Browsing Category
India
ഇ–മൊബൈലിറ്റി പദ്ധതിയില്‍ ഗുരുതര അഴിമതിയുണ്ടെന്ന് രമേശ് ചെന്നിത്തല
സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ അഴിമതി വെളിപ്പെടുത്തുന്നുവെന്ന മുഖവുരയോടെ പുതിയ ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനം ആരംഭിച്ചത്
കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ക്ക് കൊവിഡ് ഗുരുവായൂര്‍ ഡിപ്പോ അടച്ചു
കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍
അതിർത്തി പ്രശ്‌നത്തിൽ ഇന്ത്യൻ അംബാസിഡര്‍ ചൈനീസ് ഉന്നത നേതൃത്വത്തിന്റെ നിലപാട് തേടും
ഈ മാസം ആറിന് ഇന്ത്യയും ചൈനയും ചേർന്നുണ്ടാക്കിയ ധാരണക്ക് വിരുദ്ധമായി ചൈന സ്ഥിരത്തിയിൽ സംഘര്ഷങ്ങള് ഉണ്ടാക്കുന്ന സാഹചര്യത്തിൽ ഇന്ത്യന്‍ അംബാസിഡര്‍ വിക്രം മിശ്രി ചൈനീസ് ഉന്നത…
എല്ലാവരുമായി സൗഹാര്‍ദ്ദം ശത്രുക്കളെ കണ്ണുതുറന്നുകാണും ഏത് ആക്രമണത്തിനും മറുപടി നല്‍കാന്‍ ഒരു മടിയുമില്ല
ഇന്ത്യ ഏത് ആക്രമണത്തിനും ശക്തമായ മറുപടി നല്‍കാന്‍ കഴിയുന്ന രാജ്യമെന്ന് പ്രധാനമന്ത്രി
നടി ഷംന കാസിമിനെ ബ്ലാക്ക്മെയിൽ ചെയ്ത കേസിൽ സ്ത്രീകൾക്കും പങ്ക് ഉടൻ അറസ്റ്റ്
നടി ഷംന കാസിമിനെ ബ്ലാക്ക്മെയിൽ ചെയ്ത കേസിൽ പ്രധാന പ്രതി ഷെരീഫിന്‍റെ സുഹൃത്തായ യുവതിക്കും പങ്കെന്ന് പൊലീസ്
കെകെ മഹേശന്റെ ആത്മഹത്യയിൽ പ്രത്യേക അന്വേഷണ സംഘം വേ ണം അന്വേഷണത്തി പിഴവ് സംഭവിച്ചിട്ടുണ്ട്
കാണിച്ചിക്കുളങ്ങര എസ്എൻഡിപി യൂണിയൻ സെക്രട്ടറി കെകെ മഹേശന്റെ ആത്മഹത്യയിൽ പ്രത്യേക അന്വേഷണ സംഘം വേണമെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് കത്ത് നൽകി.
അഞ്ചു സംസ്ഥാനങ്ങളിലെ ലോക്ദൺ വീണ്ടും നീട്ടി
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന അഞ്ചു സംസ്ഥാങ്ങളിൽ ലോക് ഡൗൺ വീണ്ടും ദീര്ഘയിപ്പിച്ചു അസം
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കടന്നു മഹാമാരി ജീവനെടുത്തത് അഞ്ചു ലക്ഷത്തിലധികം പേരുടെ
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കടന്നു 10,079,546.ഇതുവരെ ലോകത്ത് കോവിഡ് സ്ഥികരിച്ചു മരണം 501,228.പിന്നിട്ടു ഇതുവരെ 5,457,803 പേരാണ് രോഗ മുക്തി നേടിയിരിക്കുന്നത്.
ലോക്ക്ഡൗണ്‍ നിയം ലംഘിച്ചെന്നാരോപിച്ച് പോലീസ് മർദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ തമിഴ് നാട്ടിൽ വ്യാപക പ്രതിക്ഷേധം
തമിഴ്‌നാട്ടിൽലോക്ക്ഡൗണ്‍ നിയം ലംഘിച്ചെന്നാരോപിച്ച് പോലീസ് മർദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ഷേധം ആളിക്കത്തുകയാണ് .
ഇന്ന് 195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.102 പേരുടെ പരിശോധനാഫലം നെഗറ്റീവ്
ഇന്ന് 195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ 47 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 25 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 22 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 15…