Browsing Category

India

കോവിഡിന് മരുന്ന് ; വിവാദസ്വാമിബാബാ രാംദേവിന്റെ പതഞ്ജലിക്ക് നോട്ടീസ്

വിവാദ സ്വാമിബാബാ രാംദേവിന്റെ ഉടമസ്ഥയിലുള്ള പതഞ്ജലി മരുന്ന് നിര്മ്മാണ കമ്പനി കോവിഡിന് മരുന്ന് കണ്ടുപിടിച്ചതായുള്ള അവകാശവാദത്തില്‍ വിശദീകരണം തേടി

കണിച്ചുകുളങ്ങരയില്‍ എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി കെ.കെ.മഹേശനെ യോഗം ഓഫീസിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കണിച്ചുകുളങ്ങരയില്‍ എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി മരിച്ച നിലയില്‍. എസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിശ്വസ്തനായ കെ.കെ.മഹേശനെയാണ് ഓഫീസില്‍ തൂങ്ങിമരിച്ച…

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധന 24 മണിക്കൂറിനിടെ മാത്രം 15,968 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചു

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ ഒറ്റദിവസത്തിനിടെ വൻ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 15,968 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഐക്യരാഷ്ട്ര സഭയുടെ പബ്ലിക് സര്‍വീസ് ദിനത്തോടനുബന്ധിച്ചുള്ള ചർച്ചയിലേക്ക് കെ കെ ഷൈലജ ടീച്ചർക്ക് ക്ഷണം

:ഐക്യരാഷ്ട്ര സഭയുടെ പബ്ലിക് സര്‍വീസ് ദിനത്തോടനുബന്ധിച്ച് ചർച്ചയിലേക്ക്ലോ കേരളം സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ഷൈലജക്ക് ക്ഷണം

ഇന്ത്യ ചൈന മന്ത്രിതല കൂടിക്കാഴ മോസ്കോയിൽ നടക്കുമെന്ന് ചൈനീസ് മാധ്യമങ്ങൾ, നിക്ഷേധിച്ച്‌ ഇന്ത്യ

മോസ്‌കോ സന്ദര്‍ശനത്തിനിടെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ചൈനയുടെ പ്രതിരോധ മന്ത്രി വേ ഫെംഗിയും കൂടിക്കാഴ്ച നടത്തുമെന്ന റിപ്പോര്‍ട്ടുകളെ നിഷേധിച്ച് ഇന്ത്യ.

ഇന്ത്യ ചൈന അതിർത്തിയിൽ കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷ മേഖലകളില്‍ നിന്നും ഘട്ടംഘട്ടമായി സേന പിന്മാറ്റത്തിന് ഇന്ത്യയും ചൈനയും…

സേനാ വിന്യാസം നേരിട്ട് വിലയിരുത്താന്‍ കരസേന മേധാവി ലഡാക്കിലെത്തി. ഗല്‍വാന്‍ സംഘര്‍ഷത്തില്‍ 40 ചൈനീസ്...ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു

വിമാനത്താവള നിർമ്മാണത്തിന് ചെറുവള്ളി എസ്റ്റേറ്റ് ബലപ്രയോഗിച്ച ഏറ്റെടുക്കരുതെന്ന് ഹൈ കോടതി

ശബരിമല വിമാനത്താവളം നിർമിക്കാനായി ബലംപ്രയോഗിച്ച് ഭൂമി ഏറ്റെടുക്കരുതെന്ന് ഹൈക്കോടതി. നിയമാനുസൃതമായ നടപടി മാത്രമേ നടപടി പാടുള്ളുവെന്നാണ് നിർദേശം

 ഉത്ര കേസിൽ നിർണായക വഴിത്തിരിവ്  കൊല്ലാൻ ഉപയോഗിച്ച മൂർഖൻ പാമ്പിനെ പികൂടുന്നദൃശ്യങ്ങൾ പുറത്ത് 

അഞ്ചലിൽ ഉത്രയെ കൊല്ലാൻ ഉപയോഗിച്ച മൂർഖൻ പാമ്പ് ഏപ്രിൽ 24 ന് ആറ്റിങ്ങലിനു സമീപം ആലംകോട്ടെ ഒരു വീട്ടിൽ നിന്നാണ്പമ്പ പിടുത്തക്കാരനും  കേസിലെ പ്രതി സുരേഷ് പിടികൂടുന്നത്

പതിനേഴാം ദിവസ്സവും തീവെട്ടിക്കൊള്ള പെട്രോൾ വില വർദ്ധിപ്പിച്ചു

തുടര്‍ച്ചയായ 17ആം ദിവസ്സവുവും പെട്രോളിയം കമ്പനികളുടെ തീവെട്ടിക്കൊള്ള രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 52 പൈസയും പെട്രോളിന് 19 പൈസയുമാണ് കൂട്ടിയത്