Browsing Category

India

പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വിമാനങ്ങൾ റെഡി

കോവിഡ് അടിയന്തിര സാഹചര്യത്തില്‍ ഗൾഫ് നാടുകളിൽ നിന്നും ഇന്ത്യക്കാരെ കൊണ്ടു പോകാനുള്ള വിമാന സര്‍വീസുകളുടെ ഒരാഴ്ചത്തേക്കുള്ള പട്ടികയായിതയ്യാറായി

തിരികെയെത്തുന്ന പ്രവാസികള്‍ക്ക് വേണ്ടി പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങൾ

വിദേശത്ത് നിന്ന് തിരികെയെത്തുന്ന പ്രവാസികള്‍ക്ക് വേണ്ടി പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്.

ആലുവ മുട്ടത്ത് നിയന്ത്രണം വിട്ട കാറിടിച്ച് മൂന്ന് പേർ മരിച്ചു

മുട്ടത്ത് നിയന്ത്രണം വിട്ട കാറിടിച്ച് മൂന്ന് പേർ മരിച്ചു. നാല് പേർക്ക് പരുക്കുണ്ട്. കുഞ്ഞുമോൻ (52) , മജേഷ്, മജേഷിന്റെ മകൾ അര്‍ച്ചന (8) എന്നിവരാണ് മരിച്ചത്. മജേഷ് ഓട്ടോ ഡ്രൈവറാണ്.…

പശ്ചിമ ബംഗാളില്‍ കോവിഡ് ബാധിച്ച പതിനൊന്നു പേര്‍ മരിച്ചു മരിച്ചവരുടെ എണ്ണം 61

പശ്ചിമ ബംഗാളില്‍ കോവിഡ് ബാധിച്ച പതിനൊന്നു പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ മരിച്ചവരുടെ എണ്ണം 61 ആയി. ചീഫ് സെക്രട്ടറി രാജീവ് സിന്‍ഹയാണ് ഇക്കാര്യം അറിയിച്ചത്

ജമ്മുവിൽ സുരക്ഷാ സേന കണ്ടെടുത്തവയില്‍ ചൈനീസ് നിര്‍മ്മിത ആയുധങ്ങളും

കഴിഞ്ഞ ദിവസം ഏറ്റുമുട്ടല്‍ ഉണ്ടായ ഹന്ദ്വാരയില്‍ നിന്നും സുരക്ഷാ സേന കണ്ടെടുത്തവയില്‍ ചൈനീസ് നിര്‍മ്മിത ആയുധങ്ങളും. ചൈനീസ് ടൈപ്പ് 56 ആക്രമണ റൈഫിള്‍സുകളും ഡബ്യൂഎഎസ്ആര്‍ സീരീസ്…

പ്രവാസികൾ എത്തും വ്യാഴാഴ്ച മുതല്‍; ഉത്തരവ് പുറപ്പെടുവിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ടിക്കറ്റ് ചാര്‍ജ് പ്രവാസികള്‍…

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ പ്രവാസികളെ വ്യാഴാഴ്ച മുതല്‍ നാട്ടില്‍ എത്തിക്കും

ധാരവിയിൽഇന്ന് 42 പേർക്ക് കുടി പുതിയതായി കോവിഡ് 19 സ്ഥിതീകരിച്ചു .മരണം 20

ധാരവിയിൽഇന്ന് 42 പേർക്ക് കുടി പുതിയ കോവിഡ് 19 സ്ഥിതീകരിച്ചു പത്തു ലക്ഷത്തിൽ അധികം ആളുകൾ തിങ്ങി പാർക്കുന്ന ദാരവിയിൽ കോവിഡ് ബാധിച്ചു ഇതുവരെ ഇരുപതു പേരനാണ് മരിച്ചിട്ടുള്ളത്

കോവിഡ് രോഗിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ഡോക്ടർക്കെതിരെ കേസ്

കോവിഡ് ബാധിതനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ഡോക്ടർക്കെതിരെ കേസ് ,കോവിഡ് ബാധിച്ചു ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ 44-കാരനെ ഐസിയുവിൽ വെച്ച് ഡോക്ടർ ലൈം​ഗികമായി ഉപദ്രവിച്ചെന്നണ്…

ലോക് ഡൗൺ ചട്ടങ്ങൾ ലംഘിച്ചതിന് മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണം ഹർജി

ലോക് ഡൗൺ ചട്ടങ്ങൾ ലംഘിച്ചതിന് മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി.

സൂറത്തില്‍ ഇതര സംസ്ഥാന സംസ്ഥാന തൊഴിലാളികളുടെ വന്‍ പ്രതിഷേധം.കല്ലേറും കണ്ണീര്‍ വാതകപ്രയോഗവും

ഗുജറാത്തിലെ വ്യാവസായിക നഗരമായ സൂറത്തില്‍ ഇതര സംസ്ഥാന സംസ്ഥാന തൊഴിലാളികളുടെ വന്‍ പ്രതിഷേധം. കഡോദര മേഖലയില്‍ പ്രതിഷേധത്തിനിടെ കല്ലേറും കണ്ണീര്‍ വാതകപ്രയോഗവുമുണ്ടായി