Browsing Category

Kerala

ജോൺസൻ ആൻഡ് ജോൺസനിന്റെബേബി ടാൽക് പൗഡറിന്റെ വില്പന അമേരിക്കയിലും കാനഡയിലും നിർത്തി വച്ചു

ലോകം മുഴുവനും കമ്പനിയുടെ ഉത്പന്നങ്ങളുടെ ഗുണമേന്മ ചോദ്യം ചെയ്തുള്ള നിയമപോരാട്ടങ്ങൾ നടക്കുന്നതിനിടയിലാണ് അമേരിക്കയിലും കാനഡയിലും ജോജൻസൺ ആൻഡ് ജോൺസൺ ബേബി പൗഡറിന്റെ വിലാപന നിർത്തിവച്ചത്

മാഹിയിൽ മുപ്പത്തിയൊന്നുകാരന് കൊവിഡ് സ്ഥിരീകരിച്ചു

മാഹിയിൽ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പള്ളൂർ ഇരട്ടപിലാക്കൂൽ സ്വദേശിയായ മുപ്പത്തിയൊന്നുകാരനാണ് രോഗം സ്ഥിരീകരിച്ചത്. മാഹി ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലിരിക്കെയാണ് കൊവിഡ്…

വെര്‍ച്വല്‍ ക്യൂ വഴി മദ്യം വില്‍ക്കാനുള്ള മൊബൈല്‍ ആപ്പ് തയ്യാറായി

വെര്‍ച്വല്‍ ക്യൂ വഴി മദ്യം വില്‍ക്കാനുള്ള മൊബൈല്‍ ആപ്പ് തയ്യാറായി. ബെവ് ക്യൂ (Bev Q) എന്ന പേരിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. സുരക്ഷാ പരിശോധനയും ലോഡ് ടെസ്റ്റിങും ഇപ്പോൾ നടന്നു…

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി

സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകള്‍ മാറ്റി. മന്ത്രിസഭാ യോഗത്തിലാണ് പരീക്ഷകള്‍ മാറ്റാന്‍ തീരുമാനിച്ചത്. ജൂണ്‍ ആദ്യ വാരം കേന്ദ്രത്തിന്‍റെ പുതുക്കിയ…

ഉംപുൺ ചുഴലിക്കാറ്റ് ഉച്ചയോടെ പശ്ചിമബംഗാള്‍ തീരം തൊടും.

ഉംപുൺ ചുഴലിക്കാറ്റ് ഉച്ചയോടെ പശ്ചിമബംഗാള്‍ തീരം തൊടും. ഒഡിഷയിലെ പാരദ്വീപിന് 180 കിലോമീറ്റര്‍ അകലെയെത്തിയിരിക്കുകയാണ് ചുഴലിക്കാറ്റ്. ഒഡിഷ തീരത്ത് കനത്ത മഴയും കാറ്റുമാണ്

മാള പുത്തന്‍ചിറയില്‍ കുഴിൽ ഒളിപ്പിച്ചിരുന്ന   28 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു

മാള പുത്തന്‍ചിറയില്‍ വീടിനു സമീപം കുഴിച്ചിട്ട നിലയിൽ  കഞ്ചാവ് കണ്ടെടുത്തു 28 കിലോഗ്രാം കഞ്ചാവാൻ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത് .

ഇന്ത്യൻ ഭൂപ്രദേശങ്ങൾ ഉൾപ്പെടുത്തി ‘നേപ്പാളിന്റെ പുതിയ ഭൂപടം പുറത്തിറങ്ങി

നേപ്പാലിന്റെ  വടക്കുപടിഞ്ഞാറൻ അറ്റത്തുള്ള ഇന്ത്യൻ അധിനാഭൂപ്രദേശങ്ങളായ ലിപുലേഖ്, കാലാപാനി, ലിംപിയധുര തുടങ്ങിയ പ്രദേശങ്ങളെ തങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഭൂപടത്തിന് നേപ്പാൾ…

1850 കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് തുടങ്ങി.പ്രൈവറ്റ് ബസുകള്‍ നിരത്തിലിറങ്ങിയില്ല

ലോക് ടൗണിനെത്തുടർന്നു നിർത്തി വച്ച സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് തുടങ്ങി. 1850 ബസുകളാണ് ഇന്ന് മുതല്‍ സര്‍വീസ് നടത്തുന്നത്

രാജ്യത്ത് ജൂൺ ഒന്നുമുതൽ ട്രെയിൻ സർവീസ്​

രാജ്യത്ത് ജൂൺ ഒന്നുമുതൽ രാജ്യത്ത് ട്രെയിൻ സർവീസ്​ പുനരാരംഭിക്കുന്നു. 200 നോൺ എ.സി ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. സ്ലീപ്പർ നിരക്കുകളാണ് ഈടാക്കുന്നതെന്നും കുടിയേറ്റക്കാർ ഉൾപ്പെടെ…