Browsing Category

India

നെയ്‌വേലി ലിഗ്നൈറ്റ് കോർപറേഷനിൽ പൊട്ടിത്തെറി എട്ട് തൊഴിലാളികള്‍ക്ക് പരിക്കേറ്റു

ഷന്‍ (എന്‍എല്‍സി) പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയില്‍ എട്ട് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഇവരില്‍ നാലു പേരുടെ നില ഗുരുതരമാണ്. കടലൂരിലെ പ്ലാന്റിലാണ് പൊട്ടിത്തെറിയുണ്ടായത്.

അബുദാബിയില്‍നിന്നും പ്രവാസികൾ കൊച്ചിൾ എത്തി

പ്രവാസികളുമായി അബുദാബിയില്‍നിന്നും പുറപ്പെട്ട ആദ്യ വിമാനം കൊച്ചിയില്‍. അബുദബിയിൽ നിന്നു കൊച്ചിയിലേയ്ക്കു പുറപ്പെട്ട വിമാനത്തിലെ 181 യാത്രക്കാരിൽ 49 ഗർഭിണികളും നാലു കുട്ടികളുമുണ്ട്.…

മുംബൈ ആശുപത്രിൽ കൊറോണ വാർഡിൽ മൃത ശരീരങ്ങൾക്കൊപ്പം രോഗികളും

ആശുപത്രിയിലെ കൊറോണ വൈറസ് വാർഡിൽ കറുത്ത പോളിത്തീൻ ബാഗുകളിൽ പൊതിഞ്ഞ മൃതദേഹങ്ങൾക്ക് സമീപം രോഗികൾ കിടക്കുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്

മുംബൈയില്‍ 250 പൊലീസുകാര്‍ക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു.

രോഗബാധ സ്ഥിരീകരിച്ച പൊലീസുകാരില്‍ ഭൂരിപക്ഷം പേര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ആരുടെയും നില ഗുരുതരമല്ലെന്നും പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി. മുംബൈ നഗരത്തില്‍ സര്‍…

പത്തനംതിട്ട തണ്ണിത്തോട്ടിൽ പുലിയുടെ ആക്രമണത്തിൽ ഇടുക്കി സ്വദേശി മരിച്ചു

പത്തനംതിട്ട ::കോന്നി തണ്ണിത്തോട്ടത്തിൽ പുലിയുടെ ആക്രമണത്തിൽ കരാറുകാരൻ മരിച്ചു.ഇടുക്കി കഞ്ഞിക്കുഴി സ്വദേശി വടക്കേതിൽ ബിനീഷ് (37)ആണ് കൊല്ലപ്പെട്ടത്.

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ‘കേരള ആരോഗ്യ പോര്‍ട്ടല്‍’

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ സമഗ്ര വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒന്നാണ് 'കേരള ആരോഗ്യ പോര്‍ട്ടല്‍' ( https://health.kerala.gov.in ). വളരെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ പോര്‍ട്ടലിന് ആരോഗ്യ…

മുബൈയിൽ നിന്നും മടങ്ങി വരാനാകാതെ മുന്നൂറിലധികം മലയാളികൾ പട്ടിണിയിൽ

മുംബൈയിൽ ലോക് ഡൗണിനെത്തുടർന്നു കുടിങ്ങി പോയ മുന്നൂറോളം പേരാണ് ഭക്ഷണവും വെള്ളവുമില്ലാതെ മുബൈയിൽ കുടുങ്ങിയിട്ടുള്ളത്.

വിശാഖപട്ടത്ത് രാസ നിര്‍മാണഫാക്ടറിയില്‍ വിഷവാതകചോര്‍ച്ച മരണം ആറായി

ആന്ധ്രാപ്രദേശിലെ വിശാഖപട്ടത്ത് രാസ നിര്‍മാണഫാക്ടറിയില്‍ ഉണ്ടായ വിഷവാതകചോര്‍ച്ചയെ തുടര്‍ന്ന് ഒരു കുട്ടിയുള്‍പ്പെടെ ആറു പേര്‍ മരിച്ചു.ആർ.ആർ വെങ്കിടാപുരത്തെ എല്‍ജി പോളിമെര്‍…