Browsing Category

Kerala

രാജ്യവ്യപക പ്രതിക്ഷേധം സ്വമേധയാ വിലക്ക്നീക്കി കേന്ദ്ര സര്‍ക്കാര്‍ .

സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് വിലക്ക് ഏര്‍പ്പെടുത്തിയ മീഡിയ വണ്‍ സംപ്രേഷണം പുനരാരംഭിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്റെ…

“വളരും തോറും പിളരും, പിളരും തോറും വളരും”ജോസഫും നെല്ലൂരും ഇന്ന് ലയിക്കും

കേരളാ കോണ്‍ഗ്രസ് എം ജോസഫ് വിഭാഗവും ജോണി നെല്ലൂര്‍ പക്ഷവും തമ്മിലുള്ള ലയനം ഇന്ന്. കൊച്ചി രാജേന്ദ്ര മൈതാനിയില്‍ വൈകിട്ടാണ് ലയനസമ്മേളനം. ഭാവിയില്‍ കൂടുതല്‍ കേരളാ കോണ്‍ഗ്രസുകളെയും കൂടെ…

YES ബാങ്കിൽ കിഫ്ബിക്ക് ഇപ്പോൾ ഒരു നയാപ്പൈസ നിക്ഷേപമില്ലെന്ന് .ചെന്നിത്തലക്ക് ഐസിക്കിന്റെ മറുപടി

YES ബാങ്കിൽ കിഫ്ബിയുടെ 268 കോടി രൂപയുടെ നിക്ഷേപമുണ്ടെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയുമായി ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക് രംഗത്തെത്തി

ഡൽഹി കലാപത്തിന്റെ വികൃത മുഖം നാടുകണ്ടതിന് മീഡിയ വണ്ണിനുംഏഷ്യനെറ്റിനും 48 മണിക്കൂര്‍ സംപ്രേഷണ വിലക്ക്, വ്യാപക പ്രതിഷേധം

കലാപം റിപ്പോര്‍ട്ട് ചെയ്ത മലായാള വാര്‍ത്താ ചാനലുകള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാറിന്റെ ലജ്ജിപ്പിക്കുന്ന പ്രതികാര നടപടി. പ്രമുഖ മലയാളം വാര്‍ത്ത ചാനലുകളായ ഏഷ്യനെറ്റ് ന്യൂസിന്റെയും മീഡിയ…

മാര്‍ക്ക്ദാന അദാലത്ത് ചട്ടവിരുദ്ധമെന്ന് ഗവര്‍ണര്‍

കേരള സാങ്കേതിക സർവകലാശാലയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലും പ്രൈവറ്റ് സെക്രട്ടറിയും പങ്കെടുത്ത ഫയൽ അദാലത്ത് ക്രമവിരുദ്ധമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ഡൽഹി കലാപം മാര്‍ച്ച് 11ന് പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും

അമ്പതിലേറെ പേര്‍ കൊല്ലപ്പെട്ട ഡല്‍ഹി കലാപത്തെപ്പറ്റി മാര്‍ച്ച് 11ന് പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും. വിഷയത്തില്‍ അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം നടത്തുന്ന…

ബംഗളൂരു – മംഗളൂരു ദേശീയപാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു

മംഗളൂരു ദേശീയപാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തുമകുരു ജില്ലയിലെ കുനിഗല്‍ എന്ന സ്ഥലത്തിന് സമീപമാണ് അപകടമുണ്ടായത്

ഭൂ​മി​യു​ടെ ത​ണ്ട​പ്പേ​ര്​ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ല്‍ ജൂ​ലൈ മു​ത​ല്‍ ന​ട​പ്പാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ നീ​ക്കം

ഭൂ​മി​യു​ടെ ത​ണ്ട​പ്പേ​ര്​ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ല്‍ ജൂ​ലൈ മു​ത​ല്‍ ന​ട​പ്പാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ നീ​ക്കം. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഉ​ട​മ​സ്​​ഥ​താ ത​ര്‍​ക്കം…

​ “24,000 എ​ന്ന​ത്​ പി​ഴ തു​ക​യ​ല്ല, ബോ​ര്‍​ഡി​​​​െന്‍റ വ​ലു​പ്പ​മാ​യ 24,000 ച​തു​ര​ശ്ര സെന്റിമീറ്ററാണ്”…

ബോ​ര്‍​ഡി​​​​െന്‍റ വ​ലു​പ്പ​മാ​യ 24,000 ച​തു​ര​ശ്ര സ​​​െന്‍റി മീ​റ്റ​റാ​െ​ണ​ന്ന്​ ഉ​ദ്യോ​ഗ​സ്​​ഥ​ര്‍ പ​റ​യു​ന്നു

പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഗിച്ചുശക്തമായ തിരിച്ചടിച്ചടിച്ച ഇന്ത്യാ

അന്തരാഷ്ട്ര അതിർത്തിയിൽ പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ക്ക് ശക്തമായ തിരിച്ചടിച്ച് ഇന്ത്യ. പാക് സൈന്യത്തിന് നേരെ ടാങ്ക്‌വേധ മിസൈലുകളും ഷെല്ലുകളും പ്രയോഗിച്ചു. ജമ്മു…