Browsing Category
Kerala
ഇന്ത്യ- ചൈന അതിർത്തിയിൽ മോദിയോട്ചോദ്യങ്ങൾ ഉന്നയിച്ച് രാഹുൽ ഗാന്ധി
ഇന്ത്യ- ചൈന അതിർത്തി സംഘർഷത്തിൽ രാജ്യതാല്പര്യം സംരക്ഷിക്കാത്തതു സംബന്ധിച്ച് കേന്ദ്രത്തിനെതിരേ ചോദ്യങ്ങളുമായി രാഹുൽ ഗാന്ധി . രണ്ട്…
സ്വപ്ന സുരേഷ് തങ്ങളുടെ ജീവനക്കാരിയല്ലന്ന് ഐ ടി വകുപ്പ്, ക്രമക്കേടുകാട്ടിയതിനു നടപടി നേരിട്ട ഇവർക്ക് കോൺസിലേറ്റ്…
വിവാദ വനിത സ്വപ്ന സുരേഷ് ഐടി വകുപ്പ് ജീവനക്കാരിയല്ലന്ന് ഐ ടി വകുപ്പ് .
നിശാ പാർട്ടി കേസ്:തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയർമാൻ റോയി കുര്യൻ അടക്കം 20 പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി
ശാന്തൻപാറ രാജപാറയിൽ നിശാപാർട്ടി നടത്തിയ കേസിൽ തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയർമാൻ റോയി കുര്യൻ അടക്കം 20 പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി
ഏത് അന്വേഷണവുമാകാം യു എ ഇ കോൺസിലേറ്റിലും എയർ ഇന്ത്യയിലും വിവാദ വനിതയെ നിയമിച്ചത് കേന്ദ്ര സർക്കാർ
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുന്ന ഏത് അന്വഷണത്തേയും സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ
സംസ്ഥാനത്ത് ഇന്ന് 272 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് 18 പുതിയ ഹോട്ട് സ്പോട്ടുകള്‍ കൂടി നിലവില്‍വന്നു. ഇതോടെ ആകെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 169 ആയി.
സ്വപനയെ അറിയാം അടുത്തബന്ധമില്ല, സ്വർണക്കടത്തുകാരിയെന്ന അറിയില്ലായിരുന്നു സ്പീക്കർ
സ്വപ്ന സുരേഷുമായി അടുത്ത ബന്ധമെന്ന ആരോപണം നിഷേധിച്ച് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണൻ.
പത്തനംതിട്ട വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന യുവതി തൂങ്ങിമരിച്ചു
പത്തനംതിട്ട ഏഴംകുളത്ത് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന യുവതി തൂങ്ങിമരിച്ചു
സ്വര്‍ണക്കടത്ത് കേസിൽ ബിഐ അന്വേഷണമാകാം സിപിഎം കേന്ദ്ര നേതൃത്വം
കേരളത്തില്‍ രാഷ്ട്രീയ വിവാദമായി വളരുന്ന സ്വര്‍ണക്കടത്ത് കേസില്‍ സിബിഐ അന്വേഷണമാകാമെന്ന് സി.പി.എം.കേന്ദ്ര നേതൃത്തം .
സ്വർണക്കടത്തിൽ സിബിഐ അന്വേഷണം വേണം ചെന്നിത്തല
സ്വർണക്കടത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
എം. ശിവശങ്കർ ഐ.എ. എസിനെ മാറ്റി. പകരം മിർ മുഹമ്മദിന് ചുമതല
മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്ന് എം. ശിവശങ്കർ ഐ.എ. എസിനെ മാറ്റി. പകരം മിർ മുഹമ്മദിന് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ അധിക ചുമതല നൽകി. ചീഫ് സെക്രട്ടറിയും ഡി.ജി.പിയും…