Browsing Category
Kerala
സംഘർഷങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 42 ആയി കലാപമുണ്ടാക്കിയത് പ്രതിപക്ഷം അമിത്ഷാ
സംഘർഷങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 42 ആയി ഉയർന്നു. സംഘർഷത്തിന് പിന്നിൽ പ്രവര്‍ത്തിച്ച കുറ്റക്കാരായ എല്ലാവരെയും നിയമത്തിന് കൊണ്ടു വരുമെന്ന് പുതിയതായി ചുമതലയേറ്റ ഡൽഹി പൊലീസ് മേധാവി…
ഇടുക്കിയിൽ വീണ്ടും ഭൂചലനം.ആശങ്കവേണ്ടന്ന് കെ എസ് ഇ ബി
ഇടുക്കിയിൽ വീണ്ടും ഭൂചലനം. ഇടുക്കി ഡാമിന്റെ പരിസരങ്ങളിൽ രാത്രി 7.22 ഓടെയാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. ഇന്നലെ രാത്രിയും പ്രദേശത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു
ജെ.എന്‍.യു സെന്ററാണ് രാജ്യദ്രോഹകുറ്റം ചുമത്തി കനയ്യ കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍കെജ്‍രിവാള്‍ അനുമതി നൽകി
ജെ.എന്‍.യു രാജ്യദ്രോഹക്കേസില്‍ സി.പി.ഐ നേതാവ് കനയ്യ കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഡല്‍ഹി സര്‍ക്കാരിന്റെ അനുമതി. കനയ്യക്കൊപ്പം ഉമര്‍ ഖാലിദിനെയും അനിര്‍ഭന്‍ ഭട്ടാചാര്യയേയും…
അരൂജ സ്കൂൾ വിദ്യാര്‍ഥികളുടെ പരീക്ഷ എഴുതാന്‍ അനുമതി നല്‍കണമെന്ന ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല
അരൂജ സ്കൂൾ വിദ്യാർഥികൾക്ക് സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ അനുമതി നല്‍കണമെന്ന ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. 24 മുതല്‍ തുടങ്ങിയ പരീക്ഷയില്‍ ഇനിയുള്ളത് എഴുതാന്‍…
നടിയെ അക്രമിച്ച കേസില്‍ ഗീതു മോഹൻദാസിന്റെ സാക്ഷി വിസ്താരം പൂർത്തിയായി
ദിലീപ് പ്രതിയായ നടിയെ അക്രമിച്ച കേസില്‍ ഗീതു മോഹൻദാസിന്റെ സാക്ഷി വിസ്താരം പൂർത്തിയായി. നടി സംയുക്ത വർമയും സാക്ഷിവിസ്താരത്തിന് എത്തിയെങ്കിലും ഇപ്പോൾ വിസ്തരിക്കേണ്ടതില്ലെന്ന്…
തിരുവാഭരണങ്ങളുടെ പരിശോധന പൂർത്തിയായി
പന്തളം കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങളുടെ പരിശോധന പൂർത്തിയായി. 16 ഇനങ്ങളാണ് പരിശോധനയുടെ പരിധിയിൽ വന്നത്. റിപ്പോർട്ട് ഉടൻ സുപ്രീംകോടതിക്ക് കൈമാറുമെന്ന് ജസ്റ്റിസ്…
നടി അക്രമിക്കപെട്ടെന്ന കേസിൽ ഗീതു മോഹന്‍ദാസ് സംയുക്ത വര്‍മ്മ യെയും ഇന്ന് വിസ്തരിക്കും
നടിയെ അക്രമിചെന്ന സാക്ഷി പട്ടികയിൽ പോലീസ് ഉൾപ്പെടുത്തിയ ചലച്ചിത്ര താരങ്ങളുടെ വിസ്താരം ഇന്നും തുടരും. ഗീതു മോഹന്‍ദാസ് സംയുക്ത വര്‍മ്മ എന്നിവരുടെ വിസ്താരമാണ് ഇന്ന് നടക്കുക.
കൊല്ലത്ത് നിന്നും കാണാതായ ആറ് വയസുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി.
കൊല്ലത്ത് നിന്നും ഇന്നലെ കാണാതായ ആറ് വയസുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി. വീടിന് സമീപത്തുനിന്നും എഴുപതു മീറ്റർ അകലെ ഇളവൂർ പുഴയിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.ഇന്നലെ രാവിലെ…
കൊറോണ വൈറസ്; മരണ സംഖ്യ 2800 ആയി അന്റാര്‍ട്ടിക്ക ഒഴികെ എല്ലാ വന്‍കരകളിലും രോഗം പടന്നതായി ലോകാരോഗ്യ സംഘടന
ചൈനയിൽ കൊണ ബാധ ഏതു വരെയും നിയന്ത്രണ വിധേയമായിട്ടില്ല ഒരു ദിവസ്സവും രോഗം പിടിപെട്ടു മരിക്കുന്നവരുടെ എണ്ണം വൻതോതിൽ വര്ധിച്ചുവരുകയാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2800 ആയി.…
ഇടുക്കി അണക്കെട്ടിന് സമീപം നേരിയ ഭൂചലനം
ഇടുക്കിയിൽ നേരിയ ഭൂചലനം. ഭൂചലനമുണ്ടായത് ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിലാണ്. രണ്ട് വട്ടം ഭൂചലനമുണ്ടായി. നേരിയ പ്രകമ്പനത്തോടെ ശക്തമായ മുഴക്കമുണ്ടായതായി നാട്ടുകാർ പറഞ്ഞു