Browsing Category

India

സുപ്രീം കോടതി ഭാഗികമായി അടച്ചിടാൻ തീരുമാനിച്ചു, അടിയന്തര പ്രാധാന്യം ഉള്ള കേസുകള്‍ വീഡിയോ കോണ്‍ഫെറെന്‍സിലൂടെ കേൾക്കും

ഏപ്രില്‍ നാല് വരെ പ്രവര്‍ത്തിക്കില്ലെന്ന് ബാര്‍ അസോസിയേഷനും രജിസ്ട്രി സ്റ്റാഫ് അടക്കമുള്ളവരും അറിയിച്ചിരുന്നു.

കൂടുതൽ രാജ്യങ്ങൾ വീടുനിൽക്കാൻ തിരുമാനിച്ചു, ടോക്യോ ഒളിമ്പിക്സ് മാറ്റിവച്ചേക്കും

ടോക്യോ ഒളിമ്പിക്സിന് നാലുമാസം മാത്രം ബാക്കിനിൽക്കെ ഗെയിംസ് മാറ്റിവയ്ക്കാൻ രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റിക്കുമേൽ കടുത്ത സമ്മർദം

കൊവിഡ് 19: മരിച്ചവരുടെ എണ്ണം 14655 രോഗം സ്ഥികരിച്ചവർ3,37,570

കൊവിഡ് 19 ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 14655 ആയി. 3,37,570 പേര്‍ക്കാണ് കൊവിഡ് രോഗം സ്‌ഥികരിച്ചു . അതേസമയം, 98,884 പേരാണ് കൊവിഡ് രോഗവിമുക്തരായി.

കോവിഡ് 19 രാജ്യത്തെ ഏഴു സംസ്ഥാനങ്ങൾ പൂർണ്ണമായി അടച്ചിടും

കോവിഡ് 19നെ പ്രതിരോധിക്കാൻ ഈ മാസം അവസാനം വരെ അവശ്യ സേവനങ്ങൾ ഒഴികെയുള്ളതെല്ലാം നി൪ത്തിവെക്കാൻ ഡൽഹി സ൪ക്കാ൪ ഉത്തരവിട്ടു. ഡൽഹിക്ക് പുറമെ ആറ് സംസ്ഥാനങ്ങളിലും സമ്പൂ൪ണ നിരോധനാജ്ഞ…

കോവിഡ് 19 കണ്ണൂര്‍ ഇരിട്ടിയില്‍ മാധ്യമപ്രവര്‍ത്തകർ ഉള്‍പ്പെടെ 50 ഓളം പേര്‍ നിരീക്ഷണത്തില്‍

ദുബൈയില്‍ നിന്നും ബംഗലുരു വിമാനത്താവളം വഴി കണ്ണൂരിൽ എത്തിയ യുവാവിന് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ പൊലിസും മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടെ 50 ഓളം പേര്‍ കണ്ണൂര്‍ ഇരിട്ടിയില്‍…

സൗദിയിൽ രാത്രികാല നിരോധനാജ്ഞ പ്രഖ്യാപിച്ചു.യു എ ഇയിലെ മുഴുവൻ യാത്രാ വിമാന സർവീസുകളും നിർത്തി വച്ചു കോവിദഃ ഭീതിയിൽ അറബ്…

സൗദിയിൽ രാത്രികാല നിരോധനാജ്ഞ പ്രഖ്യാപിച്ചു. എല്ലാ ദിവസവും വൈകീട്ട് ഏഴ് മുതല്‍ രാവിലെ ആറ് വരെ പ്രഖ്യാപിച്ച കര്‍ഫ്യു അടുത്ത 21 ദിവസത്തേക്ക് ബാധകമായിരിക്കും. ഈ സമയ പരിധിയില്‍ അവശ്യ…

കാസര്‍ഗോഡ്, കോഴിക്കോട്കോവിഡ് 19 സ്ഥികരിച്ചു നിരോധനാജ്ഞ

കോഴിക്കോട് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയിൽ കടുത്ത നിയന്ത്രണം. ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത് ജില്ലാ കലക്ടര്‍. നിയന്ത്രണങ്ങള്‍ വരുന്നതോടെ അഞ്ച് പേരില്‍ കൂടുതല്‍…

അമേരിക്കൻ കമ്പനി വാള്‍മാര്‍ട്ട് ഒന്നര ലക്ഷം ജീവനക്കാരെ നിയമിക്കുന്നു സ്ഥിരം ജീവനക്കാര്‍ക്ക് 300 ഡോളര്‍ ബോണസ്

അമേരിക്കയിലെ സ്വകാര്യമേഖലയില്‍ ഏറ്റവും കൂടുതല്‍ ജീവനക്കാരുള്ള വാള്‍മാര്‍ട്ടില്‍ 150,000 ജീവനക്കാരെകൂടി അടിയന്തരമായി നിയമിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു