Browsing Category
Kerala
കോവിഡ് പരിശോധന പണമുള്ളവരിൽ നിന്നും ഫീസ് വാങ്ങാം സുപ്രിം കോടതി
കൊവിഡ് പരിശോധന സൗജന്യമായി നടത്തണമെന്ന ഉത്തരവ് തിരുത്തി സുപ്രിംകോടതി. പണം നൽകാൻ ശേഷിയുള്ളവരിൽ നിന്ന് സ്വകാര്യ ലാബുകൾക്ക് 4500 രൂപ ഈടാക്കാമെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ…
സംസ്ഥാനത്ത് ഇന്ന് 3 പേർക്ക് കോവിഡ്
വിഷു, അംബേദ്കർ ജയന്തി ആശംസകളോടെയാണ് മുഖ്യമന്ത്രി പത്രസമ്മേളം ആരംഭിച്ചത്
മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥനെതിരെ കേസ്
സിവിൽ സർവീസിൽ നിന്ന് രാജിവച്ച് പൊതുപ്രവർത്തനത്തിനിറങ്ങിയ കണ്ണൻ ഗോപിനാഥനോട് തിരികെ സർവീസിൽ പ്രവേശിക്കാൻ കേന്ദ്ര സർക്കാർ നിർദേശിച്ചിരുന്നു. കണ്ണൻ ഗോപിനാഥന്റെ രാജി…
പ്രധാനമന്ത്രി നാളെ രാവിലെ 10ന് രാജ്യത്തെ അഭിസംബോധന ചെയ്യും
നാളെ രാവിലെ 10 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. കോവിഡ് ബാധയുടെ സാഹചര്യത്തിൽ ഏര്‍പ്പെടുത്തിയ 21 ദിവസത്തെ ലോക്ക് ഡൗണ്‍ നാളെ അവസാനിക്കും. ഇനി എന്ത്…
സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ഇളവുകള്‍: തീരുമാനം മറ്റന്നാള്‍
ഹോട്ട് സ്പോട്ട് ആയ ജില്ലകളില്‍ ഇപ്പോഴുള്ള നിയന്ത്രണം ഏപ്രില്‍ 30 വരെ തുടരണമെന്നാണ് സര്‍ക്കാരിലുള്ള ധാരണ. മറ്റ് ജില്ലകളില്‍ ചില ഇളവുകള്‍ നല്‍കണമെന്ന അഭിപ്രായവും സര്‍ക്കാര്‍…
സംസ്ഥാനത്ത് ലോക്ഡൗൺ ലംഘിച്ച 30000ത്തോളം വാഹനങ്ങൾ ഇന്നുമുതൽ വിട്ടുനൽകും
സംസ്ഥാനത്തു ലോക്ക്ഡൗണ്‍ ലംഘനത്തിന്റെ പേരില്‍ പൊലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ ഇന്ന് മുതല്‍ ഉടമകള്‍ക്ക് വിട്ടുനല്‍കും.ലോക്ക്ഡൌൺ പ്രഖ്യാപിച്ച ശേഷം 30000ത്തോളം വാഹനങ്ങളാണ്…
രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 331,സ്ഥിരീകരിച്ചവരുടെ എണ്ണം 9,205 കടന്നു
രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 331. മഹാരാഷ്ട്രയില്‍ മാത്രം 22 പേരാണ് ഇന്നലെ മരിച്ചത്. ഡല്‍ഹിയില്‍ അഞ്ച് . തമിനാട്ടിലുംമരണം റിപ്പോര്‍ട്ട് ചെയ്തു രാജ്യത്ത് കോവിഡ്…
തമിഴ് നാട്ടിൽ പുതയായി 106 പേർക്കുടി കോവിഡ് 19 സ്ഥികരിച്ചു കൊറോണ ബാധിതരുടെ എണ്ണം 1075 ആയി മരണം 11
തമിഴ് നാട്ടിൽ പുതയായി 106 പേർക്കുടി കോവിഡ് 19 സ്ഥികരിച്ചു ഇതിൽ 90 പേർ ഡൽഹിയിൽ മുസ്ലിം സമ്മേളനത്തിൽ പങ്കെടുത്തവരാണ് ഇതോടെ തമിഴ് നാട്ടിൽ കോവിഡ് 19 . സ്‌തികരിച്ചവരുടെ എണ്ണം…
പത്തനംതിട്ടയില്‍ ഇന്ന് ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
ജില്ലയിൽ .ഇന്ന് ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മാര്‍ച്ച് 22 ന് ഷാര്‍ജയില്‍ നിന്ന് നാട്ടിലെത്തിയ ചിറ്റാര്‍ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗ ലക്ഷണങ്ങള്‍…
സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 1,16,941 പേര്‍; ജില്ലകളിലെ കണക്കുകളുമായി കെ കെ ഷൈലജ
കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,16,941 പേരാണ് നിരീക്ഷണത്തിലാണ്. ഇവരില്‍ 1,16,125 പേര്‍ വീടുകളിലും 816 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്