത്തകർക്കെതിരെ മുൻ ഡിജിപി ടി പി സെൻകുമാർ നൽകിയ കേസ് അവസാനിപ്പിച്ച് പൊലീസ്. പരാതിയിലെ ഗൂഢാലോചന, കയ്യേറ്റം ചെയ്യൽ തുടങ്ങിയ ആരോപണങ്ങൾ വ്യാജമാണെന്ന് കണ്ടെത്തിയതിനെ…

ഏഴ് വയസ്സുകാരി വീട്ടില്‍ മരിച്ച നിലയില്‍; മാതാവ് അറസ്റ്റില്‍

ബെസിറ്റി വീടുകളില്‍ പോലീസ് പരിശോധന നടത്തുന്നതിനിടയില്‍ ഏഴ് വയസ്സുകാരിയെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു